1 usd = 71.30 inr 1 gbp = 93.66 inr 1 eur = 78.85 inr 1 aed = 19.41 inr 1 sar = 19.01 inr 1 kwd = 234.84 inr

Dec / 2019
08
Sunday

പി.ജയരാജൻ വടകരയിൽ ജയിക്കാൻ പാടില്ല; ആർ.എംപിക്ക് ഒരു വലതുപക്ഷ വ്യതിയാനും സംഭവിച്ചിട്ടില്ല; ഇതൊക്കെ സിപിഎം ഉണ്ടാക്കുന്ന വേല; ആർ.എംപി പ്രവർത്തകർ ഒറ്റക്കെട്ടായി കെ.മുരളീധരന്റെ പ്രചരണത്തിനുണ്ട്; പി.ജയരാജൻ കൊലയാളിയാണെന്ന് താൻ പറഞ്ഞ കാര്യത്തിൽ ഉറച്ച് നിൽക്കുന്നു; വേണുവും ഹരിഹരിനും തമ്മിൽ ഭിന്നതയില്ല; പാർട്ടിയിൽ കൊഴിഞ്ഞുപോക്കും ഉണ്ടായിട്ടില്ല; കെ.കെ രമ മറുനാടനുമായ് നടത്തിയ പ്രത്യേക അഭിമുഖം

April 17, 2019

കോഴിക്കോട്: യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരനെ പിന്തുണക്കാ്നുള്ള തീരുമാനത്തെ തുടർന്ന് ആർഎംപിയിൽ ഭിന്നതയില്ലെന്ന് കെ കെ രമ. ഇതിൽ പ്രതിഷേധിച്ച് ആർഎംപി പ്രവർത്തകർ കൂട്ടുത്തോടെ പാർട്ടി വിട്ടു എന്നതൊക്കെ സിപിഎം ഉണ്ടാക്കുന്ന നുണക്കഥകളാണ്. ആർ.എംപിക്ക് ഒരു വലത...

'ഞാൻ പൊങ്കാലയിടുന്നത് അദ്ദേഹം ജയിക്കാനാണ്...എല്ലാവരും ആ മനുഷ്യന് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് കുമ്മനത്തിന് വോട്ട് ചോദിച്ച് സ്ത്രീകൾ; സ്വീകരണകേന്ദ്രമല്ലാത്ത സ്ഥലങ്ങളിൽ വാഹനം തടഞ്ഞ് സ്വീകരിച്ച് നാട്ടുകാർ; റസിഡൻഷ്യൽ മേഖലകളിൽ കുടുംബ സമേതം എത്തിയും സ്വീകരണം; ഓരോ കേന്ദ്രത്തിലും പടക്കം പൊട്ടിച്ചും ഇരുചക്രവാഹന റാലിയോടെയും കുമ്മനത്തിന്റെ പര്യടനം മുന്നേറുന്നത് ഉത്സവാന്തരീക്ഷത്തിൽ; സ്വീകരിക്കാൻ ഇരച്ചെത്തുന്നത് യുവതീയുവാക്കൾ മുതൽ മുതിർന്നപൗരന്മാർ വരെ

April 16, 2019

തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ ഓരോ വോട്ടും വിലപ്പെട്ടതാണ്. അതുകൊണ്ട് തന്നെ കടുത്ത വേനലിനെ പോലും വകവയ്ക്കാതെയാണ് സ്ഥാനാർത്ഥികൾ പര്യടനം നടത്തുന്നതും വോട്ടർമാരെ നേരിൽ കണ്ട് വോട്ടുറപ്പിക്കുന്നതും. മൂന്ന് മ...

ജനപക്ഷം ആഗ്രഹിച്ചത് യുഡിഎഫിൽ ചേരാൻ; സോണിയപോലും അനുകൂലിച്ചിട്ടും നടക്കാതെ പോയത് ഉമ്മൻ ചാണ്ടിയുടെ പിടിവാശി മൂലം; കോൺഗ്രസിന് അങ്ങനെ തോന്നിയത് ദൈവാനുഗ്രഹം; എൻഡിഎയിൽ എത്തിയത് അവരുടെ പ്രകടന പത്രികയിലെ പല കാര്യങ്ങളിലും യോജിപ്പുള്ളതിനാൽ: മോദി തന്നെ അധികാരത്തിൽ എത്തും; ഇക്കുറി കേരളത്തിൽ കുറഞ്ഞത് മൂന്ന് എംപിമാരുണ്ടാകും: അടുത്ത തിരഞ്ഞെടുപ്പിൽ പത്ത് എംഎൽഎമാർ എൻഡിഎയ്ക്ക് ഉണ്ടാകുമെന്നും പൂഞ്ഞാർ എംഎൽഎ പിസി ജോർജ് മറുനാടനോട്

April 13, 2019

തിരുവനന്തപുരം: കേരള ജനപക്ഷം ആഗ്രഹിച്ചിരുന്നതും പാർട്ടി തീരുമാനിച്ചിരുന്നതും യുഡിഎഫ് മുന്നണിയിൽ ചേരാനായിരുന്നുവെന്നും എന്നാൽ സോണിയ ഗാന്ധി പോലും അനുകൂല നിലപാട് സ്വീകരിച്ചിട്ടും ഉമ്മൻ ചാണ്ടിയുടെ പിടിവാശിയാണ് അത് നടക്കാതെ പോയതിന് പിന്നിലെന്നും പിസി ജോർജ്...

തനിക്ക് ആവോളം നന്മ ചെയ്യാൻ സാധിച്ചിട്ടുണ്ട്; ഇനിയും അത് തുടരണമെന്നാണ് ആഗ്രഹം; അഞ്ച് വർഷം കൊണ്ട് കണ്ണൂർ കണ്ടറിഞ്ഞത് 2103 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ; ഏൽപ്പിച്ച വികസന ഉത്തരവാദിത്തം നിറവോറ്റാൻ തനിക്കു കഴിഞ്ഞെന്ന ആത്മവിശ്വാസത്തിൽ കണ്ണൂരിലെ ഇടത് സ്ഥാനാർത്ഥി; കാറ്റ് അനുകൂലമെന്ന് മറുനാടനോട് വിശദീകരിച്ച് പികെ ശ്രീമതി

April 11, 2019

കണ്ണൂർ: ചരിത്രത്തിൽ ഒരിക്കലും കണ്ണൂർ നേടിയിട്ടില്ലാത്ത വികസനം എടുത്തു പറഞ്ഞാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ശ്രീമതിയുടെ വോട്ട് തേടൽ. ജനങ്ങൾ എന്നെ ഏൽപ്പിച്ച വികസന ഉത്തരവാദിത്തം നിറവോറ്റാൻ തനിക്കു കഴിഞ്ഞതായി മഹിളാ അസോസിയേഷൻ ദേശീയ നേതാവു കൂടിയായ പി.കെ. ശ്രീമതി...

ശബരിമലയിലെ ആത്മാർത്ഥത കാരണം തിരുവനന്തപുരത്തേക്കാൾ കൂടുതൽ ജയസാധ്യത പത്തനംതിട്ടയിലെ സുരേന്ദ്രന്; വിമതനായി മത്സരിക്കാതെ മാറിയത് ആർഎസ്എസ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടതിനാൽ; പരമഭക്തനായ കുമ്മനത്തിന് ജയിക്കണമെങ്കിൽ രാഷ്ട്രീയ വോട്ടും അനിവാര്യത; പ്രചരണ രംഗത്ത് സജീവമാകാത്തത് താൻ പാർട്ടിയുടെ ഭാഗമല്ലെന്ന് ശ്രീധരൻ പിള്ള പറഞ്ഞതിനാൽ; ബിജെപി നേതൃത്വത്തോട് മുതിർന്ന നേതാവ് അതൃപ്തിയിൽ തന്നെ; മനസ്സിലെ രാഷ്ട്രീയം മറുനാടനോട് പങ്കുവച്ച് പിപി മുകുന്ദൻ

April 10, 2019

തിരുവനന്തപുരം: ഏപ്രിൽ 23ന് കേരളത്തിൽ നടക്കുന്ന ലോക്സഭ തെരഞ്ഞടുപ്പിൽ ബിജെപിക്ക് തിരുവനന്തപുരത്തെക്കാൾ വിജയസാധ്യത പത്തനംതിട്ടയിലാണ് എന്ന് പിപി മുകുന്ദൻ. തിരുവനന്തപുരത്ത് മത്സരരംഗത്ത് വളരെ അധികം പിന്തുണ തനിക്ക് ഉണ്ടായിട്ടും പിന്മാറിയത് ആർഎസ്എസ് ദേശീയ നേ...

അന്നൊക്കെ സ്ഥാനാർത്ഥികൾ കുറച്ച് കൂടി ജനകീയരായിരുന്നു; ഇപ്പോൾ പലയിടത്തും സ്ഥാനാർത്ഥികളെ ചിത്രങ്ങളിലും പോസ്റ്ററുകളിലും മാത്രമാണ് ജനങ്ങൾ കാണുന്നത്; ആറ്റിങ്ങലിൽ തനിക്ക് ശേഷം കോൺഗ്രസ് സ്ഥാനാർത്ഥി ജയിച്ച് കയറാത്തതിന് കാരണം രാഷ്ട്രീയത്തിലെ ജാതിയുടെ കടന്നുവരവ്: പഴയകാല തിരഞ്ഞെടുപ്പ് അനുഭവങ്ങൾ മറുനാടനോട് പങ്കുവച്ച് തലേക്കുന്നിൽ ബഷീർ

April 02, 2019

 തിരുവനന്തപുരം: ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിൽ ഇത്തവണ സമ്പത്ത് പരാജയപ്പെടുമെന്നും കാൽ നൂറ്റാണ്ടിന് ശേഷം ഇവിടെ യുഡിഎഫ് വിജയിക്കും എന്നും ഉറപ്പാണെന്നും മണ്ഡലത്തിൽ നിന്നും അവസാനമായി പാർലമെന്റിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി തലേക്കുന്നിൽ ബഷീർ. മണ്ഡലത്തിൽ കടുത്ത...

കൊച്ചി ആവശ്യം നട്ടെല്ലുള്ള ആമ്പിള്ളേരെ.. വിവിധ പോസുകളിൾ ഭിത്തിയിൽ നിറഞ്ഞിരിക്കുന്ന മോഡലുകളെയല്ല; മോദി സർക്കാർ ചെലവഴിച്ചിരിക്കുന്ന പണത്തിൽ 70 ശതമാനത്തോളവും പാവപ്പെട്ടവർക്ക് വേണ്ടി; കൊച്ചിയെ ലോകത്തിലെ ഏറ്റവും മനോഹരമായ ടൂറിസം കേന്ദ്രമാക്കി മാറ്റാൻ ഇച്ഛാശക്തിയുള്ള ഗവൺമെന്റ് വേണം; ഇന്ത്യയുടെ സുരക്ഷിതത്വമാണ് മോദി സർക്കാരിന്റെ ഏറ്റവും വലിയ ഉത്തരവാദിത്വം: അൽഫോൻസ് കണ്ണന്താനം മറുനാടൻ മലയാളിയോട് മനസു തുറക്കുന്നു

March 30, 2019

കൊച്ചി: ലോക് സഭാ തിരഞ്ഞെടുപ്പിൽ കൊച്ചിക്കാർ തിരഞ്ഞെടുക്കുക നട്ടെല്ലുള്ള ആമ്പിള്ളേരെ ആയിരിക്കുമെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. കൊച്ചിക്ക് ആവശ്യവും അത്തരക്കാരാണെന്നും കണ്ണന്താനം മറുനാടനോട് പറഞ്ഞു. മാസങ്ങൾക്കു മുൻപ് തന്നെ എതിർ സ്ഥാനാർത്ഥികൾ പ്ര...

എന്റെ കൈപിടിച്ച് അവർ പറയും...വേറെ രക്ഷയില്ലാത്തതു കൊണ്ട് ചെയ്യുന്നതാണ്..പക്ഷേ ഞങ്ങൾ മനസ്സുകൊണ്ട് നിങ്ങളുടെ കൂടെയുണ്ട്; ജയിലിലും സിപിഎം അനുഭാവമുള്ള ഉദ്യോഗസ്ഥർ ഒഴിച്ചുള്ളവർ സഹാനുഭൂതിയോടെ പെരുമാറി; ഭയപ്പെടുത്തി കീഴപ്പെടുത്താനാണ് പിണറായി സർക്കാർ കിണഞ്ഞ് പരിശ്രമിച്ചത്; അയ്യപ്പന്റെ കളി പിണറായിക്ക് അത്ര എളുപ്പം മനസ്സിലാകില്ല; തന്റെ ജയിൽ അനുഭവങ്ങൾ മറുനാടനുമായി പങ്കുവയ്ക്കുന്നു കെ.സുരേന്ദ്രൻ

March 25, 2019

തിരുവനന്തപുരം: ജയിൽവാസം അനുഭവിക്കുമ്പോഴും പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണ തനിക്കുണ്ടായിരുന്നു എന്ന് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ. പിണറായി സർക്കാരിന്റെ പ്രതികാര നടപടികളായിരുന്നു തനിക്കെതിരെ അരങ്ങേറിയതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല യു...

സ്വപ്നങ്ങളുടെ വ്യാപാരിയല്ല; അങ്ങിനെ അറിയപ്പെടാൻ ആഗ്രഹിക്കുന്നുമില്ല; യെമണ്ടൻ പദ്ധതികളുടെ വിതരണക്കാരനുമല്ല; ബൈ ദി കോർപ്പറേറ്റ്‌സ് ഫോർ ദി കോർപ്പറേറ്റ്‌സ് ഓഫ് ദി കോർപറേറ്റ്സ് എന്ന രീതിയിൽ ഇന്ത്യൻ ജനാധിപത്യം മാറ്റപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഗോലിയാത്തിനെ വീഴ്‌ത്തിയ ദാവൂദിന്റെ റോളാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്; ഹാട്രിക് ജയം തേടി ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കാൻ ഇറങ്ങുന്ന എ.സമ്പത്ത് എംപി മറുനാടനോട് മനസ് തുറക്കുന്നു

March 25, 2019

തിരുവനന്തപുരം: മൂന്നാം വയസിൽ രാഷ്ട്രീയത്തിൽ ഇറങ്ങിയതാണ് എ. സമ്പത്ത്, സഖാവ് ആനത്തലവട്ടം ആനന്ദന്റെ ചുമലിൽ ഇരുന്നാണ് സമ്പത്ത് അച്ഛൻ അനിരുദ്ധനു വേണ്ടി വോട്ടു തേടിയത്. അന്ന് അനിരുദ്ധൻ ജയിലിലായിരുന്നു. പക്ഷെ അന്നത്തെ സാഹചര്യത്തിൽ അച്ഛന് വോട്ടു തേടാൻ കുഞ്ഞു...

സീതാറാം യെച്ചൂരി ചെയ്യുന്നത് രാഹുൽ ക്ഷീണിക്കുമ്പോൾ ബോൺവിറ്റ കലക്കി കൊടുക്കുന്ന പണി; ശബരിമല വിഷയം മനസ്സിലുള്ള ഭക്തർ സിപിഎം കോട്ടകൾ നിലംപരിശാക്കും; പാർട്ടി ഓഫീസിലും പൊതു നിരത്തിലും സ്ത്രീകളെ പീഡിപ്പിക്കുന്ന സമ്പത്തിന്റെ പാർട്ടിക്ക് ആരും വോട്ട് ചെയ്യില്ല; കേരളത്തിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നത് അമേഠിയിൽ തോൽക്കുമെന്ന് ഭയന്ന്; സ്വർഗമാക്കാവുന്ന ആറ്റിങ്ങലിനെ ഇടത് വലത് മുന്നണികൾ കുട്ടിച്ചോറാക്കിയെന്നും ശോഭ സുരേന്ദ്രൻ

March 23, 2019

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ സിപിഎം കോട്ടകൾ ഇല്ലാതാകുന്ന തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നതെന്നും ആറ്റിങ്ങലിലും സ്ഥിതി വ്യത്യസ്തമായിരിക്കില്ലെന്നും ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നത് ഗതികേട് കൊണ്ട് അമേഠിയിൽ ...

കേരളത്തിൽ കമ്മ്യൂണിസം അല്ല പിണറായിസം! നേരിടാൻ പോകുന്നത് ബംഗാളിലെയും ത്രിപുരയെക്കാളും വലിയ തകർച്ച; പത്തനംതിട്ടയിൽ വീണാ ജയിച്ചാൽ അത് ശബരിമല അയ്യപ്പനെ അപമാനിക്കുന്നതിന് തുല്യം; ബിജെപിക്ക് അക്കൗണ്ട് തുറക്കുന്നത് സാധ്യതകളെ അവർ ഉപയോഗിക്കുന്നത് ആശ്രയിച്ച്; കെ സുരേന്ദ്രൻ ജനാധിപത്യ അംഗീകാരം അർഹിക്കുന്ന വ്യക്തി; വടകരയിലെ കെ മുരളീധരൻ ഒഴികെ മത്സരിക്കുന്ന എല്ലാ എംഎൽഎമാരെയും രാഷ്ട്രീയം നോക്കാതെ തോൽപ്പിക്കണം: ലോക്‌സഭാ തെരഞ്ഞെടുപ്പു വിലയിരുത്തി പി സി ജോർജ്ജ് മറുനാടനോട്

March 21, 2019

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം തകർന്ന് തരിപ്പണമാകുമെന്ന് ജനപക്ഷം പാർട്ടി നേതാവും പൂഞ്ഞാർ എംഎൽഎയുമായ പി സി ജോർജ്. പത്തനംതിട്ടയിൽ എൽഡിഎഫ് വിജയിച്ചാൽ അത് ശബരിമല അയ്യപ്പനെ അപമാനിക്കുന്നതിന് തുല്യമാണ് എന്നും പിസി പറയുന്നു. പത്തനംതിട്ട ലോക്...

ആറ്റിങ്ങലിൽ വിജയിക്കാൻ ആഗോള കാര്യങ്ങൾ ചർച്ച ചെയ്യേണ്ടതില്ല; ഇടത് കോട്ടകളിലെ പതിവ് കാഴ്ചയായ വികസന മുരടിപ്പ് ഇവിടെയും ദൃശ്യം; എല്ലായിടത്തും കോടികളുടെ വികസനമെത്തുമ്പോൾ ആറ്റിങ്ങലിലെ പ്രധാന റോഡുകൾ പോലും പരിതാപകരം; തിരഞ്ഞെടുപ്പിൽ ബിജു രമേശിന്റെ ബന്ധുവായി കാണേണ്ട കോൺഗ്രസ് സ്ഥാനാർത്ഥിയായി കണ്ടാൽ മതി; വ്യക്തിപരമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നത് മോശം പ്രവണത; ആറ്റിങ്ങലിന്റെ ഇല്ലായ്മകൾ ചർച്ചയാക്കി രാഷ്ട്രീയ പോരാട്ടത്തിന് തയ്യാറെടുത്ത് അടൂർ പ്രകാശ്

March 20, 2019

തിരുവനന്തപുരം: കേരളത്തിലെ ലോക്സഭ മണ്ഡലങ്ങളിൽ വികസനം തിരിഞ്ഞ് നോക്കാത്ത ഒരു മേഖലയാണ് ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലമെന്നും ഈ വികസനമുരടിപ്പ് അവസാനിപ്പിക്കാനാണ് ജനങ്ങളോട് വോട്ട് ചോദിക്കുന്നത്. ഈ മണ്ഡലത്തിൽ ആഗോള പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ട കാര്യമില്ല. കഴിഞ്ഞ ...

ഭക്തി ആരുടേയും കുത്തകയല്ല; വിശ്വാസത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല താനും; വിശ്വപൗരനും സന്യാസിയുമൊക്കെ ഏറ്റുമുട്ടുമ്പോൾ ഒപ്പമുണ്ടാവുക ആരെന്ന് ജനങ്ങൾക്ക് അറിയാം; 20 എൽഡിഎഫ് സ്ഥാനാർത്ഥികളുടേയും ധൈര്യം പിണറായിയുടെ ഭരണനേട്ടം; മണ്ഡലത്തിൽ എവിടെ ചെന്നാലും സിറ്റിങ് എംപിയെ കുറിച്ച് പരാതികൾ മാത്രം; തിരുവനന്തപുരത്ത് നെടുമങ്ങാട് മോഡൽ ഉറപ്പാക്കാൻ ഓടി നടത്തം; ത്രികോണ പോരാട്ട ചൂടിൽ മറുനാടനോട് മനസ്സ് തുറന്ന് ഒരിക്കലും തോറ്റിട്ടില്ലാത്ത സി ദിവാകരൻ

March 20, 2019

തിരുവനന്തപുരം: ശക്തമായ മത്സരം നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തിൽ താൻ ജനസ്വീകാര്യൻ ആയക്കഴിഞ്ഞുവെന്നും എതിരാളികൾ പ്രചാരണം ആരംഭിക്കാനിരിക്കുന്നതേയുള്ളുവെന്നും ഇടത് സ്ഥാനാർത്ഥി സി ദിവാകരൻ. മണ്ഡലത്തിന്റെ ഏത് ഭാഗ്തത് ചെന്നാലും ശശി തരൂരിനതിരെയുള്ള പരാതികളാണ...

പാർട്ടി ഗ്രാമങ്ങളിലെ ഗുണ്ടായിസം കൊണ്ട് ജനവിധി അട്ടിമറിക്കാൻ സിപിഎമ്മിന് കഴിയില്ല; അനായാസം വിജയിക്കുന്ന വയനാടിനേക്കാൾ ഇഷ്ടം വടകര തന്നെ; ശക്തമായ മണ്ഡലത്തിൽ മത്സരിക്കാനുള്ള ചാലഞ്ച് പാർട്ടി തന്ന അംഗീകാരം; ബിജെപിക്ക് ആകെയുള്ളത് ഒരു കുമ്മനം മാത്രം; 20 സ്ഥാനാർത്ഥികളില്ലാത്ത ബിജെപിയെ പൂട്ടിക്കെട്ടാൻ ശ്രീധരൻ പിള്ളയ്ക്ക് രണ്ട് വർഷം കൂടി മതി! വടകരയിലേക്ക് പോകുന്നത് വിജയിച്ച് എംപിയാകാൻ; കടത്തനാടൻ മണ്ണിൽ അങ്കം കുറിക്കാൻ ഇറങ്ങിയ കെ മുരളീധരൻ മറുനാടൻ മലയാളിയോട് മനസു തുറന്നത് ഇങ്ങനെ

March 20, 2019

തിരുവനന്തപുരം: വടകരയിൽ കെ മുരളീധരന്റെ സ്ഥാനാർത്ഥിത്വം യുഡിഎഫ് പ്രവർത്തകരെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. ശക്തനായ സ്ഥാനാർത്ഥിക്ക് വേണ്ടിയുള്ള മുറവിളിക്കൊടുവിലാണ് മുരളീധരൻ വടകരയിൽ സ്ഥാനാർത്ഥിത്വം ഏറ്റെടുത്തത്. ഇതൊരും വെല്ലുവിളിയാണെന്ന ഉത്തമബോധ്യം മു...

''മക്കളെ കൊന്ന് ചോര ചോറിൽ വീഴ്‌ത്തി അമ്മയെ കൊണ്ട് തീറ്റിച്ച മാർക്സിസ്റ്റ് ഭീകരതയ്ക്കെതിരെ ഞാൻ വരുന്നു''; കാസർകോട്ടെ മണ്ണിൽ ചെങ്കൊടി താഴ്‌ത്തി മൂവർണ്ണക്കൊടി പാറിക്കുമെന്ന ശപഥവുമായി രാജ് മോഹൻ ഉണ്ണിത്താൻ; പെരിയ കൊലപാതകത്തിന് പിന്നിലുള്ള കണ്ണൂർ ലോബിയെ കണ്ണീരു കുടിപ്പിക്കുമെന്ന് 'ഷൂട്ട് അറ്റ് സൈറ്റിൽ' ശപഥം ചെയ്ത് മറുനാടനോട് കോൺഗ്രസിന്റെ ശക്തനായ പോരാളി

March 17, 2019

തിരുവനന്തപുരം: രാഷ്ട്രീയ രംഗത്ത് അരനൂറ്റാണ്ട്. ജീവനും ശ്വാസവും കോൺഗ്രസിനായി സമർപ്പിച്ചൊരു നേതാവ്. ഇത്രയും കാലം കോൺഗ്രസിനെ സേവിച്ചിട്ടും ഗ്രൂപ്പ് സമവാക്യങ്ങൾക്കിടെ ഞെരുങ്ങി സീറ്റുകൾ ഓരോ തവണയും നിഷേധിക്കപ്പെടുമ്പോഴും പാർട്ടിക്കുവേണ്ടി ജിഹ്വയായി ചാനലുകള...

MNM Recommends

Loading...