1 usd = 71.03 inr 1 gbp = 88.83 inr 1 eur = 79.20 inr 1 aed = 19.34 inr 1 sar = 18.94 inr 1 kwd = 233.73 inr

Sep / 2019
15
Sunday

മലയാള'ത്തിന്റെ 'പ്രേമബുസാട്ടോ' ഡിജിറ്റൽ പ്രദർശനത്തിന് തയ്യാറായി

September 13, 2019

ഡബ്ലിൻ : 'മലയാളം' അയർലണ്ടിലെ പ്രവാസികൾക്കായ് കാഴ്ചവെച്ച 'പ്രേമബുസാട്ടോ' നാടകം വീഡിയോ പ്രദർശനത്തിന് തയ്യാറായി. 2019 ഏപ്രിൽ മാസം 13- ആം തീയതി ശനിയാഴ്ച താല സൈന്റ്റോളജിയിൽ വെച്ച് അൻപതോളം കലാകാരന്മാരുടെയും നടീ നടന്മാരുടെയും പരിശ്രമത്തിൽ 'മലയാളം' സംഘടിപ്പി...

മലയാളം സംഘടിപ്പിക്കുന്ന വിദ്യാരംഭവും മെറിറ്റ് ഈവനിംഗും ഒക്ടോബർ 8-ന്; ഡോ. എഴുമറ്റൂർ രാജരാജ വർമ്മ ആദ്യാക്ഷരം പകർന്നു നൽകും

September 10, 2019

അയർലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മലയാളം ആണ്ടുതോറും നടത്തി വരാറുള്ള വിദ്യാരംഭം ഈ വർഷം വിജയദശമി ദിനമായ ഒക്ടോബർ 8 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് താല ഫിർഹൗസിലുള്ള സയന്റോളജി ഹാളിൽ വച്ച് പരമ്പരാഗത രീതിയിൽ നടത്തപ്പെടും. പ്രശസ്ത മലയാള ഭാഷാ പണ്ഡിതനു...

പുലികളി, ശിങ്കാരിമേളവും കൊഴുപ്പേകും; സ്വേർഡ്സിൽ ഓണാഘോഷം 14 ശനിയാഴ്ച

September 10, 2019

പപ്പടവും പഴവും പായസവും ചേർത്തു വിഭവസമൃദ്ധമായ ഓണസദ്യ. ഐശ്യര്യത്തിന്റ സന്ദേശമോതി ഓണപ്പൂക്കളം. പുലികളി, ശിങ്കാരിമേളം. തുടങ്ങി ആകർഷകമായ നിരവധി പരിപാടികളുമായി ഇത്തവണയും സ്വേർഡ്സിൽ പൊന്നോണം. Old Borough school ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 14 ശനിയാഴ്ച 12.30 ന...

നീനാ കൈരളിയുടെ 'ഓണവില്ല് 2019' 14 ന്

September 09, 2019

നീനാ (കൗണ്ടി ടിപ്പററി) : സമത്വവും സാഹോദര്യവും വിളിച്ചോതുന്ന മറ്റൊരു ഓണക്കാലം കൂടി വരവായി.നീനാ കൈരളിയുടെ ഈ വർഷത്തെ ഓണാഘോഷങ്ങൾ 'ഓണവില്ല് 2019' സെപ്റ്റംബർ 14 ന് രാവിലെ 9.30 മുതൽ നീനാ സ്‌കൗട്ട് ഹാളിൽ വച്ച് നടക്കും. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീ...

ഐ.ഓ.സി-ഓ.ഐ.സി.സി അയർലൻഡ് ഭവന പദ്ധതി താക്കോൽദാനം രമേശ് ചെന്നിത്തല നിർവഹിച്ചു

September 07, 2019

ഡബ്ലിൻ: കേരളപ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ 1000 വീട് പദ്ധതിയിലും പറവൂരിന്റെ പുനർജനിയിലും പെടുത്തി ഐ.ഓ.സി-ഓ.ഐ.സി.സി അയർലൻഡ് പറവൂരിൽ നിർമ്മിച്ച ഭവനത്തിന്റെ താക്കോൽ ദാനം ആദരണീയനായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവ്വഹിച്ചതായി ഓ.ഐ.സി.സി ജനറൽ സെക്രട...

ഗോൽവേ മലയാളികളുടെ ഓണാഘോഷം 14ന്; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

September 07, 2019

ഗോൽവയിലെ സോൽട്ഹില്ലിൽ ഉള്ള ലിഷർലാൻഡിലെ ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 10 മണിമുതൽ കുട്ടി കൽക്കും മുതിർന്നവർക്കും ഉള്ള കായിക മത്സരങ്ങളും, പരുഷന്മാരുടെയും വനിതകളുടെയും വാശിയേറിയ വടംവലി മത്സരവും നടക്കും. വടം വലി മൽത്സരത്തിൽ വിജയികളാവുന്ന പുരുഷ ടീമിന് ജി ഐ ...

കോർക്ക് പ്രവാസി മലയാളി അസോസിയേഷനും വേൾഡ് മലയാളി കൗൺസിലും സംയുകതമായി ഒരുക്കുന്ന ഓണാഘോഷം 14ന്

September 07, 2019

അയർലണ്ട്: തുമ്പയും തുമ്പപ്പൂവും ഊഞ്ഞാലാട്ടവും തിരുവാതിരയും ഓണക്കോടിയുമൊക്കെയായി ലോകമെമ്പാടുമുള്ള മലയാളികളെ ആവേശത്തേരിലേറ്റുവാനും എല്ലാവരും ഒരുപോലെയെന്ന ആപ്തവാക്യം ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുവാനും ഒരു ഓണക്കാലം കൂടി വരവായി. മുൻകാലങ്ങളിലേതു പോലെ ഈ വർഷവ...

ബാലിനസ്ലോ ഓണാഘോഷം ശനിയാഴ്‌ച്ച; ഒരുക്കങ്ങൾ തുടങ്ങി

September 02, 2019

ഗാൽവേ : ബാലിനസ്ലോയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 7 ന് ശനിയാഴ്ച രാവിലെ 10 മുതൽ വൈകി 5 മണിവരെ വിവിധ ആഘോഷ പരിപാടികളോടെ കൊണ്ടാടും. ബാലിനസ്ലോ ക്രയ്ഗ് നാഷണൽ സ്‌കൂൾ വച്ചാണ് പരിപാടികൾ നടക്കുക. റോയൽ കേറ്റർസ് ഒരുക്കുന്ന വിഭവ സമൃദ്ധമായ ഓണ സദ്യയും, ഒപ...

റിഫ്‌ളക്ഷൻസ് നാളെ സെപ്റ്റംബർ ഒന്നിന് വൈകുന്നേരം അഞ്ചുമണിക്ക് ഡബ്ലിനിൽ

August 31, 2019

ഡബ്ലിൻ: മനുഷ്യ ചരിത്രത്തെ മൂന്നായി തരം തിരിക്കാം, കോഗ്‌നിറ്റീവ് റവല്യൂഷൻ, അഗ്രികൾച്ചർ റവല്യൂഷൻ സയന്റിഫിക്ക് റവല്യൂഷൻ എന്നിവയാണ് അവ. ഇതിൽ സയന്റിഫിക്ക് റവല്യൂഷൻ നടക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. തെളിവുകൾ അടിസ്ഥാനപ്പെടുത്തിയുള്ള ചിന...

സോർട്സിൽ പിള്ളേരോണം സെപ്റ്റംബർ 1ന്; കുട്ടികൾക്കായി അണിയറയിൽ ഒരുക്കുന്നത് നിരവധി മത്സരങ്ങൾ

August 28, 2019

സെപ്റ്റംബർ 14 ാ0 തീയതി നടത്തുന്ന ഓണാഘോഷത്തോടനു മുന്നോടിയായി കുട്ടികൾക്കായി നിരവധി മത്സരങ്ങളും കളികളും വിവിധ കാറ്റഗറി കളിൽ ആയി സംഘാടകർ അണിയിച്ചൊരുക്കുന്നു. ആകർഷകമായ സമ്മാനങ്ങൾ വിജയികൾക്ക് ലഭിക്കുന്നതായിരിക്കും.റിവർ വാലി കമ്മ്യൂണിറ്റി സെന്ററിൽസെപ്റ്റംബ...

നീനാ കൈരളിയുടെ സ്പോർട്സ് ഡേയും ഫാമിലി മീറ്റും വർണാഭമായി; ഓണാഘോഷം സെപ്റ്റംബർ 14 ന്

August 26, 2019

നീനാ : (കൗണ്ടി ടിപ്പററി ) സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും, ഐശ്വര്യത്തിന്റെയും പ്രതീകമായ ഓണം ഇത്തവണ വിപുലമായ പരിപാടികളോടെയാണ് നീനാ കൈരളി അണിയിച്ചൊരുക്കിയിരിക്കുന്നത്.ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന വിവിധ ആഘോഷ പരിപാടികളുടെ ഭാഗമായി നാല് ടീമുകളായി തിര...

ഡബ്ലിനിലെ സാംസ്‌കാരിക സംഘടന മലയാളത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 22-ന് ക്രംലിനിൽ

August 23, 2019

ഡബ്ലിനിലെ സാംസ്‌കാരിക സംഘടനയായ മലയാളത്തിന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 22 ഞായറാഴ്ച രാവിലെ 11 മണി മുതൽ ക്രംലിനിലെ WSAF ഹാളിൽ വച്ചു നടത്തപ്പെടുന്നതാണ്. വിവിധ തരത്തിലുള്ള ഓണപ്പരിപാടികളും, സദ്യയോടും കൂടി നടത്തപ്പെടുന്ന ആഘോഷത്തിൽ പങ്കെടുക്കാൻ താല്പര്യമ...

ജിഐസിസി ട്രോഫി ഓൾ അയർലൻഡ് ക്രിക്കറ്റ് ടൂർണമെന്റ്: യുസിസി ക്ലോന്മേൽ എ ജേതാക്കൾ

August 20, 2019

ഗോൾവേ: ശനിയാഴ്ച കൗണ്ടി ഗോൾവേ ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടിൽ വച്ച് നടന്ന പ്രഥമ ജിഐസിസി ട്രോഫി ഓൾ അയർലണ്ട് ക്രിക്കറ്റ് ടൂർണമെന്റിൽ യുസിസി ക്ലോന്മേൽ എ ടീം ആബി ടസ്‌കേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനെ ഫൈനലിൽ പരാജയ പെടുത്തി ട്രോഫി കരസ്ഥമാക്കി അയർലണ്ടിന്റെ വിവിധ ഭാ...

ജിഐസിസി ട്രോഫി - ക്രിക്കറ്റ് മത്സരം നാളെ ഗോൾവേയിൽ

August 16, 2019

ജിഐസിസി ട്രോഫിക്കു വേണ്ടിയുള്ള പ്രഥമ ഓൾ അയർലൻഡ് ക്രിക്കറ്റ് മത്സരം 17 തിയതി ഗോൽവ്വേ കൗണ്ടി ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടിൽ രാവിലെ 8.30 മുതൽ നടത്തപ്പെടും.അയർലണ്ടിലെ വിവിധ കൗണ്ടികളിൽ നിന്നുമായി 8 പ്രമുഖ ടീമുകൾ പങ്കെടുന്ന ആവേശകരമായ മത്സരങ്ങൾ ഗോൾവേ കൗണ്ടി ക...

നീനാ കൈരളിയുടെ ഓണാഘോഷങ്ങൾക്ക് ക്വിസ് മത്സരത്തോടെ ഇന്ന് തുടക്കമാകും

August 12, 2019

നീനാ : (കൗണ്ടി ടിപ്പററി ) സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും, ഐശ്വര്യത്തിന്റെയും പ്രതീകമായ ഓണം ഇത്തവണ വിപുലമായ പരിപാടികളോടെയാണ് നീനാ കൈരളി അണിയിച്ചൊരുക്കിയിരിക്കുന്നത്. 12ന് വൈകിട്ട് നീനാ, ബാലികോമൺ കമ്മ്യൂണിറ്റി ഹാളിൽവച്ച് നടക്കുന്ന ക്വിസ് മത്സരത്തോട...

MNM Recommends

Loading...