1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
16
Saturday

നീനാ കൈരളിയുടെ ക്രിസ്തുമസ്,പുതുവത്സരാഘോഷങ്ങൾ 'ജിംഗിൾ ബെൽസ് ' 5 ന്

December 31, 2018

നീനാ (കൗണ്ടി ടിപ്പററി) : നീനാ കൈരളി അസോസിയേഷന്റെ ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങൾ 'ജിംഗിൽ ബെൽസ്' ജനുവരി 5 ന് നീനാ സ്‌കൗട്ട് ഹാളിൽ വച്ച് ഉച്ചകഴിഞ്ഞ് 2 മണിക്ക് നടക്കും. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധങ്ങളായ നൃത്ത നൃത്യങ്ങൾ,സ്‌കിറ്റുകൾ,ഗാനാലാപനങ്ങൾ,...

ഗാൽവേയിൽ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ അഞ്ചിന്; ഗാനമേളയും കലാപരിപാടികളുമായി ആഘോഷമാക്കാൻ ജിഐസിസി അംഗങ്ങൾ

December 31, 2018

ഗാൽവേ: ജിഐസിസിയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരുന്ന ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ ജനുവരി 5 ന് ലെഷർലാൻ#് സൗത്ത്ഹില്ലില് വച്ച് നടത്തുന്നു. ഉച്ചകഴിഞ്ഞ് 3 മണിയോട് കൂടി ആരംഭിക്കുന്ന ആഘോഷപരിപാടികളിലേക്ക് ഏവരുടെ സഹകരണം സംഘാടകർ അഭ്യർത്ഥിച്ചു. കുട്ടികളു...

ഡബ്ല്യൂ .എം.സി ക്രിസ്തുമസ് പുതുവത്സരാഘോഷം ഇന്ന്; ഇന്ത്യൻ അംബാസിഡർ മുഖ്യാതിഥി

December 29, 2018

ഡബ്ലിൻ: വേൾഡ് മലയാളീ കൗൺസിൽ അയർലണ്ട് പ്രോവിന്‌സിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം ഇന്ന് ഗ്രിഫിത്ത് അവന്യൂ സ്‌കൂൾ ഹാളിൽ നടത്തപ്പെടുന്നു (Scoil Mhuire Boys' National School, Griffith Avenue, Dublin 9). ആഘോഷങ്ങളിൽ അയർലണ്ടിലെ ഇന്ത്യൻ അംബാസിഡർ സന്ദീപ് കുമാ...

ഡബ്‌ള്യു.എം.സി അയർലൻഡ് അക്കാഡമിക് എക്‌സലൻസ് അവാർഡ് ജിന്ജു ജെയിംസിന്

December 26, 2018

ഡബ്ലിൻ: വേൾഡ് മലയാളീ കൗൺസിൽ അയർലൻഡ് പ്രോവിന്‌സിന്റെ ഈ വർഷത്തെ 'Academic excellence award' -നായി ജിന്ജു ജെയിംസിനെ തിരഞ്ഞെടുത്തു. ഉന്നത വിദ്യാഭ്യാസ രംഗത്ത് അഭിമാനകരമായ നേട്ടം കൈവരിക്കുന്നവർക്കായാണ് ഈ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. ഡബ്ലിൻ UCD കോളേജി...

ക്രാന്തിയുടെ പ്രവർത്തനങ്ങൾ കൂടുതൽ പ്രദേശങ്ങളിലേക്ക്; കിൽക്കെനിയിലും ദ്രോഗഡയിലും പുതിയ യൂണിറ്റുകൾ

December 22, 2018

ഡബ്ലിൻ: അയർലണ്ടിലെ പുരോഗമന സാംസ്‌കാരിക സംഘടനയായ ക്രാന്തിക്ക് കിൽക്കെനിയിലും ദ്രോഗഡയിലും പുതിയ യൂണിറ്റുകൾ നിലവിൽ വന്നു. ക്രാന്തിയുടെ പ്രവർത്തനങ്ങൾ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ യൂണിറ്റുകൾ രൂപീകരിക്കുന്നത്. ക്രാന...

ഒഐസിസി അയർലന്റ് ഭവന നിർമ്മാണ പദ്ധതി ഉമ്മൻ ചാണ്ടി ശിലാസ്ഥാപനം നിർവ്വഹിക്കും

December 19, 2018

ഡബ്ലിൻ: പ്രളയ ദുരിതാശ്വാസത്തിൽ കെപിസിസിയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന 1000 വീട് പദ്ധതിയിലും പറവൂറിന്റ പുനർജനിയിലും ഒഐസിസി അയർലന്റ് പങ്കാളികളാവുന്നു. ഈ പദ്ധതിയിലേക്ക് ഒഐസിസി അയർലന്റ് പണിതു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം മുൻ കേരള മുഖ്യ മന്ത്രിയും എഐസിസ...

ക്യൂരിയോസിറ്റി '18; എസ്സെൻസ് അയർലണ്ട് സംഘടിപ്പിച്ച വിദ്യാർത്ഥികളുടെ ശാസ്ത്രമേള ശ്രദ്ധേയമായി

December 14, 2018

ക്യൂരിയോസിറ്റി '18 വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും ശാസ്ത്രബോധം കൊണ്ടും ശ്രദ്ധേയമായി. ഡിസംബർ ഒന്നാം തീയതി ശനിയാഴ്ച പാൽമേഴ്‌സ്ടൗൺ സെന്റ്‌ലോർക്കൻസ് സ്‌കൂളിൽവച്ച്  സംഘടിപ്പി ച്ച കുട്ടികൾക്കുവേണ്ടിയുള്ള ഏകദിന ശാസ്ത്ര ശില്പശാല ക്യൂരിയോസിറ്റി 18 വളർന്ന...

ക്യൂരിയോസിറ്റി '18' , കുട്ടികളുടെ ഏകദിന ശാസ്ത്ര ശില്പശാല ഇന്ന് പമേഴ്‌സ് ടൗണിൽ

December 01, 2018

ഡബ്ലിൻ: ശാസ്ത്ര അഭിരുചിയും സ്വതന്ത്ര ചിന്തയും പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാർത്ഥികൾക്കായി നടത്തുന്ന ഏകദിന സയൻസ് ശില്പശാല നാളെ (1 ഡിസംബർ , ശനി) പമേഴ്സ്ടൗണിലുള്ള സെന്റ് ലോർക്കൻസ് ബോയ്‌സ് നാഷണൽ സ്‌കൂൾ ഹാളിൽ വച്ച് നടത്തപ്പെടും. സയൻസ് ക്വിസ്, സയൻസ് പ...

വേൾഡ് മലയാളി കൗൺസിൽ അയർലൻഡിന്റെ സോഷ്യൽ റസ്‌പോൺസിബിലിറ്റ് അവാർഡ് ഷെയർ ആൻഡ് കെയറിന്

December 01, 2018

ഡബ്ലിൻ: വേൾഡ് മലയാളി കൗൺസിൽ അയർലൻഡ് പ്രോവിന്‌സിന്റെ ഈ വർഷത്തെ 'Social Responsibility Award ' - ന് ലീമെറിക്കിലെ 'Share & Care' -നെ തിരഞ്ഞെടുത്തു. Munster Indian Cultural Association (MICA) യുടെ ജീവകാരുണ്യ വിഭാഗമാണ് അയർലണ്ടിലെ ചാരിറ്റി റെഗുലേറ്റർ ...

ബ്രേയിൽ മലയാളികൾ പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുന്നു; ആഘോഷങ്ങൾ ജനുവരി മൂന്നിന്

November 30, 2018

ചെറിവുഡ് മുതൽ ആർക്ക്‌ലോ വരെ ഉൾപ്പെടുന്ന മലയാളി സമൂഹം തികച്ചും വിഭിന്നമായ രീതിയിൽ പുതുവർഷത്തെ വരവേൽക്കാൻ ഇക്കുറി ബ്രേയിലെ പ്രമുഖമായ വുഡബ്റൂക് കോളേജിൽ ജനുവരി മൂന്നിന് വ്യാഴാഴ്ച ഒത്തു ചേരുന്നു . വൈവിധ്യമാർന്ന കലാ സാംസ്കാരിക പരിപാടികളോടെ പുതുവർഷത്തെ വരവേ...

ഇമ്മിഗ്രേഷൻ ബ്യൂറോയുടെ കാര്യക്ഷമതക്കുറവ്: ഡബ്ലിനിൽ ക്രാന്തിയുടെ നേതൃത്വത്തിൽ ഡിസംബർ അഞ്ചിന് ജിഎൻഐബി ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം

November 30, 2018

ഡബ്ലിൻ: ഇമിഗ്രേഷൻ ബ്യൂറോയുടെ കാര്യക്ഷമതാക്കുറവു മൂലം കുടിയേറ്റക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാനും അടിയന്തിരമായി പ്രശ്‌നപരിഹാരങ്ങൾ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ക്രാന്തി അയർലണ്ടും ആന്റി റേസിസ്റ്റ് നെറ്റ് വർക്ക് അയർ...

ബാലിനസ്ലോയിൽ ക്രിസ്മസിന് ഒരുക്കങ്ങളായി,ആഘോഷം ഡിസംബർ 27ന്

November 27, 2018

ബാലിനസ്ലോ: ബാലിനസ്ലോയിലെ ക്രിസ്മസ് ആഘോഷ പരിപാടികൾ ഡിസംബർ 27 വ്യാഴാഴ്‌ച്ച നടത്തപ്പെടും. വ്യാഴാഴ്ച ഉച്ചകഴിഞ്ഞു 3.30 ന് ഗോൾവേ സീറോ മലബാർ സഭയുടെ ചാപ്ല്യൻ ഫാ. ജോസ് ഭരണിക്കുളങ്ങരയുടെ മുഖ്യകാർമികത്വത്തിൽ ക്രിയാഗ് ചർച്ചിൽ തിരുനാൾ കുർബാന അർപ്പിക്കപ്പെടും. തുട...

ജിഐസിസിയുടെ ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾ ജനുവരി 5 ശനിയാഴ്ച ഗാൽവേയിൽ

November 26, 2018

ജിഐസിസിയുടെ നേതൃത്വത്തിൽ, എല്ലാവരുടെയും സഹകരണത്തോടെ ഈ വർഷവും (അഞ്ചാമത്) ഗാൽവേ ക്രിസ്മസ് & പുതുവത്സര ആഘോഷങ്ങൾ 2019 ജനുവരി 5 ശനിയാഴ്ച വൈകിട്ട് 3 മണി മുതൽ ഏഴ് മണി വരെ നടക്കും.കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ, ഡാൻസ് പ്രോഗ്രാമുകൾ , ...

വേൾഡ് മലയാളീ കൗൺസിൽ അയർലണ്ട് നൃത്താഞ്ജലി കലോത്സവം2018' ;ഹെസ്സയും ഗ്രേസും കലാതിലകം; ആദിലിനും കൃഷിനും പ്രത്യേക പുരസ്‌കാരം

November 23, 2018

ഡബ്ലിൻ: വേൾഡ് മലയാളീ കൗൺസിൽ അയർലണ്ട് പ്രോവിന്‌സിന്റെ 'നൃത്താഞ്ജലി & കലോത്സവം 2018' പങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി.രണ്ടു ദിവസങ്ങളിലായി നടന്ന മത്സരങ്ങളിൽ ഡബ്ലിന് പുറമെ കോർക്ക് , ലീമെറിക്ക് , ലെറ്റർക്കെനി കൗണ്ടികളിൽ നിന്നും മത്സരാർത്ഥികൾ പങ്കെടുത്...

എസ്സെൻസ് അയർലണ്ട് കുട്ടികൾക്കു വേണ്ടി ശാസ്ത്രമേള സംഘടിപ്പിക്കുന്നു; രജിസ്‌ട്രേഷൻ സമാപനം 20ന്

November 17, 2018

ഡബ്ലിൻ: എസ്സെൻസ് അയർലണ്ട് കുട്ടികൾക്കു വേണ്ടി ഡിസംബർ ഒന്നിന് പാമേഴ്‌സ് ടൗൺ സെന്റ് ലോർകാൻസ് സ്‌കൂളിൽ സംഘടിപ്പിച്ചിരിക്കുന്ന ഏകദിന ശാസ്ത്ര മേളയ്ക്കുള്ള രജിസ്‌ട്രേഷൻ നവംബർ 20-ന് അവസാനിക്കും. അയർലണ്ടിൽ ആദ്യമായിവിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചിരിക്കുന്ന ഈ...

MNM Recommends