1 usd = 71.00 inr 1 gbp = 91.16 inr 1 eur = 81.27 inr 1 aed = 19.33 inr 1 sar = 18.93 inr 1 kwd = 234.40 inr

Jan / 2019
16
Wednesday

നൃത്താഞ്ജലി ആൻഡ് കലോത്സവം 2018'; ഓൺലെൻ രജിസ്‌ട്രേഷൻ ആരംഭിച്ചു; മലയാളം ചെറുകഥ ,ഐറിഷ് ഡാൻസ് പുതിയ ഇനങ്ങൾ

September 26, 2018

ഡബ്ലിൻ: നവംബർ 2 ,3 (വെള്ളി, ശനി) തീയതികളിലായി നടത്തപ്പെടുന്ന വേൾഡ് മലയാളീ കൗൺസിൽ അയർലണ്ട് പ്രോവിന്‌സിന്റെ 'നൃത്താഞ്ജലി & കലോത്സവ 2018 'ത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. നൃത്താഞ്ജലി വെബ് സൈറ്റിലൂടെയാണ് മത്സരങ്ങൾക്ക് രജിസ്റ്റർ ചെയ്യേണ്ടത്. ഡ...

സാംസ്‌കാരിക ഏകീകരണം, പ്രവാസിയുടെ ആശങ്കകൾ', ഡോ. സി. വിശ്വനാഥന്റെ പ്രഭാഷണം ഇന്ന് ഡബ്ലിനിൽ

September 19, 2018

കേരളത്തിലെ പ്രശസ്ത സാമൂഹിക ചിന്തകനും ശാസ്ത്ര പ്രചാരകനുമായ ഡോക്ടർ സി വിശ്വനാഥന്റെ പ്രഭാഷണം ഇന്ന് വൈകുന്നേരം 6 മണി മുതൽ താലയിൽ സ്‌പൈസ് ബസാർ ഹാളിൽ നടക്കുന്നു. 'സാംസ്‌കാരിക ഏകീകരണം, പ്രവാസിയുടെ ആശങ്കകൾ' എന്ന വിഷയത്തെ അധികരിച്ചാണ് അദ്ദേഹം സംസാരിക്കുന്നതാണ...

ഗോൽവേ മലയാളികൾ പത്ത് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി

September 18, 2018

ഗോൽവേ ഇന്ത്യൻ കൾച്ചറൽ കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ 10 ലക്ഷത്തിൽ അധികം രൂപ സംഭരിക്കുകയും മുഖമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയും ചെയ്തു. ജിഐസിസിയുടെ സെക്രട്ടറിയുടെ ഫേസ്‌ബുക്ക് ഡൊണേഷൻ അക്കൗണ്ട് വഴിയും ജനങ്ങളിൽ നിന്ന് നേരിട്ട് സ്വീകരിച്ച് സംഭ...

വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് നൃത്താഞ്ജലി കലോത്സവം 2018' നവംബർ 2,3 തീയതികളിൽ; ഒരുക്കങ്ങൾ ആരംഭിച്ചു

September 14, 2018

ഡബ്ലിൻ: വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രോവിന്‌സിന്റെ ഈ വർഷത്തെ 'നൃത്താഞ്ജലി & കലോത്സവം'-ന്റെ ഒരുക്കങ്ങൾ ആരംഭിച്ചു . കേരളത്തിലെ സ്‌കൂൾ യുവജനോത്സവ മാതൃകയിൽ നവംബർ 2,3 (വെള്ളി, ശനി) തീയതികളിലായി ഡബ്ലിനിലെ ഗ്രിഫിത്ത് അവന്യൂ സ്‌കൂൾ ഹാളിൽ (Scoil Mhuire...

കോർക്കിൽ സ്റ്റാർ വാർ ഷോ 16-ന്; ടിക്കറ്റ് വില്പന അവസാനിക്കാൻ ദിവസങ്ങൾ മാത്രം

September 10, 2018

കോർക്ക്: അയർലണ്ടിലെ കോർക്കിൽ നടക്കുവാൻ പോകുന്ന STAR WARS SHOW യുടെ VIP ടിക്കറ്റ് വില്പന അവസാനിച്ചതായി സംഘാടകർ അറിയിച്ചു. സാധാരണ നിരക്കിലുള്ള Standard ടിക്കറ്റിന്റെ വില്പനയും ഏതാനും ദിവസങ്ങൾക്കുള്ളിൽ അവസാനിക്കും. സെപ്റ്റംബർ 16 ഞായറാഴ്ച വൈകുന്നേരം 6 മണ...

'മലയാളം' സംഘടിപ്പിക്കുന്ന വിദ്യാരംഭവും മെറിറ്റ് ഈവനിംഗും ഒക്ടോബർ 19 ന് ; പ്രശസ്ത എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ ആദ്യാക്ഷരങ്ങൾ പകർന്നു നൽകും

September 10, 2018

അയർലണ്ടിലെ പ്രമുഖ കലാ -സാംസ്‌കാരിക സംഘടനയായ 'മലയാളം' ആണ്ടുതോറും നടത്തിവരാറുള്ള വിദ്യാരംഭം, ഈ വർഷം വിജയദശമി ദിനമായ ഒക്ടോബര് 19 വെള്ളിയാഴ്ച വൈകുനേരം 4 മണിക്ക് ഫിർഹൗസിലുള്ള സൈന്റോളോജി ഹാളിൽ വച്ച്പരമ്പരാഗത രീതിയിൽ നടത്തപ്പെടും .പ്രശസ്ത സാഹിത്യകാരനായ സുഭാ...

സാംസ്‌കാരിക ഏകീകരണം, പ്രവാസിയുടെ ആശങ്കകൾ', ഡോ. സി. വിശ്വനാഥന്റെ പ്രഭാഷണം ഡബ്ലിനിൽ

September 07, 2018

കേരളത്തിലെ പ്രശസ്ത സാമൂഹിക ചിന്തകനും ശാസ്ത്ര പ്രചാരകനുമായ ഡോക്ടർ സി. വിശ്വനാഥൻ അയർലണ്ടിലെത്തുന്നു. ഈ മാസം 19 -ആം തിയതി വൈകുന്നേരം 6 മണി മുതൽ താലയിൽ സ്‌പൈസ് ബസാർ ഹാളിൽവച്ച് അദ്ദേഹം 'സാംസ്‌കാരിക ഏകീകരണം, പ്രവാസിയുടെ ആശങ്കകൾ' എന്ന വിഷയത്തെ അധികരിച്ച് സം...

കേരളത്തിന് സഹായമായി 6792 യൂറോ സംഭാവന നൽകി 'നീനാ കൈരളി'

September 01, 2018

നീനാ: പ്രളയത്തിൽ ദുരിതം അനുഭവിക്കുന്ന കേരളത്തിലെ സഹോദരങ്ങൾക്ക് സഹായമായി 'നീനാ കൈരളി' 6792 യൂറോ (555033 രൂപ) സ്വരൂപിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറി.നീനാ കൈരളിയിലെ 37 കുടുംബങ്ങൾ ഓണാഘോഷങ്ങൾ വേണ്ടന്നുവച്ച് സമാഹരിച്ച തുകയാണിത്.  ...

ബാലിനസ്ലോ മലയാളി കമ്മ്യൂണിറ്റി ഓണനാളിൽ സ്വരൂപിച്ചത് 2250 യൂറോ

August 28, 2018

ഗാൽവേ: ബാലിനസ്ലോ മലയാളി കമ്മ്യൂണിറ്റി ഓണനാളിൽ ഒത്തുകൂടി കേരളത്തിലെ മഴക്കെടുതികൾ മൂലം ദുരിതമനുഭവിക്കുന്നവർക്കായി 2250 യൂറോ സ്വരൂപിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായ നിധിയിലേക്ക് സംഭാവനായി നൽകി.  ...

കേരളത്തിന് കൈ താങ്ങായി സ്വാർഡ്‌സ് മലയാളികളും; മലയാളികൾ ഓണാഘോഷ പരിപാടി റദ്ദ് ചെയ്ത് സമാഹരിച്ചത് 9020 യൂറോ

August 28, 2018

മഹാ പ്രളയത്തിൽ പെട്ട് ബുദ്ധിമുട്ടു അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് വേണ്ടി ഒരു ചെറിയ കൈതാങ്ങാവുകയാണ് സ്വാർഡ്‌സ് മലയാളികളും.ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ റദ്ദ് ചെയ്തു ആ തുകയും അതിൽ കൂടുതലും തങ്ങളുടെ നാടിനു വേണ്ടി സമർപ്പിക്കാൻ നടത്തിയ ആഹ്വാനം സ്വാർഡ്‌സ...

ക്രാന്തി അയർലൻഡ് അഭിമന്യു ലൈബ്രറിക്ക് പുസ്തകംസംഭാവന ചെയ്തു

August 20, 2018

ഡബ്ലിൻ : വർഗീയ ശക്തികളാൽ കൊല്ലപ്പെട്ടമഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ സ്മരണയ്ക്കായി നിർമ്മിക്കുന്ന ലൈബ്രറിക്ക് ക്രാന്തിഅയർലൻഡ് പുസ്തകങ്ങൾ സംഭാവന ചെയ്തു. വട്ടവടയിൽ ആണ് അഭിമന്യുവിന്റെ സ്മാരകംഉയരുന്നത്. വട്ടവട പഞ്ചായത്തിന്റെ നേതൃത്വത്തിൽആണ് ല...

ഓണാഘോഷം റദ്ദാക്കി ഗാൽവേ ഇന്ത്യൻ കൾച്ചറൽ കമ്മിറ്റിയും

August 18, 2018

പ്രളയക്കെടുതിയിൽ നരകിക്കുന്ന കേരളത്തിലെ നമ്മുടെ സഹോദരങ്ങൾക്ക് താങ്ങായി, അവരുടെ യാതനകളുടെ വ്യാപ്തം മനസ്സിലാക്കി, അവർക്ക് ഒരു തണലാവാൻ നിങ്ങൾക്കൊപ്പം ഗാൾവേ ഇന്ത്യൻ കൾച്ചറൽ കമ്മിറ്റിയും കൈകോർക്കുന്നു. നമ്മുടെ സഹോദരങ്ങൾ കരയുമ്പോൾ, നരകയാതകൾ അനുഭവിക്കുമ്പോൾ...

മഴക്കെടുതി; ഓണാഘോഷം ഉപേക്ഷിച്ച് സ്വോർഡ്‌സ് മലയാളിസ് അസോസിയേഷനും

August 18, 2018

പ്രളയക്കെടുതിയിൽ നരകിക്കുന്ന കേരളത്തിലെ നമ്മുടെ സഹോദരങ്ങൾക്ക് താങ്ങായി, അവരുടെ യാതനകളുടെ വ്യാപ്തം മനസ്സിലാക്കി, അവർക്ക് ഒരു തണലാവാൻ നിങ്ങൾക്കൊപ്പം സ്വോർഡ്‌സ് മലയാളികളും. നമ്മുടെ സഹോദരങ്ങൾ കരയുമ്പോൾ, നരകയാതകൾ അനുഭവിക്കുമ്പോൾ നമ്മുക്കെങ്ങനെ ആഘോഷിക്കാൻ...

കേരളത്തിലെ മഴക്കെടുതി; നീനാ കൈരളി അസോസിയേഷൻ ഓണാഘോഷങ്ങൾ ഒഴിവാക്കി

August 18, 2018

നീനാ : കേരളത്തിലെ പ്രളയക്കെടുതികൾ മൂലം ദുരിതമനുഭവിക്കുന്ന സഹോദരങ്ങളോട് ഐക്യദാർഢ്യം പ്രകടിപിച്ച് കൗണ്ടി ടിപ്പററിയിലെനീനാ കൈരളി അസോസിയേഷൻ ഓഗസ്റ്റ് 25 ന് നടത്താൻ നിശ്ചയിച്ചിരുന്ന ഓണാഘോഷം ഒഴിവാക്കി.അസോസിയേഷൻ അംഗങ്ങളെ നാല് ഗ്രൂപ്പുകളാക്കി തിരിച്ച് വാശിയേറ...

കേരളത്തിന് സഹായ ഹസ്തവുമായി പ്രവാസി മലയാളി വാട്ടർഫോർഡും

August 16, 2018

പ്രവാസി മലയാളി വാട്ടർഫോർഡ് ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ കേരളത്തിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്തു റദ്ദാക്കിയതായി അറിയിക്കുന്നു.ദുരന്തമുഖത്തു കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ നമ്മുടെ ആഘോഷങ്ങൾ അർത്ഥ ശൂന്യമായിപ്പോകുന്നു എന്ന തിരിച്ചറിവിൽ നിന്നും കേരളത...

MNM Recommends