1 usd = 72.31 inr 1 gbp = 94.52 inr 1 eur = 84.87 inr 1 aed = 19.69 inr 1 sar = 19.28 inr 1 kwd = 238.68 inr

Sep / 2018
21
Friday

ലൂക്കൻ ക്ലബ്ബ് ഓണാഘോഷം 13-ന്: ജസ്റ്റീസ് മിനിസ്റ്റർ ഫ്രാൻസിസ് ഫിറ്റ്‌സ്‌ജെറാൾഡ് മുഖ്യാതിഥി

September 12, 2014

ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ഓണാഘോഷം ശനിയാഴ്ച രാവിലെ 10 മുതൽ പാമേഴ്‌സ്ടൗൺ സെന്റ് ലോർക്കൻസ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. അത്തപ്പൂക്കളം, കുട്ടികളുടെയും മുതിർന്നവരുടെയും കായിക മത്സരങ്ങൾ, ഓൾ അയർലണ്ട് വടംവലി മത്സരം, മാവേലി മന്നന് ...

വിവിധ പരിപാടികളോടെ വെക്‌സ്‌ഫോർഡ് മലയാളികൾ ഓണമാഘോഷിച്ചു

September 09, 2014

വെക്‌സ്‌ഫോർഡ് മലയാളികൾ തിരുവോണദിനത്തിൽ ഓണം ആഘോഷിച്ചു. ഫെയറി ഹാളിൽ രാവിലെ 11 ന് വിളക്ക് തെളിച്ച് ആഘോഷ പരിപാടികൾക്ക് തുടക്കമായി. മുതിർന്നവരുടെയും കുട്ടികളുടെയും വിവിധ കായിക മത്സരങ്ങളും കലാപരിപാടികളും വിഭവസമൃദ്ധമായ പരമ്പരാഗത രീതിയിലുള്ള ഓണസദ്യയും ആഘോഷപര...

ഗാൽവേ പള്ളി ഭരണ സമിതി അനുശോചിച്ചു

September 08, 2014

ഗാൽവേ: ഗാൽവേ സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്‌സ് പള്ളി വികാരിയായി സേവനമനുഷ്ഠിക്കുന്ന ഫാ.ബിജു പാറേക്കാട്ടിലിന്റെ പിതാവിന്റെ ആകസ്മിക വിയോഗത്തിൽ ഗാൽവേ സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്‌സ് പള്ളി ഭരണ സമിതി അനുശോചനം രേഖപ്പെടുത്തി. നോക്ക് പള്ളിയിൽ എട്ടുനോമ്പ് പെരു...

സ്വോർഡ്‌സിൽ ഓണാഘോഷം നാളെ

September 06, 2014

സ്വോർഡ്‌സ്: സ്വോർഡ്‌സിലെയും സമീപ പ്രദേശങ്ങളായ മാലഹൈഡ്, ലസ്‌ക്, ഡോണാബേറ്റ്, ഓൾഡ് ടൗൺ തുടങ്ങിയ സ്ഥലങ്ങളിലെ മലയാളികളെ ഒന്നിച്ചു കൂട്ടി സ്വോഡ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  നടക്കുന്ന  പ്രഥമ ഓണാഘോഷം നാളെ സ്വോർഡ്‌സിൽ കൊടിയേറും. സ്വോർഡ്‌സില...

കോർക്കിൽ സംയുക്ത ഓണാഘോഷം ഇന്ന്

September 06, 2014

കോർക്ക്: കോർക്ക് പ്രവാസി അസ്സോസ്സിയേഷനും വേൾഡ് മലയാളീ കൗൺസിലും സംയുക്തമായി നടത്തുന്ന ഓണാഘോഷ പരിപാടികൾ  ശനിയാഴ്‌ച്ച   രാവിലെ കോർക്കിലുള്ള ടോഗെർ ഹെർലിങ് ഫുട്‌ബോൾ ക്ലബ്ബിൽ വച്ചു നടത്തുന്നു. രാവിലെ 8.30 ന് പരിപാടികൾ ആരംഭിക്കും. അതിനു ശേഷം കായിക മത്സരങ്ങൾ...

ക്രംലിനിൽ ഞായറാഴ്ച തിരുവോണാഘോഷം

September 03, 2014

ക്രംലിൻ: ഡിഎംസിയുടെ നേതൃത്വത്തിൽ ഞായറാഴ്ച തിരുവോണം ആഘോഷിക്കും. രാവിലെ 10.30 മുതൽ ക്രംലിൻ ഗുഡ് കൗൺസൽ ജി എ എ ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ആഘോഷപരിപാടിയിൽ അയർലണ്ടിലെ പ്രമുഖ കലാ സാംസ്‌ക്കാരിക പ്രവർത്തകർ പങ്കെടുക്കും. കൂടാതെ വടം വലി മത്സരം, അത്തപ്പൂക്കള...

ഡബ്ലിൻ യാക്കോബായ പള്ളിയിൽ ഓണാഘോഷം വർണാഭമായി

September 03, 2014

ഡബ്ലിൻ: ഡബ്ലിൻ യാക്കോബായ പള്ളിയിലെ യൂത്ത് അസോസിയേഷന്റെയും വനിതാ സമാജത്തിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷം വർണാഭമായി. പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച പരിപാടികൾ മാവേലി വിളക്കുകൊളുത്തി ഉൽഘാടനം ചെയ്തത് വ്യത്യസ്തമായി. ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നതിനായി ...

നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ വർണാഭമായി

September 01, 2014

ഡബ്ലിൻ: നീനാ കൈരളിയുടെ ഈ വർഷത്തേ ഓണാഘോഷങ്ങൾ നീനാ ജിഎഎ ക്ലബ്ബിൽ വച്ച് പ്രൗഡ ഗംഭീരമായി ആഘോഷിച്ചു. ശനിയാഴ്ച രാവിലെ 11 മണിക്ക് മഹാബലി തിരി തെളിച്ച് ആരംഭിച്ച ആഘോഷ പരിപാടികൾ വൈകുന്നേരം 7 മണി വരെ നീണ്ടു നിന്നു.താലപ്പൊലിയേന്തിയ കുട്ടികൾ സംഗീതത്തിന്റെ അകമ്പടി...

വേൾഡ് മലയാളീ കൗൺസിൽ അയർലണ്ട് പ്രോവിൻസിന്റെ ഓണാഘോഷം മനം നിറഞ്ഞ അനുഭവമായി

August 28, 2014

ഡബ്ലിൻ: അത്തപൂക്കളവും, മാവേലിയും ഓണസദ്യയും ഓണക്കളികളുമായി മലയാളികളുടെ മനം കവർന്ന ഓണാഘോഷ പരിപാടികൾ ഡബ്ല്യു എം സി അയർലണ്ട് പ്രോവിൻസിന്റെ ആഭിമുഖ്യത്തിൽ ബ്യുമോണ്ട് ആർറ്റൈൻ റിക്രിയേഷൻ സെന്റർ ഹാളിൽ   അരങ്ങേറി.  ഡബ്ല്യു എം സി  സെക്രട്ടറി  സാബു കല്ലിങ്ങലും ...

സ്വോർഡ്‌സിൽ ആറിന് ഓണാഘോഷം: ഒരുക്കങ്ങൾ പൂർത്തിയായി

August 28, 2014

സ്വോർഡ്‌സ്: തുമ്പയും തുളസിയും മൂക്കുത്തി പൂവും മനസ്സിൽ നിറയെ ആഹ്ലാദവുമായി ഒരു പൊന്നോണം കൂടി വരവായി. കാലങ്ങൾ കടന്നു പോകുമ്പോഴും ആചാരങ്ങൾ ആധുനികതയുടെ കുത്തൊഴുക്കിൽ മുങ്ങി മറയുമ്പോഴും മലയാള നാടിന്റെ മധുര സ്മരണകളോടെ ഐശ്വര്യത്തിന്റെയും  സമ്പത് സമൃദ്ധിയുട...

സത്ഗമയ ഓണാഘോഷം സെപ്റ്റംബർ ഏഴിന്

August 26, 2014

ഡബ്ലിൻ: യർലൻഡിലെ ഹിന്ദുമലയാളി കൂട്ടായ്മയായ സത്ഗമയ സദ്‌സംഘത്തിന്റെ ഈ വർഷത്തെ ഓണാഘോഷം തിരുവോണദിനമായ സെപ്റ്റംബർ ഏഴിന്  വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു. ക്രംലിൻ വാക്കിൻസ്ടൗണിലെ ണടഅഎ  ഹാളിൽ  രാവിലെ ഒമ്പതിന് അംഗങ്ങൾ ചേർന്ന് പൂക്കളമോരുക്കന്നതോടെ കലാപര...

താല ക്രിക്കറ്റ് ടൂർണമെന്റ്: ലൂക്കൻ ക്ലബ് ചാമ്പ്യന്മാർ

August 23, 2014

ഡബ്ലിൻ: താല ചലഞ്ചേഴ്‌സ് സംഘടിപ്പിച്ച  സി എസ് ജോൺ മെമോറിയൽ എവറോളിങ് ട്രോഫിക്കായുള്ള ക്രിക്കറ്റ് ടൂർണമെന്റ്  ഫൈനലിൽ ഡബ്ലിൻ ചാർജേഴ്‌സിനെ പരാജയപ്പെടുത്തി ലൂക്കൻ ക്രിക്കറ്റ് ക്ലബ് ചാമ്പ്യന്മാരായി. ഡബ്ലിൻ ചാർജേയഴ്‌സ് 8 ഓവറിൽ കുറിച്ച  43 റൺസ് പിന്തുടർന്ന എ...

പിറവം സംഗമവും ഓണാഘോഷവും 30ന്

August 21, 2014

ഡബ്ലിൻ: രാജാക്കന്മാരുടെ അനുഗ്രഹവും പടിപ്പുരയുടെ മാഹാത്മ്യവും പിറവം പുഴയുടെ സ്‌നേഹ കരലാളനങ്ങളുമായി അയർലണ്ടിലുളള പിറവത്തിന്റെ പ്രിയമക്കൾ പിറവം സംഗമവും ഓണാഘോഷവും 30ന് ശനിയാഴച്ച 12 മണി മുതൽ   ണ.ട.അ.എ ഇീാാൗിശ്യേ ഒമഹഹ ക്രംലിനിൽ വച്ച് നടത്തും.കുട്ടികൾക്കും ...

കോർക്കിൽ മലയാളീ സംഘടകൾ സംയുക്തമായി ഓണം ആഘോഷിക്കുന്നു

August 16, 2014

കോർക്ക്: അയർലണ്ടിലെ കോർക്കിലും സമീപപ്രദേശങ്ങളിലുമായി താമസിക്കുന്ന മലയാളികളിൽ പ്രതീക്ഷ ഉണർത്തികൊണ്ട് കോർക്ക് പ്രവാസി അസോസ്സിയെഷനും, വേൾഡ് മലയാളീ കൗൺസിലും സംയുക്തമായി നടത്തുന്ന ഓണാഘോഷം സെപ്റ്റംബർ മാസം ആറാം തീയതി ശനിയാഴ്ച രാവിലെ 9 മണിക്ക് കോര്ക്കിലുള്ള ...

സത്ഗമയ ത്രിദിനബാലവിഹാർ ക്യാമ്പ് ഓഗസ്റ്റ് 15 മുതൽ

August 13, 2014

ഡബ്ലിൻ: അയർലണ്ടിലെ ഹിന്ദു മലയാളി കൂട്ടായ്മയായ സത്ഗമയ സദ്‌സംഘത്തിന്റെ ആഭിമുഖ്യത്തിൽ  ത്രിദിന ബാലവിഹാർ ക്യാമ്പ് 15 മുതൽ 17 വരെ ഡബ്ലിനിലെ ലൂക്കൻ  ഒഇഇക ക്ഷേത്രാങ്കണത്തിൽ നടത്തപ്പെടും. മൂന്നുദിവസം നീണ്ടുനില്ക്കുന്ന  ക്യാമ്പിൽ ഹൈന്ദവ പുരാണങ്ങളെ അടുത്തറിയാന...

MNM Recommends