Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രിസ്തുമസ് പുതുവത്സര ആഘോഷം വാട്ടര്‌ഫോർഡിൽ നാളെ

ക്രിസ്തുമസ് പുതുവത്സര ആഘോഷം വാട്ടര്‌ഫോർഡിൽ നാളെ

ഷാജി ജോൺ പന്തളം

വാട്ടർഫോർഡ് : ക്രിസ്തുമസ് സംഗീതം അലയടിച്ചുയരുന്ന രാവുകളിൽ, പ്രതീക്ഷയുടെ പുതുകിരണവുമായി പുതു വർഷം സമാഗതമായിരിക്കുന്നു. ഈ സന്തോഷത്തിൽ നിങ്ങളോടൊപ്പം ആഘോഷിക്കുവാനായി ജനുവരി 2-)0 തീയതി, ബുധനാഴ്ച നാലുമണിക്ക് നിങ്ങൾ ഏവരെയും ന്യൂ ടൗൺ പാരിഷ് ഹാളിലേക്ക് പ്രവാസി മലയാളി,വാട്ടർ ഫോർഡ് സാദരം ക്ഷണിക്കുന്നു.

മുൻവർഷങ്ങളിൽ നിന്നുപരിയായി ലിംറിക് , ബാക്‌ബെഞ്ചേഴ്സ് ഒരുക്കുന്ന ഗാനമേളയും, പ്രവാസി കലാകാരന്മാരും, കലാകാരികളും ചേർന്നൊരുക്കുന്ന വൈവിധ്യങ്ങളായ കലാ പരിപാടികളും, സാമൂഹിക സാംസ്‌കാരിക നായകർ നൽകുന്ന ക്രിസ്തുമസ് സന്ദേശവും, പുതുവർഷ കലണ്ടർ പ്രകാശനവും, സ്‌നേഹ വിരുന്നും ഒരുക്കിയിരിക്കുന്നതായി കമ്മറ്റി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP