Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗാൾവേയിലെ ബേസിക് ലൈഫ് സപ്പോർട്ട് ക്‌ളാസ്സുകൾ നടത്തി

ഗാൾവേയിലെ ബേസിക് ലൈഫ് സപ്പോർട്ട് ക്‌ളാസ്സുകൾ നടത്തി

ഗാൽവേ: ജി.ഐ.സി.സി. ഗാൽവേ ക്ലിനിക്കിന്റെ സഹകരണത്തോടെ പൊതുജനങ്ങൾക്ക് ബി.എൽ.എസ് ട്രെയിനിങ് നൽകുകയുണ്ടായി. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ഫാമിലി ഫ്രെണ്ട്സ് വേർഷൻ ട്രെയിനിങ് നൽകിയത് ഗാൽവേ ക്ലിനിക്കിലെ ഗാർഡിയാക് ക്ലിനിക്കൽ ഇൻസ്ട്രക്ടർ ആയ ഫിലിപ്പ് പാലക്കൽ ആണ്.

അഡൾട്ട്, ചൈൽഡ്, ഇൻഫന്റ്, സി.പി.ആർ ആൻഡ് ചോക്കിങ് മാനേജ്‌മെന്റ് എന്നിവയിൽ ക്‌ളാസ്സുകളും പ്രാക്ടീസും നൽകി. ഈ സെമിനാറിനുവേണ്ടി പ്രയത്നിക്കുകയും നയിക്കുകയും ചെയ്ത ഫിലിപ്പിനും മറ്റു സഹായങ്ങൾ നൽകിയ ഗാൽവേ ക്ലിനിക്കിനും ജി.ഐ.സി.സി. സെക്രട്ടറി നന്ദി അറിയിച്ചു. ഈ സെമിനാർ വളരെ ഉപകാരപ്രദമായിരുന്നെന്ന് പങ്കെടുത്ത എല്ലാവരും അഭിപ്രായം രേഖപ്പെടുത്തി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP