Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കെ എം മാണിയുടെ നിര്യാണത്തിൽ ഓ ഐ സീ സീ അയർലണ്ട് അനുശോചനം രേഖപ്പെടുത്തി

കെ എം മാണിയുടെ നിര്യാണത്തിൽ ഓ ഐ സീ സീ അയർലണ്ട് അനുശോചനം രേഖപ്പെടുത്തി

റോണി കുരിശിങ്കൽപറമ്പിൽ

ഡബ്ലിൻ: കേരള കോൺഗ്രസ് ചെയർമാനും, മുൻ ധനകാര്യ വകുപ്പ് മന്ത്രിയുമായി കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായ കെ എം മാണിയുടെ നിര്യാണത്തിൽ ഓ ഐ സീ സീ അയർലണ്ട് അനുശോചനം രേഖപ്പെടുത്തി.

യോഗത്തിൽ എം എം ലിങ്ക് വിൻസ്റ്റർ, സാൻജോ മുളവരിക്കൽ, പി എം ജോർജ്കുട്ടി, റോണി കുരിശിങ്കൽപറമ്പിൽ, പ്രശാന്ത് മാത്യു, ജിംസൺ ജെയിംസ്, ബാബു ജോസഫ്, വിൻസെന്റ് നിരപ്പേൽ, അനീഷ് പാപ്പച്ചൻ, ഫ്രാൻസിസ് ജേക്കബ് തുടങ്ങിയവർ സംസാരിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP