Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഗാൽവേയിലെക്ക് താമസത്തിനായി എത്തുന്ന വിദേശികൾക്ക് സഹായമൊരുക്കാൻ ഗാൽവേ ഇന്ത്യൻ കൾച്ചറൽ കമ്യൂണിറ്റി; സഹായം വേണ്ടവർക്ക് വിളിക്കം

ഗാൽവേയിലെക്ക് താമസത്തിനായി എത്തുന്ന വിദേശികൾക്ക് സഹായമൊരുക്കാൻ ഗാൽവേ ഇന്ത്യൻ കൾച്ചറൽ കമ്യൂണിറ്റി; സഹായം വേണ്ടവർക്ക് വിളിക്കം

ഗാൽവേയിലെക്ക് താമസത്തിനായി എത്തുന്നവർക്ക് താമസ സൗകര്യം ഏർപ്പെടുത്തി കൊടുക്കുന്ന പദ്ധതിയുമായി ഗാൽവേ ഇന്ത്യൻ കൾച്ചറൽ കമ്യൂണിറ്റി രംഗത്ത്. പുതിയതായി എത്തുന്നവർക്ക് വേണ്ടിവരുന്ന മറ്റ് സഹായങ്ങൾക്ക് വേണ്ടിയും ജിഐസിസിയെ ബന്ധപ്പെടാവുന്നതാണ്.

താമസസൗകര്യം വേണ്ടവരും, മുറികൾ, വീടുകൾ, ഫ്‌ളാറ്റുകൾ, മുതലായവ വാടകക്ക് കൊടുക്കാൻ താത്പര്യം ഉള്ളവരും 0977765728, 0879443373 എന്ന നമ്പരിൽ ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക്: 0894871184

E mail: [email protected]

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP