Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗാൽവേയിൽ മലയാളം ക്ലാസിന് ഈ ആഴ്‌ച്ച തുടക്കം; ശനിയാഴ്‌ച്ച മുതൽ ക്ലാസുകൾ

ഗാൽവേയിൽ മലയാളം ക്ലാസിന് ഈ ആഴ്‌ച്ച തുടക്കം; ശനിയാഴ്‌ച്ച മുതൽ ക്ലാസുകൾ

ജിമ്മി മാത്യു

ഗാൽവേയിൽ കഴി്ഞ്ഞ മൂന്ന് വർഷമായി നടന്ന് വരുന്ന മലയാളം ക്ലാസിന്റെ ഈ വർഷത്തെ ക്ലാസുകൾ ജനുവരി 19 ശനിയാഴ്‌ച്ച മുതൽ ആരംഭിക്കും. നിലവിൽ ഉള്ള കുട്ടികളുടെയും പുതിയതായി ചേരാൻ താത്പര്യമുള്ള കുട്ടികളുടെയും മാതാപിതാക്കള് കുട്ടികളുമായി സൊഹിസകയിലുള്ള കുമാസു സെന്ററിൽ 11. 30 ന് എത്തിച്ചേരണം.

കൂടുതൽ വിവരങ്ങൾക്ക്: അഡ്വ ജോർജ് മാത്യു: 0894231766
സെക്രട്ടറി: 0894871183

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP