Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരളാഹൗസ് ഓൾ അയർലണ്ട് വടം വലി ചാമ്പ്യൻഷിപ്പ് മത്സരം 16 ന് കേരളാഹൗസ് കാർണിവലിൽ

കേരളാഹൗസ് ഓൾ അയർലണ്ട് വടം വലി ചാമ്പ്യൻഷിപ്പ് മത്സരം 16 ന് കേരളാഹൗസ് കാർണിവലിൽ

യർലണ്ടിലെ മലയാളികളുടെ ഏറ്റവും വലിയ സംഗമമായ കേരളഹൗസ് കാർണിവലിൽ ഓൾ അയർലണ്ട് വടം വലി മത്സരo ജൂൺ 16 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് ആരംഭിക്കുന്നതാണ്. ആഘോഷങ്ങളിൽ മലയാളിയുടെ ഇഷ്ട കായിക വിനോദമായ വടംവലി എല്ലാ കാർണിവലിലും ഭാഗമായി നടത്തപ്പെടുന്നു.

ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് സെവെൻസീസ് വെജിറ്റബിള്‌സ് നൽകുന്ന എവെർറോളിങ് ട്രോഫിയും, സിൽവർ കിച്ചൻ, സെവെൻസീസ് വെജിറ്റബിള്‌സ് സംയുക്തമായി നൽകുന്ന 301 യുറോയും ഗിഫ്റ്റും രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് ബോംബെ ബസാർ ബ്ലാൻചട്‌സ്‌ടൗൺ നൽകുന്ന നുറ്റിഒന്ന് യുറോയും സമ്മാനങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.

കരുത്തരായ കോർക്ക് ടീമും ,നോർത്തേൺ അയർലണ്ടിലെ ബെൽഫാസ്റ്റ് ടീമും കൂടാതെ അയർലണ്ടിലെ മിക്ക കൗണ്ടികളിൽ നിന്നുമായി നിരവധി ടീമുകൾ ഇതിനകം തന്നെ രജിസ്റ്റർ ചെയ്തു കഴിഞ്ഞു പങ്കെടുക്കാൻ താല്പര്യമുള്ള അയർലണ്ടിലെ എല്ലാ ടീമുകളെയും കേരളഹൗസ് ഓൾ അയർലണ്ട് വടം വലി ചാമ്പ്യൻഷിപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

കുടുതൽ വിവരങ്ങൾക്കും രജിസ്റ്ററേഷനും

ടിജോ : 0894386373

സിജോ : 0873197575

ബെന്നി : 0871121260

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP