Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രാന്തി ഡബ്ലിൻ നോർത്ത് യൂണിറ്റ് ഫുട്‌ബോൾ മേള മാറ്റി വെച്ചു

ക്രാന്തി ഡബ്ലിൻ നോർത്ത് യൂണിറ്റ് ഫുട്‌ബോൾ മേള മാറ്റി വെച്ചു

സ്വന്തം ലേഖകൻ

ഡബ്ലിൻ: ക്രാന്തി അയർലൻഡ് ഡബ്ലിൻ നോർത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രളയത്തിൽ തകർന്ന നിലമ്പൂരിന് കൈ താങ്ങായി മാർച്ച് 14 -ന് ഡബ്ലിനിൽ നടത്താനിരുന്ന ഫുട്‌ബോൾ മേള മാറ്റി വച്ചു.

അയർലണ്ടിലെ കൊറോണ ബാധയുമായി ബന്ധപ്പെട്ട ആരോഗ്യ കാരണങ്ങളാലാണ് ടൂർണമെന്റ് മാറ്റി വച്ചത്.ഈ ടൂർണമെന്റുമായി സഹകരിക്കാൻ സമ്മതിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതായും സംഘാടക സമിതി അറിയിക്കുന്നു.പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP