Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'മലയാളം' ഓൾ അയർലൻഡ് ക്വിസ് മത്സരം സംഘടിപ്പിച്ചു; മാറ്റുരയ്ക്കാനെത്തിയത് 76 കുട്ടികൾ; വിജയികളായവർ ഇവർ

'മലയാളം' ഓൾ അയർലൻഡ് ക്വിസ് മത്സരം സംഘടിപ്പിച്ചു; മാറ്റുരയ്ക്കാനെത്തിയത് 76 കുട്ടികൾ; വിജയികളായവർ ഇവർ

സെബി സെബാസ്റ്റ്യൻ

'മലയാളം' സംഘടന എല്ലാ വർഷവും നടത്തിവരാറുള്ള ഓൾ അയർലൻഡ് ക്വിസ് മത്സരം 18 ആം തീയതി തിങ്കളാഴ്ച താലയിലെ സയന്റോളജി ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. പ്രൈമറി ,സെക്കണ്ടറി എന്നി രണ്ടു വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ ഈ വർഷം 76 കുട്ടികൾ (38 ടീമുകൾ ) പങ്കെടുത്തു.

പ്രിലിമിനറി റൗണ്ട്, ഓഡിയോ റൗണ്ട് ,വിഷ്വൽ റൗണ്ട്, റാപിഡ് ഫയർ റൗണ്ട് തുടങ്ങി വിവിധ തലങ്ങളിലൂടെ കടന്നു പോയ കടുത്ത മത്സരത്തിനൊടുവിൽ പ്രൈമറി വിഭാഗത്തിൽ എറിക്ക ചെട്ടിയാരും ആദിൽ നൈസാമും ഒന്നാം സ്ഥാനം കരസ്ഥമാക്കി. സെക്കണ്ടറി വിഭാഗത്തിൽ ഹക്സലി ബ്രെഡൻ ,ഋഷികേശ് ബിജു എന്നിവർക്കാണ് ഒന്നാം സ്ഥാനം .
.
വിജയികളുടെ പേരുവിവരങ്ങൾ ,

primary section

First prize. - Erica Chettiyar and Aadil Naizam
Second Prize - Santo Sen and Johan Joseph
Third Prize-. Jonathan Jacob and Karthik Sreekanth
Fourth Prize--. Aaron Alex and Aaryan Mahesh

Secondary section

First Prize-.Huxley Braden and Rishikesh Biju
Second Prize-.Adarsh Varghese and John Syos
Third Prize-.Neha Ann Joseph and Neville George
Fourth Prize-.Hexa Mary Paul and Jerome Thomas

പങ്കെടുത്ത എല്ലാ വർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു .വിനോദ് കോശി സെക്കന്ററി വിഭാഗത്തിന്റെയും ,രാജേഷ് ഉണ്ണിത്താൻ പ്രൈമറി വിഭാഗത്തിന്റെയും ക്വിസ് മാസ്റ്റേഴ്‌സ് ആയിരുന്നു .ഷാരോൺ ജോൺ ആയിരുന്നു അവതാരക .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP