Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അയർലണ്ടിലെ കലാ സാംസ്‌കാരിക സംഘടന'മലയാള'ത്തിനു നവ നേതൃത്വം; മനോജ് മെഴുവേലി പ്രസിഡന്റായി പുതിയ കമ്മറ്റി

അയർലണ്ടിലെ കലാ സാംസ്‌കാരിക സംഘടന'മലയാള'ത്തിനു നവ നേതൃത്വം;  മനോജ് മെഴുവേലി പ്രസിഡന്റായി പുതിയ കമ്മറ്റി

ടോബി വർഗീസ്

യർലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മലയാളത്തിന്റെ പ്രസിഡന്റ് എൽദോ ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ വച്ച് അടുത്ത ഒരു വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്റ് - മനോജ് മെഴുവേലി
വൈസ് പ്രസിഡന്റ് - വിജയാനന്ദ്. എസ്
സെക്രട്ടറി - അനീഷ്.കെ. ജോയി
ജോയിന്റ് സെക്രട്ടറി - അനിൽ മാരാമൺ
ട്രെഷറർ - ജോജി എബ്രഹാം
ആർട്‌സ് ക്ലബ് സെക്രട്ടറി - ടോബി വർഗീസ്

കമ്മിറ്റി അംഗങ്ങൾ

ബേബി പെരേപ്പാടൻ
അജിത് കേശവൻ
ലോറൻസ് കുര്യാക്കോസ്
ബേസിൽ സ്‌കറിയ
രാജേഷ് ഉണ്ണിത്താൻ
എൽദോ ജോൺ
പ്രിൻസ് അങ്കമാലി
പ്രദീപ് ചന്ദ്രൻ
രാജൻ ദേവസ്യ

സെക്രട്ടറി വിജയാനന്ദ് കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രെഷറർ ലോറൻസ് കുര്യാക്കോസ് കണക്കും അവതരിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP