Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നീന കൈരളിയുടെ ക്രിസ്തുമസ്സ് പുതുവത്സരാഘോഷങ്ങൾ ഇന്ന്

നീന കൈരളിയുടെ ക്രിസ്തുമസ്സ് പുതുവത്സരാഘോഷങ്ങൾ ഇന്ന്

ജോബി മാനുവൽ

നീനാ:  നീനാ കൈരളിയുടെ ക്രിസ്തുമസ്സ്പുതുവത്സരാഘോഷങ്ങൾ നീനാ ബാഡ്മിന്റൻ അരീനയിൽ വച്ച് ഇന്ന് (27ന്) നടക്കും. വൈകിട്ട് 4 മണിക്ക് ഫാ.ജോർജ്ജ് അഗസ്റ്റ്യ്ൻ കാർമികത്വം വഹിക്കുന്ന വി.കുർബാനയോടു കൂടി ആഘോഷ പരിപാടികൾ ആരംഭിക്കും.

തുടർന്ന് ക്രിസ്തുമസ്സ് പാപ്പായുടെ ആഗമനം,കേക്ക് മുറിക്കൽ എന്നിവ നടക്കും. പിന്നീട് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടിക്കൊണ്ട് 'കലാസന്ധ്യ' അരങ്ങേറും. തുടർന്നു സ്‌നേഹ വിരുന്നോടു കൂടി ആഘോഷ പരിപാടികൾ സമാപിക്കും. സണ്ണി സെബാസ്റ്റ്യൻ, കണ്ണൻ ശ്രീ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കും.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP