Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നീനാ മലയാളി സുഹൃത്ത് കൂട്ടായ്മ നിർമ്മിച്ച രണ്ടാമത് ഹ്രസ്വ ചിത്രം 'ഞാൻ ഒരു പ്രവാസി ' റിലീസിങ്ങിനൊരുങ്ങുന്നു

നീനാ മലയാളി സുഹൃത്ത് കൂട്ടായ്മ നിർമ്മിച്ച  രണ്ടാമത് ഹ്രസ്വ ചിത്രം 'ഞാൻ ഒരു പ്രവാസി ' റിലീസിങ്ങിനൊരുങ്ങുന്നു

നീനാ : 'An Angel' നു ശേഷം നീനാ മലയാളി സുഹൃത്ത് കൂട്ടായ്മ നിർമ്മിച്ച ഹ്രസ്വ ചിത്രം 'ഞാൻ ഒരു പ്രവാസി ' യൂ ട്യൂബിൽ ഉടൻ റിലീസിങ്ങിനൊരുങ്ങുന്നു. സ്റ്റുഡന്റ് വിസായിൽ വിദേശത്ത് എത്തിയ വിഷ്ണു എന്ന മലയാളി അനുഭവിക്കുന്ന ശാരീരിക  മാനസിക സംഘർഷങ്ങളാണ് ഈ ഹ്രസ്വ ചിത്രത്തിന്റെ ഉള്ളടക്കം. മതത്തെക്കാളുപരി ഈശ്വരനിൽ വിശ്വസിക്കുന്ന ഒരു പ്രവാസിയെയാണ് ഈ ചിത്രത്തിൽ കാണാൻ കഴിയുന്നത്. സ്റ്റുഡന്റ് വിസയിൽ വിദേശത്ത് എത്തുന്ന ഒരു ശരാശരി മലയാളിയുടെ അവസ്ഥ ഇതുതന്നെയാണോ ?കാണുക...

വിഷ്ണു എൻ നായർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ഹ്രസ്വ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് റ്റിജു ജോർജ് (നീനാ) ആണ്. അസോസിയേറ്റ്
ഡയറക്ടർ തോമസ്‌കുട്ടി ജെ .എം .ജെ  , ക്യാമറ: റിനു കെ.രാധാനാരായണൻ, എഡിറ്റിങ്: റ്റോബി വർഗീസ് (ഡബ്ലിൻ)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP