Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഒഐസിസി അയർലന്റ് ഭവന നിർമ്മാണ പദ്ധതി പുരോഗമിക്കുന്നു

ഒഐസിസി അയർലന്റ് ഭവന നിർമ്മാണ പദ്ധതി പുരോഗമിക്കുന്നു

ഡബ്ലിൻ: കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന്റെ ഭാഗമായി കേരളദേശ് കോൺഗ്രസ് കമ്മിറ്റി നടപ്പിലാക്കുന്ന 1000 ഭവന പദ്ധതിയിലും പറവൂരിന്റെ പുനർജനിയിലും ഉൾപ്പെടുത്തി ഒഐസിസി അയർലന്റ് നിർമ്മിക്കുന്ന ഭവന നിർമ്മാണ പദ്ധതി കോൺക്രിറ്റ് ലവലിൽ എത്തിയതായി ഒഐസിസി അയർലന്റ് ഘടകം പ്രസിഡന്റ് എംഎം ലിങ്ക്‌സ്റ്റാർ, ജനറൽ സെക്രട്ടറി സാൻജോ മുളവരിക്കൽ എന്നിവർ അറിയിച്ചു.

മുൻ കേരളാ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടിയായിരുന്നു ഭവനപദ്ധതിയുടെ ശിലാസ്ഥാപനം നിർവ്വഹിച്ചത്. പറവൂരിന്റെ പുനർജനിയിൽ 400 ഭവനങ്ങളായ എംഎൽഎ യുടെ നേതൃത്വത്തിൽ നിർമ്മിച്ച് നല്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP