Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗാൽവേ ഇന്ത്യൻ കൾച്ചറൽ കമ്യൂണിറ്റിയുടെ ഓണാഘോഷം ഓഗസ്റ്റ് 24, 25 തീയതികളിൽ

ഗാൽവേ ഇന്ത്യൻ കൾച്ചറൽ കമ്യൂണിറ്റിയുടെ ഓണാഘോഷം ഓഗസ്റ്റ് 24, 25 തീയതികളിൽ

ജിമ്മി മാത്യു

ഗാൽവേ ഇന്ത്യൻ കൾച്ചറൽ കമ്യൂണിറ്റിയുടെ നാലാമത് ഓണാഘോഷം ഓഗസ്റ്റ് 24, 25 തീയതികളിൽ. പ്രസന്റേഷൻ പ്രൈമറി സ്‌കൂൾ ന്യൂകാസിൽ വച്ച് ആഘോഷങ്ങൾ സഘടിപ്പിക്കുന്നത്.

കലാകായിക പരിപാടികളും, അത്തപ്പൂക്കളവും മാവേലിമന്നന് വരവേല്പ് വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം ആവേശകരമായ വടംവലി മത്സരവും നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക്: 353 89487 1183. 0879443373

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP