Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്നാമത് പിറവം സംഗമവും ഓണാഘോഷവും ഒക്ടോബർ 10 ന് ക്രംലിനിൽ

മൂന്നാമത് പിറവം സംഗമവും ഓണാഘോഷവും ഒക്ടോബർ 10 ന് ക്രംലിനിൽ

ഡബ്ലിൻ: പിറവത്തും പരിസരപ്രദേശങ്ങളിൽ നിന്നും രാജാക്കന്മാരുടെ അനുഗ്രഹവും പടിപ്പുരയുടെ മാഹാത്മ്യവും പിറവം പുഴയുടെ സ്‌നേഹ കരലാളനങ്ങളുമായി അയർലണ്ടിൽ എത്തിയിരിക്കുന്നവരുടെ മൂന്നാമത് പിറവം സംഗമവും, ഓണാഘോഷവും ഒക്ടോബർ 10 ന് (10/10/2015) ശനിയാഴ്ച ക്രംലിനിൽ ( 15 somerville drive ൽ )  വച്ച് നടത്താൻ താല്പര്യപ്പെടുന്നു. കുട്ടികൾക്കും, മുതിര്ന്നവർക്കുമായി വിവിധ
 കലാപരിപാടികളും,ഓണക്കളികളും നടക്കുന്ന ആഘോഷത്തിൽ വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. വൈകിട്ട് 5 മണിക്ക് പിറവം നോര്ത്ത്, ഈസ്റ്റ്, വെസ്റ്റ്, സൗത്ത് തമ്മിലുള്ള വാശിയേറിയ വടംവലി മത്സരവും ഉണ്ടായിരിക്കുന്നതാണ്.അയർലണ്ടിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന നല്ലവരായ എല്ലാ പിറവം നിവാസികളെയും കുടുംബസമ്മേതം മൂന്നാമത്തെ പിറവം സംഗമത്തിലേക്കു ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്

ജിജി ചാരുപ്ലാവിൽ 0899649347
ജുബി തുബയില് 0879432857
മഹേഷ് കുഴികണ്ടത്തിൽ 0894508509
എലിയാസ് ഉലഹന്നാൻ 0873182781
തോമസ്‌കുട്ടി ചെറിയാൻ 0894139459

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP