Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിറവം സംഗമവും ഓണാഘോഷവും 30ന്

പിറവം സംഗമവും ഓണാഘോഷവും 30ന്

ഡബ്ലിൻ: രാജാക്കന്മാരുടെ അനുഗ്രഹവും പടിപ്പുരയുടെ മാഹാത്മ്യവും പിറവം പുഴയുടെ സ്‌നേഹ കരലാളനങ്ങളുമായി അയർലണ്ടിലുളള പിറവത്തിന്റെ പ്രിയമക്കൾ പിറവം സംഗമവും ഓണാഘോഷവും 30ന് ശനിയാഴച്ച 12 മണി മുതൽ   ണ.ട.അ.എ ഇീാാൗിശ്യേ ഒമഹഹ ക്രംലിനിൽ വച്ച് നടത്തും.
കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാപരിപാടികളും ഓണക്കളികളും നടക്കുന്ന  ആഘോഷത്തിൽ വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. പിറവം നോർത്ത്, ഈസ്റ്റ്, വെസ്റ്റ്, സൗത്ത് തമ്മിലുള്ള വാശിയേറിയ വടംവലി മത്സരവും, ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്.
അയർലണ്ടിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന എല്ലാ പിറവം നിവാസികളെയും കുടുംബസമ്മേതം രണ്ടാമത്തെ പിറവം സംഗമത്തിലേക്കു ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
ജുബി തുബയിൽ- 0879432857
ജിജി ചാരുപ്ലാവിൽ- 0899649347
മഹേഷ് കുഴികണ്ടത്തിൽ- 0894508509
ജോർജ് എബ്രാഹം 0879426409



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP