Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാവിയോ ഫെസ്റ്റ് മെയ് 6 ന് ഹൺസ്ടൗൺ തിരുഹൃദയ ദേവാലയത്തിൽ

സാവിയോ ഫെസ്റ്റ് മെയ് 6 ന് ഹൺസ്ടൗൺ തിരുഹൃദയ ദേവാലയത്തിൽ

വിശുദ്ധ ഡൊമിനിക് സാവിയോയുടെ തിരുനാൾ ദിനമായ മെയ് 6 നു ഹൺസ്ടൗൺ ചർച്ച് ഓഫ് സേക്രട്ട് ഹാർട്ട് ഓഫ് ജീസസ്സ് ൽ വച്ച് ഡബ്ലിൻ സീറോ മലബാർ സഭയിലെ അൾത്താര ശുശ്രൂഷകരുടെ സംഗമം നടത്തുന്നു.

രാവിലെ 10:45 നു രജിസ്‌ട്രേഷൻ, പതിനൊന്ന് മണിക്ക് ആഘോഷകരമായ വിശുദ്ധ കുർബാന. വിശുദ്ധ കുർബാനയ്ക്ക് ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യ കാർമ്മികത്വം വഹിക്കും. കുട്ടികളുടെ വിവിധങ്ങളായ പരിപാടികളെ തുടർന്ന് ഉച്ചഭക്ഷണത്തോടെ പരിപാടികൾ സമാപികുന്നു.

ഡബ്ലിനിലെ ഒൻപത് കുർബാന സെന്ററുകളിലായി മുന്നൂറോളം കുട്ടികൾ അൾത്താര ശുശ്രൂഷകരായി സേവനം ചെയ്യുന്നു. 'അൾത്താരയാണു ആത്താണി, സ്‌ക്രാരിയാണെന്റെ ശക്തികേന്ദ്രം' അൾത്തരയിൽ ശുശ്രൂഷചെയ്യുന്ന എല്ലാവരേയും പ്രത്യേകം സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP