Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുട്ടികളിൽ ആവേശം നിറച്ച് ഇൻസ്പിരേഷൻ 2019 ഗാൽവേ കൊടിയിറങ്ങി

കുട്ടികളിൽ ആവേശം നിറച്ച് ഇൻസ്പിരേഷൻ 2019 ഗാൽവേ കൊടിയിറങ്ങി

ജിമ്മി മാത്യു

ഗാൽവേ: ജി.ഐ.സി.സി-യുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി നടത്തിയ ഡ്രോയിങ് ആൻഡ് കളറിങ് മത്സരം കുട്ടികൾക്ക് ആവേശത്തിന്റെയും മാതാപിതാക്കൾക്ക് ആകാംഷയുടെയും നിമിഷങ്ങൾക് നൽകി. സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നാല്പതില്പരം കുട്ടികൾ പങ്കെടുത്തു. പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ ജി.ഐ.സി.സി പ്രസിഡന്റ് വിതരണം ചെയ്തു.

വിജയികൾക്കുള്ള സമ്മാനങ്ങൾ ഓണാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. പരിപാടിയുടെ വിജയത്തിക്കാനായി സഹകരിച്ച എല്ലാവർക്കും പ്രത്യേകിച്ച് കുട്ടികളെ തയ്യാറാക്കിയ മാതാപിതാക്കൾക്കും ജി.ഐ.സി.സി ഭാരവാഹികൾ നന്ദി അറിയിച്ചു.

കുറ്റിയാകളുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനും കൂട്ടായ്മ നിലനിർത്തുന്നതിനായി തങ്ങളുടെ വിലയേറിയ സമയം ചിലവഴിച്ച ജഡ്ജസിന് ജി.ഐ.സി.സി യുടെ പേരിലും കുട്ടികളുടെ പേരിലും മാതാപിതാക്കളുടെ പേരിലും പ്രത്യേകം നന്ദി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP