Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളഹൗസ് സ്പോർട്സ് ഇന്ന്; കായികപ്രേമികള്ൾക്കും മത്സരങ്ങൾ ഒരുങ്ങുന്നത് മോർടോൺ സ്റ്റേഡിയത്തിൽ

കേരളഹൗസ് സ്പോർട്സ് ഇന്ന്; കായികപ്രേമികള്ൾക്കും മത്സരങ്ങൾ ഒരുങ്ങുന്നത് മോർടോൺ സ്റ്റേഡിയത്തിൽ

യർലണ്ടിലെ ഇന്ത്യൻ കുട്ടികളുടെയും യുവതിയുവാക്കൾക്കളുടെയും കായികമായ കഴിവുകൾക്ക് പ്രജോദനവും, കായിക രംഗത്തേക്ക് താരങ്ങളെ വളർത്തിയെടുക്കുവയെന്ന ഉദ്ദേശ്യത്തോടെക്കുടി കേരളാഹൗസ് സംഘടിപ്പിക്കുന്ന കേരളഹൗസ് സ്പോർട്സ് മീറ്റ് നാളെ (മെയ് 6 -)0 തീയതി തിങ്കളാഴിച്ച ) രാവിലെ കൃത്യം 9 :00 മണിമുതൽ സാൻട്രിയിൽ ഇന്റർനാഷണൽ സൗകര്യങ്ങളോടുകുടിയ മോർടോൺ സ്റ്റേഡിയത്തിൽ ആരംഭിക്കും

കൃത്യം 9 .00 മണിമുതൽ 9 :30 വരെ രെജിസ്‌ട്രേഷൻ ഏർപെടുത്തിയിരിക്കുനത് . ഇതുവരെ ഓൺലൈൻ രജിസ്റ്റർ ചെയ്യാത്തവർക്ക് സ്റ്റേഡിയത്തിൽ നേരിട്ട് രജിസ്റ്റർ ചെയ്യാനും മത്സരങ്ങളിൽ പങ്ക്ടുക്കാനും അവസരം ഒരുക്കിയിട്ടുണ്ട്.റോയൽ കാറ്റെര്‌സ് ഒരുക്കുന്ന നാടാൻ ഭഷണശാലയും ഉണ്ടായിരിക്കുന്നതാണ്.

മത്സരങ്ങൾ നേരിട്ടു കാണുവാനും മത്സരങ്ങളിൽ പങ്ക്ടുക്കാനും എല്ലാ കായികപ്രേമികളെയും കുടുംബങ്ങളെയും മോർടോൺ സ്റ്റേഡിയത്തിലേക്ക് കേരളാഹൗസ് ഷണിക്കുന്നു .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP