Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളഹൗസ് സ്പോർട്സ് മീറ്റ് ഒരുക്കങ്ങൾ പുർത്തിയായി; ഓൺലൈൻ രജിസ്‌ട്രേഷൻ വെള്ളിയാഴ്ച വരെ മാത്രം

കേരളഹൗസ് സ്പോർട്സ് മീറ്റ് ഒരുക്കങ്ങൾ പുർത്തിയായി; ഓൺലൈൻ രജിസ്‌ട്രേഷൻ വെള്ളിയാഴ്ച വരെ മാത്രം

അയർലണ്ടിലെ ഇന്ത്യൻ കുട്ടികളുടെയും യുവതിയുവാക്കൾക്കളുടെയും മുതിർന്നവരുടെയും കായികമായ കഴിവുകൾക്ക് പ്രചോദനവും, കായിക രംഗത്തേക്ക് താരങ്ങളെ വളർത്തിയെടുക്കുകയെന്ന ഉദ്ദേശ്യത്തോടെക്കുടി മെയ് 6-)0 തീയതി തിങ്കളാഴ്ച രാവിലെ 9 മണിമുതൽ സാൻട്രിയിൽ ഇന്റർനാഷണൽ സൗകര്യങ്ങളോടുകുടിയ മോർടോൺ സ്റ്റേഡിയത്തിൽ കേരളാഹൗസും ഓസ്‌കാർ ട്രാവൽസും, റിക്രൂയ്റ്റിനെറ്റും സുംയുക്തമായി സംഘടിപ്പിക്കുന്ന കേരളഹൗസ് സ്പോർട്സ് മീറ്റ് ഒരുക്കങ്ങൾ പുർത്തിയായി.

ഇൻഷുറൻസ് മറ്റു നിയമവശങ്ങള്ളും പുർത്തിയക്കേണ്ടതുകൊണ്ടാണ് ഓൺലൈൻ രജിസ്‌ട്രേഷൻ 03/05/19 വെള്ളിയാഴ്ചകൊണ്ട് അവസാനിക്കുന്നത്. കായികപ്രേമികൾക്ക് അതിരുകളില്ലാതെ കുതിക്കുവാൻ കേരളഹൗസ് ഒരുക്കുന്ന ഈ കായികമത്സരമേളയിൽ പങ്കെടുക്കാൻ ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർ ഉടെനെതനെ https://keralahouseireland.com/register എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യത് രജിസ്റ്റർചെയ്യത് കേരളഹൗസ് സ്പോർട്സ് മീറ്റ് വൻവിജയമാക്കിതീർക്കുവാൻ എല്ലാ കായികപ്രേമികളെയും മോർടോൺ സ്റ്റേഡിയത്തിലേക്ക് ഷണിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP