Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മർത്തമറിയം വനിതാ സമാജം ഏകദിന സെമിനാർ സ്വോർഡസിൽ

മർത്തമറിയം വനിതാ സമാജം ഏകദിന സെമിനാർ സ്വോർഡസിൽ

സ്വോർഡ്‌സ്: യാക്കോബായ സുറിയാനി സഭ അയർലണ്ട് മേഖല മർത്തമറിയം വനിതാ സമാജം, സമാജം അംഗങ്ങൾക്കായി ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു. സ്വോർഡസ് സെന്റ് ഇഗ്‌നെഷ്യസ് യാക്കോബായ സുറിയാനി കോൺഗ്രിഗേഷനിൽ വച്ചാണ് സെമിനാർ നടത്തുന്നത്.

11ന് ശനിയാഴ്ച  രാവിവെ  10:30നു ആണ് സെമിനാർ. സെമിനാറിൽ അഖില മലങ്കര മർത്തമറിയം വനിതാ സമാജം പ്രസിഡന്റ് ഡോ. മാത്യൂസ് മോർ അന്തീമോസ് മുഖ്യ പ്രഭാഷണം നടത്തും. തിരുമേനിയെ കൂടാതെ ഫാ. ബിജു മത്തായി പാറേകാട്ടിലും ഫാ. ജോബിമോൻ സ്‌കറിയയും അംഗങ്ങൾക്കായി ക്ലാസ് എടുക്കും. കൂടുതൽ വിവരങ്ങൾക്ക് ഇടവക വികാരി ഫാ. തോമസ് പുതിയയാടത്തിലിനെയോ സമാജം സെക്രട്ടറി  സൂസി ജേക്കബിനെയോ ട്രഷറർ ഡോളി ബൈജുവിനെയോ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP