Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡബ്ല്യൂ.എം.സി അയർലന്റിന്റെ 'നൃത്താഞ്ജലി & കലോത്സവം 2018' - ന്റെ ഭാഗമായി മലയാളം ലൈബ്രറി നടത്തുന്ന ഭാഷാ മത്സരങ്ങളിൽ പങ്കെടുക്കാം; മത്സരം നവംബർ 2ന്

ഡബ്ല്യൂ.എം.സി അയർലന്റിന്റെ 'നൃത്താഞ്ജലി & കലോത്സവം 2018' - ന്റെ ഭാഗമായി മലയാളം ലൈബ്രറി നടത്തുന്ന ഭാഷാ മത്സരങ്ങളിൽ പങ്കെടുക്കാം; മത്സരം നവംബർ 2ന്

ബ്ല്യൂ.എം.സി അയർലന്റിന്റെ 'നൃത്താഞ്ജലി & കലോത്സവം 2018' - ന്റെ ഭാഗമായി മലയാളം ലൈബ്രറി നടത്തുന്ന ഭാഷാ മത്സരങ്ങളിൽ പങ്കെടുക്കാം. മലയാളം പഠിക്കുന്ന കുട്ടികൾക്കും, പഠിച്ച കുട്ടികൾക്കും ഒരു പോലെ പ്രചോദനമായി നവംബർ 2 - ന് (വെള്ളിയാഴ്ച ) നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാം.

ജൂനിയർ വിഭാഗത്തിൽ മലയാളം അക്ഷരമാലാ രചനാ മത്സരവും ( സ്വരങ്ങളും , വ്യഞ്ജനങ്ങളും) , സീനിയർ വിഭാഗത്തിൽ 'യാത്ര' എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ചെറുകഥ രചനാ മത്സരവുമാണ് ഒരുക്കിയിരിക്കുന്നത്. കയ്യക്ഷരം , പൂർണ്ണത എന്നിവയെ അടിസ്ഥാനമാക്കി ആദ്യ സമ്മാനങ്ങൾ നിശ്ചയിക്കുമ്പോൾ, പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും പ്രത്യേക പ്രോത്സാഹന സമ്മാനവും ലഭിക്കും.

മത്സരങ്ങളിൽ പങ്കെടുക്കാൻ വെബ്‌സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം.http://www.nrithanjali.comഅവസാന തീയതി : 20 ഒക്ടോബർ 2018.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP