1 usd = 72.36 inr 1 gbp = 95.11 inr 1 eur = 84.49 inr 1 aed = 19.70 inr 1 sar = 19.29 inr 1 kwd = 238.97 inr

Sep / 2018
20
Thursday

പി ഐ ഒ കാർഡുകൾ സൗജന്യമായി ഒ സി ഐ ആയി മാറ്റാനുള്ള അവസാന തിയതി ഡിസംബർ 30 ആക്കി ഇന്ത്യൻ എംബസിയുടെ ഉത്തരവ്

June 21, 2016

ഡബ്ലിൻ: മലയാളികളുൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് ഏറെ ആശ്വാസം പകരുന്ന തീരുമാനവുമായി ഇന്ത്യൻ എംബസി. പി ഐ ഒ കാർഡുകൾ സൗജന്യമായി ഒ സി ഐ കാർഡാക്കി മാറ്റുന്നതിനുള്ള അവസാന തിയതി ഡിസംബർ 30 ആക്കി ദീർഘിപ്പിച്ചുകൊണ്ട് എംബസി ഉത്തരവിറക്കി. നേരത്തെ ഇത് ജൂൺ 30 ആയിരുന്ന...

ഒടുവിൽ പൗരത്വ വിതരണ തിയതി പ്രഖ്യാപിച്ചു; ഐറീഷ് സിറ്റിസൺഷിപ്പ് വിതരണം ഏപ്രിൽ 15ന് ഡബ്ലിൻ കൺവൻഷൻ സെന്ററിൽ

March 16, 2016

ഡബ്ലിൻ: കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ഐറീഷ് സിറ്റിസൺഷിപ്പ് വിതരണം സംബന്ധിച്ച തിയതി ഐറീഷ് നാച്ചുറലൈസേഷൻ ആൻഡ് ഇമിഗ്രേഷൻ സർവീസ് പ്രഖ്യാപിച്ചു. ഏപ്രിൽ 15ന് ഡബ്ലിൻ കൺവൻഷൻ സെന്ററിലാണ് പൗരത്വ വിതരണം നടത്തുക.  മലയാളികളുൾപ്പെടെ ഏറെ കുടിയേറ്റക്കാർ കാത്തിരി...

ഇന്ത്യൻ എംബസിയിൽ നിന്നുള്ള സേവനങ്ങൾക്ക് ഇനി മുതൽ രണ്ടു യൂറോ സർവീസ് ചാർജ്: ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമപദ്ധതികൾക്കായി തുക വിനിയോഗിക്കുമെന്ന് എംബസി അധികൃതർ

December 04, 2015

ഡബ്ലിൻ: ഇന്ത്യൻ എംബസിയിൽ നിന്നുള്ള സേവനങ്ങൾക്ക് സർവീസ് ചാർജ് ഈടാക്കാൻ തീരുമാനമായി. എംബസിയിൽ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങൾക്കും രണ്ടു യൂറോയാണ് സർവീസ് ചാർജായി ഈടാക്കുന്നത്. വിസ, പാസ്‌പോർട്ട് സേവനങ്ങൾക്കും സർവീസ് ചാർജ് ബാധകമാണെന്നാണ് എംബസി അധികൃതർ അറ...

റീ എൻട്രി വിസാ ഓഫീസിലെ നീണ്ട ക്യൂവിൽ നിന്ന് ഇനി കഷ്ടപ്പെടേണ്ട; റീ എൻട്രി വിസയ്ക്കുള്ള ഓൺലൈൻ അപ്പോയ്‌മെന്റ് സർവീസുകൾ 16 മുതൽ പ്രാബല്യത്തിൽ

November 14, 2015

ഡബ്ലിൻ: ഇനി മുതൽ റീ എൻട്രി വിസാ ഓഫീസിൽ നീണ്ട ക്യൂവിൽ നിന്ന് കഷ്ടപ്പെടേണ്ട. റീ എൻട്രി വിസയ്ക്കുള്ള പുതിയ ഓൺലൈൻ അപ്പോയ്‌മെന്റ് സർവീസുകൾ പ്രാബല്യത്തിലാകുന്നു. ഈ മാസം 16 മുതൽ നിങ്ങൾക്ക് അനുയോജ്യമായ സമയത്ത് അപ്പോയ്‌മെന്റ് ലഭിക്കുന്ന തരത്തിൽ ഓൺലൈൻ ബുക്കിങ്...

അയർലണ്ടിൽ നഴ്‌സിങ് ജോലിക്ക് ഇനി അഡ്‌പേറ്റഷൻ ഇല്ല; പകരം ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്; തിയറിയും പ്രാക്ടിക്കലും ജയിക്കുന്നവർക്കു മാത്രം ഐഎൻഎംബി രജിസ്‌ട്രേഷൻ

October 24, 2015

ഡബ്ലിൻ: അയർലണ്ടിൽ നഴ്‌സിങ് ജോലിക്ക് നിലവിലുള്ള സംവിധാനങ്ങളിൽ പാടേ അഴിച്ചുപണി. വിദേശത്തു നിന്നുള്ള നഴ്‌സുമാർക്കുള്ള അഡാപ്‌റ്റേഷൻ രീതികൾ പൂർണമായും ഒഴിവാക്കി പകരം ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് സംവിധാനമാണ് കൊണ്ടുവരുന്നിരിക്കുന്നത്. അഡാപ്‌റ്റേഷനു പകരം ഐറീഷ് നഴ...

മിനിമം വേജ് 9.15 യൂറോ ആയി വർധിപ്പിക്കുന്നു; വാർഷിക വരുമാനത്തിൽ ആയിരം യൂറോയുടെ വർധനയുണ്ടായേക്കും

July 20, 2015

ഡബ്ലിൻ: രാജ്യത്തെ മിനിമം വേജ് 8.65 യൂറോയിൽ നിന്ന് 9.15 യൂറോയായി വർധിപ്പിക്കുമെന്ന് റിപ്പോർട്ട്. നിലവിലുള്ള മിനിമം വേജിൽ നിന്ന് 50 സെന്റ് ഉയർത്തിക്കൊണ്ടാണ് ശമ്പള കമ്മീഷൻ ശുപാർശ നൽകിയത്. ലേബർ മിനിസ്റ്റർ ജെഡ് നാഷ് പാർലമെന്റിൽ അടുത്ത ഇതു സമർപ്പിക്കും.. ഒ...

ബ്രിട്ടൺ വഴി രാജ്യത്ത് കടക്കുന്നവരുടെ എണ്ണം വർധിച്ചു; അനധികൃത കുടിയേറ്റം ഏറുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് നിയമമന്ത്രി

June 24, 2015

ഡബ്ലിൻ: രാജ്യത്ത് അനധികൃത കുടിയേറ്റം അനുദിനം ശക്തമാകുകയാണെന്ന് നിയമമന്ത്രി ഫ്രാൻസസ് ഫിറ്റ്‌സ്‌ജെറാൾഡ്. അടുത്തകാലത്തായി യുകെ വഴിയുള്ള കടന്നു കയറ്റമാണ് കൂടുതലായിട്ടുള്ളതെന്നും ഇത് ആശങ്കയ്ക്ക് വഴിതെളിക്കുന്നുവെന്നുമാണ് റിപ്പോർട്ട്. അനധികൃതമായി രാജ്യത്തേ...

വാർഷിക റീട്ടെൻഷൻ ഫീസ് നൽകാത്തവർക്ക് രജിസ്‌ട്രേഷൻ നഷ്ടമാകും; ജൂലൈ ഒന്നിനു മുമ്പ് റീരജിസ്‌ട്രേഷൻ ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തി എൻഎംബിഐ

June 01, 2015

ഡബ്ലിൻ: 2015-ലെ വാർഷിക റീട്ടെൻഷൻ ഫീസ് (ATF) അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ളവരുടെ രജിസ്‌ട്രേഷൻ റദ്ദാക്കാനും അവർക്ക് ജോലി ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്താനും നഴ്‌സിങ് ആൻഡ് മിഡ് വൈഫറി ബോർഡ് ഓഫ് അയർലണ്ട് (എൻഎംബിഐ) തീരുമാനമായി. 2015 ജനുവരി ഒന്നായി...

കനേഡിയൻ വർക്കിങ് ഹോളിഡേ വിസയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം: ആദ്യ ഘട്ടത്തിൽ അനുവദിക്കുന്നത് 3850 വിസ

April 14, 2015

ഡബ്ലിൻ: മലയാളികൾ അടക്കം ഐറീഷ് പൗരത്വമുള്ളവർക്ക് കാനഡയിലേക്ക് വർക്കിങ് വിസയ്ക്കും അവധിക്കാല വിസയ്ക്കും ഇപ്പോൾ അപേക്ഷിക്കാം. ഈ വർഷം അനുവദിക്കുന്ന അപേക്ഷകളിൽ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് ഇന്നാണ്. നേരത്തെ നിശ്ചയിച്ച പ്രകാരം ആദ്യം അപേക്ഷിക്കുന്ന 3850 പേർക്കാണ്...

ഇന്നു മുതൽ ഒരു വിസയിൽ തന്നെ ഇന്ത്യക്കാർക്ക് യുകെയും അയർലണ്ടും സന്ദർശിക്കാം; ഇന്ത്യക്കാർ കാത്തിരുന്ന ഐറീഷ് യുകെ സംയുക്ത വിസാ പദ്ധതി നിലവിൽ വന്നു

February 11, 2015

ഡബ്ലിൻ: ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഇന്ത്യക്കാർക്കുള്ള ഐറീഷ് യുകെ സംയുക്ത വിസാ പദ്ധതി പ്രാബല്യത്തിലായി. ഇന്നു മുതൽ ഇന്ത്യക്കാർക്ക് ഒറ്റ വിസയിൽ യുകെയും അയർലണ്ടും സന്ദർശിച്ചു മടങ്ങാം. ബ്രിട്ടീഷ് ഹോം സെക്രട്ടറി തെരേസ മേയും ഐറീഷ് മിനിസ്റ്റർ ഫ്രാൻസീസ്...

അയർലണ്ടിലുള്ളവർക്ക് യൂറോപ്പിൽ എവിടേയും യാത്ര ചെയ്യാൻ പുതിയ പാസ്‌പോർട്ട് കാർഡ്; ജൂലൈ മുതൽ പ്രാബല്യത്തിൽ

January 27, 2015

ഡബ്ലിൻ: അയർലണ്ടുകാർക്ക് യൂറോപ്യൻ യൂണിയനിലെവിടേയും യാത്ര ചെയ്യാൻ കൂടുതൽ സൗകര്യമൊരുക്കിക്കൊണ്ട് പുതിയ പാസ്‌പോർട്ട് കാർഡ് പുറത്തിറക്കുന്നു. ഇതുസംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ ദിവസം മന്ത്രി ചാർളി ഫ്‌ലാനഗൽ നടത്തി. യൂറോപ്യൻ യൂണിയനിൽ സ്ഥിരം യാത്രക്കാരായ ചെറുപ്...

അയർലണ്ടിൽ വിസാ വിതരണത്തിന് ഓൺലൈൻ ബുക്കിങ് സംവിധാനം ഏർപ്പെടുത്തും; അടുത്ത ഏപ്രിലിനു മുമ്പ് പ്രാബല്യത്തിൽ

December 12, 2014

ഡബ്ലിൻ: റീ എൻട്രി വിസ അപേക്ഷകൾക്ക് ഓൺലൈൻ ബുക്കിങ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനമായി. അടുത്ത വർഷം മുതൽ ഓൺലൈൻ ബുക്കിംഗിനു ശേഷം മാത്രം വിസാ വിതരണം നടത്തണമെന്ന് ജസ്റ്റീസ് ഡിപ്പാർട്ട്‌മെന്റ് ഉത്തരവ് പുറപ്പെടുവിച്ചു. നോൺ യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന്  അയർലണ...

സ്വോർഡ്‌സിലെ സീറോ മലബാർ കുർബാന സമയ ക്രമത്തിൽ മാറ്റം

September 19, 2014

സ്വോർഡ്‌സ്: സ്വോർഡ്‌സിലെ സീറോ മലബാർ  കുർബാന സമയ ക്രമത്തിൽ മാറ്റം. ഈ മാസം 21 ഞായറാഴ്ച മുതൽ വിശുദ്ധ കുർബാന ഉച്ചക്ക് 1.30 നു ആയിരിക്കുമെന്ന് സീറോ മലബാർ സഭയുടെ ഡബ്ലിൻ ചാപ്ലൈൻസ് ഫാ മനോജ് പൊൻകാട്ടിൽ  അറിയിച്ചു. കുർബാനയെ തുടർന്ന് വൈകുന്നേരം അഞ്ചു വരെ  കുട...

ഐറീഷ് സിറ്റിസൺഷിപ്പ് നേടുന്നവരുടെ എണ്ണം വർധിക്കുന്നു; പൗരത്വം നേടിയവരുടെ എണ്ണം 2010നും 2012നും മധ്യേ ഇരട്ടിയായി

July 01, 2014

ഡബ്ലിൻ: ഐറീഷ് സിറ്റിസൺഷിപ്പ് നേടുന്നവരുടെ എണ്ണം അടുത്തകാലത്ത് ഭീമമായ രീതിയിൽ വർധിച്ചുവരികയാണെന്ന് റിപ്പോർട്ട്. ഐറീഷ് സിറ്റിസൺഷിപ്പ് ഏറ്റവും കൂടുതൽ നേടിയവരുടെ എണ്ണം 2010നും 2012 നും മധ്യേയാണെന്നാണ് ഇഎസ്ആർഐയുടെ കണക്ക്. സിറ്റിസൺഷിപ്പ് നേടിയവരുടെ എണ്ണം മ...

അയർലണ്ടിലോ യുകെയിലോ വിസിറ്റിങ് വിസയിൽ എത്തുന്നവർക്ക് വിസയില്ലാതെ മറുരാജ്യത്തു പോകാം; മറ്റു വിസക്കാർക്കു ഫീസ് അടയ്ക്കാതെ വിസ എടുക്കാം

June 19, 2014

ഡബ്ലിൻ: ലണ്ടൻ ഒളിമ്പിക്‌സിന്റെ ഭാഗമായി താത്ക്കാലികമായി നടപ്പിലാക്കിയ ഷോർട്ട് സ്റ്റേ വിസാ വേവർ പ്രോഗ്രാം സ്ഥിരപ്പെടുത്താൻ ഐറീഷ്- ബ്രിട്ടീഷ് സർക്കാരുകൾ തമ്മിൽ ധാരണയിൽ എത്തി. പരീക്ഷണാടിസ്ഥാനത്തിൽ 18 രാജ്യങ്ങളിൽ പോകുന്നവർക്കു വേണ്ടി നടപ്പാക്കിയ വിസാ വേവ...

MNM Recommends