1 usd = 72.72 inr 1 gbp = 95.58 inr 1 eur = 85.47 inr 1 aed = 19.80 inr 1 sar = 19.39 inr 1 kwd = 240.30 inr

Sep / 2018
24
Monday

അയർലന്റിനെ ഭീതിയിലാഴ്‌ത്തിക്കൊണ്ട് കൊടുങ്കാറ്റും പേമാരിയും തുടരുന്നു; അലിക്ക് പിന്നാലെയെത്തിയ ബ്രോണ കടന്ന് പോയത് ശാന്തമായി; ഏഴോളം കൗണ്ടികളിൽ യെല്ലോ വാണിങ് പുറപ്പെടുവിച്ച് മെറ്റ് ഐറാൻ; ദുരിതം മാറാതെ ഐറിഷ് ജനത

September 21, 2018

അടിക്കടി ഉണ്ടാകുന്ന കനത്ത കാറ്റിലും മഴയും ഉണ്ടാക്കിയ ദുരിതം മൂലം കഷ്ടപ്പെടുകയാണ് ഐറിഷ് ജനത. അലി കൊടുങ്കാറ്റിന് പിന്നാലെയെത്തിയ കൊടുങ്കാറ്റ് ആഞ്ഞടിച്ചെങ്കിലും കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാക്കാതെയാണ് കടന്നുപോയ ആശ്വാസത്തിലാണ് ജനങ്ങൾ. ശക്തമായ കാറ്റും മഴയുമാ...

കനത്ത നാശം വിതറി അലി കൊടുങ്കാറ്റ് അയർലന്റിൽ ആഞ്ഞ് വീശി; ആയിരക്കണക്കിന് വീടുകൾ ഇരുട്ടിൽ; പലയിടങ്ങളിലും ഗതാഗത തടസ്സം; വിമാനസർവ്വീസുകൾ റദ്ദാക്കി; വിവിധ അപകടങ്ങളിൽ രണ്ട് മരണം; ഏഴോളം കൗണ്ടികളിൽ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ മുന്നറിയിപ്പുമായി മെറ്റ് ഐറാൻ

September 20, 2018

കനത്ത നാശം വിതറി അലി കൊടുങ്കാറ്റ് അയർലന്റിൽ ആഞ്ഞ് വീശിയതോടെ രാജ്യമെങ്ങും കനത്ത നാശനഷ്ടം. പലയിടങ്ങളിലും ഗതാഗത തടസ്സവും വിമാനസർവ്വീസുകൾ റദ്ദാക്കുകയും ചെയ്തതോടെ ജനങ്ങളുടെ ജീവതവും ദുസ്സഹമായിരിക്കുകയാണ്.ഒപ്പം 186,000 ഭവനങ്ങളിൽ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പ...

ഇന്ന് രാത്രിയോടെ ഹെലൻ ചുഴലിക്കാറ്റ് ഐറീഷ് തീരത്ത് വീശിയടിക്കും; കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് മെറ്റ് ഏറാൻ; ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ്

September 17, 2018

ഇതിനിടെ തിങ്കളാഴ്ച വൈകുന്നേരത്തോടെ ഐറിഷ് തീരത്തെത്തുന്ന ഹെലൻ കൊടുങ്കാറ്റ് അയർലണ്ടിലെയും,യൂ കെയിലും വിവിധ പ്രദേശങ്ങളിൽ കനത്ത നാശനഷ്ടങ്ങൾ വരുത്തിയേക്കാമെന്ന് കാലാവസ്ഥാ കേന്ദ്രവും ആവർത്തിച്ച് അറിയിപ്പ് നൽകിയിട്ടുണ്ട്. ഫിലിപ്പീൻസിന്റെ വടക്കൻ തീരത്ത് ആഞ്ഞ...

റോഡുകളിൽ വേഗപരിധി 30 കി.മി ആക്കി കുറയ്ക്കാനുള്ള നടപടി ഡബ്ലിനിലെ കൂടുതൽ പ്രദേശങ്ങളിലേക്ക്; നഗരേേമഖലയിലെ 31 പ്രദേശങ്ങളിൽ കൂടി വേഗപരിധി കുറയ്ക്കും

September 12, 2018

ഡബ്ലിൻ : റോഡുകളിൽ വേഗപരിധി 30 കി.മി ആക്കി കുറയ്ക്കാനുള്ള നടപടി ഡബ്ലിനിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനം. നഗരമേഖലയിലെ 31 പ്രദേശങ്ങളിൽ കൂടിയാണ് മണിക്കൂറിൽ മുപ്പത് കിലോ മീറ്റർ സ്പീഡ് പരിധിയിൽ വരുത്താൻ തീരുമാനിച്ചിരിക്കുന്നത്. സിറ്റി ക...

ടെസ്‌കോയിൽ നിന്ന ബദാമുകൾ വാങ്ങി സൂക്ഷിക്കുന്നവരാണോ നിങ്ങൾ? സൽമോണേല്ലാ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ടെസ്‌കോ ബദാമുകൾ തിരിച്ചുവിളിക്കുന്നു

September 05, 2018

ടെസ്‌കോയിൽ നിന്ന ബദാമുകൾ വാങ്ങി സൂക്ഷിച്ചുവരാണോ നിങ്ങൾ? എന്നാൽ ഇവ ഭക്ഷിക്കുന്നവർ ജാഗ്രതപുലർത്തിക്കോളൂ. സൽമോണല്ലോ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ടെസ്‌കോ ബാദാമിന്റെ പാക്കറ്റുകൾ തിരിച്ചുവിളിച്ചിരിക്കുകയാണ്. സൂപ്പർമാർക്കറ്റിന്റെ ബ്രാൻഡി...

വർദ്ധിച്ച വരുന്ന ചൂടിൽ അയർലണ്ടിൽ ജലക്ഷാമം വർധിക്കുന്നു; ഹോസ് പൈപ്പ് നിരോധനം കൂടുതൽ മേഖലകളിലേക്ക്; ഡബ്ലിൻ, കിൽഡെയർ, കിൽകെന്നി, വാട്ടർഫോർഡ്, കോർക്ക്, ലിമെറിക്ക് തുടങ്ങി16 കൗണ്ടികളിൽ നിരോധനം

August 29, 2018

  ഡബ്ലിൻ: വർദ്ധിച്ച വരുന്ന ചൂടിൽ അയർലണ്ടിൽ ജലക്ഷാമം രൂക്ഷമായതോടെ ഹോർസ് നിരോധനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. വെള്ളം ഉപയോഗിക്കുന്നതിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഡബ്ലിൻ, ലോത്ത്, മീത്ത്, കിൽഡെയർ, കിൽകെന്നി, ലാ...

സൂപ്പർഡ്രഗിന്റെ ഓൺലൈൻ ഷോപ്പിങ് കസ്റ്റമേഴ്‌സ് എത്രയും വേഗം പാസ് വേർഡ് മാറ്റാൻ മുന്നറിയിപ്പുമായി അധികൃതർ; 20000 ത്തോളം പേരുടെ വിവരങ്ങൾ ഹാക്കർമാർ ചോർത്തിയതായി സൂചന

August 23, 2018

റീട്ടെയ്ൽ കമ്പനിയായ സൂപ്പർഡ്രഗിലെ ഉപഭോക്താക്കളുടെ വിവരങ്ങൾ ഹാക്കർമാർ ചോർത്തിയതായി റിപ്പോർട്ട്. അയർലന്റിലും യുകെയിലുമുള്ള ഓൺലൈൻ ഉപഭോക്താക്കളായ 20,000 ത്തോളം പേരുടെ വിവരങ്ങൾ ചോർത്തിയെന്നും അതിനാൽ ഉപഭോക്താക്കൾ എത്രയും വേഗം തങ്ങളുടെ പാസ് വേർഡ് മാറ്റാനുമാ...

റയാൻ എയറിന്റെ അയർലന്റ് പൈലറ്റുമാരുടെ അഞ്ചാം ഘട്ട സമരം 10ന്; അയർലന്റ് യാത്രക്കാർക്ക് വീണ്ടും യാത്രാ തടസ്സം

August 03, 2018

രാജ്യത്തെ ജനങ്ങളെ ദുരിതത്തിലാക്കി വീണ്ടും റയാൻ പൈലറ്റുമാർ സമരത്തിലേക്ക് നീങ്ങുന്നു. ഈ മാസം 10 നാണ് അഞ്ചാം ഘട്ട സമരം പൈലറ്റുമാർ പ്രഖ്യാപിച്ചിട്ടുള്ളത്. അയർലണ്ട് കേന്ദ്രമാക്കി പ്രവർത്തിക്കുന്നവരും റയാൻ എയർ നേരിട്ട് നിയമിച്ചിരിക്കുന്നവരുമായ പൈലറ്റുമാർ പ...

ഡബ്ലിനിലെ നഗ്ന ബീച്ചുകളിലൊന്നായ ഡാൽകി പരിസരത്ത് ചുറ്റിക്കറങ്ങുന്നവരുടെ എണ്ണം കൂടുന്നു; പരാതി ഏറിയതോടെ ബിച്ചുകളിൽ കുളിക്കുന്നവരുണ്ടെന്ന സൈൻ ബോർഡുകൾ സ്ഥാപിക്കാൻ കൗൺസിൽ

August 01, 2018

സഞ്ചാരിക്ക് നഗ്‌നനായി നടക്കുവാനും കടലിൽ ഇറങ്ങാനും എല്ലാം സ്വതന്ത്ര്യമുള്ള ബീച്ചുകളിൽ ഒന്നാണ് ഡാൽകി ബീച്ച്. അയർലന്റിലെ ആദ്യ നഗ്ന ബീച്ച് എന്നറിയിപ്പെടുന്നതും ഇത് തന്നെയാണ്. കഴിഞ്ഞ മാർച്ചിലാണ് ഇത് പൊതുജനങ്ങൾക്കായി തുറന്നിട്ടത്. എന്നാൽ തുറന്ന് അധികനാൾ കഴ...

ആയിരക്കണക്കിന് വരുന്ന അർലന്റിലെ ഹെൽത്ത് കെയർ വർക്കർമാർ സമരത്തിന്; സെക്ഷൻ 39 കീഴിൽ വരുന്ന തൊഴിലാളികൾ സെംപ്റ്റംബർ 18 സമരം പ്രഖ്യാപിച്ചിരിക്കുന്നത് ശമ്പളം വെട്ടിക്കുറക്കുന്നത് സംബന്ധിച്ചുള്ള തർക്കത്തെ തുടർന്ന്

July 26, 2018

രാജ്യത്തെ ആയിരക്കണക്കിന് വരുന്ന ഹെൽത്ത് കെയർ വർക്കമാർ ശമ്പളം വെട്ടിക്കുറക്കുന്നത് സംബന്ധിച്ച് എച്ച്എസ് ഇയുമായി നിലിനില്ക്കുന്ന തർക്കത്തെ തുടർന്ന് സമരം പ്രഖ്യാപിച്ചിരിക്കുന്നു. സെക്ഷൻ 39 കീളിൽ വരുന്ന തൊഴിലാളികൾ സെപ്റ്റംബർ 18 നാണ് സമരം നടത്തുക. ട്രേഡ് ...

റയാൻ എയർ പൈലറ്റുമാരുടെ മൂന്നാംഘട്ട സമരം ഇന്ന്; 16 ഓളം സർവ്വീസുകൾ റദ്ദാക്കി; ആയിരക്കണക്കിന് ഐറീഷ് യാത്രക്കാർക്ക് യാത്രാ തടസ്സം

July 24, 2018

ആയിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാഴ്‌ത്തി റയാൻ എയർ പൈലറ്റുമാരുടെ മൂന്നാം ഘട്ട സമരം ഇന്ന് നടക്കുക. അയർലണ്ട് കേന്ദ്രമാക്കി പ്രവർത്തിക്കുന്നവരും റയാൻ എയർ നേരിട്ട് നിയമിച്ചിരിക്കുന്നവരുമായ പൈലറ്റുമാർ പ്രഖ്യാപിച്ചിരിക്കുന്ന 24 മണിക്കൂർ ദൈർഘ്യമുള്ള മൂന...

മദ്യപിച്ച് വാഹനമോടിച്ച് പിടിക്കപ്പെടുന്നവർക്ക് ആദ്യ ഘട്ടത്തിൽ തന്നെ ഡ്രൈവിങ് നിരോധനം; അയർലന്റിൽ മദ്യപിച്ച് വാഹനമോടിക്കുന്നവർക്കുള്ള ശിക്ഷ കഠിനമാക്കുന്ന ബില്ലിന് സെനറ്റേഴ്‌സിന്റെ അംഗീകാരം

July 18, 2018

മദ്യപിച്ച് വാഹനമോടിക്കുന്നവർക്കുള്ള ശിക്ഷാ നടപടികൾ കഠിനമാക്കിക്കൊണ്ടുള്ള ബില്ലിന് സെനറ്റേഴ്‌സും അംഗീകാരം നല്കി. റോഡ് ട്രാഫിക് ബില്ലിലാണ് ഇന്നലെ സെനറ്റർമാർ വോട്ടിങിലൂടെ അനുകൂല വിധി നടപ്പിലാക്കിയത്. ഇതോടെ രാജ്യത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് കഠിന...

റയാൻ എയറിലെ പൈലറ്റുമാരുടെ സമരം തുടങ്ങി; അയർലന്റ് മാത്രം നിർത്തലാക്കിയത് 30 ഫ്‌ളൈറ്റുകൾ

July 12, 2018

റയാൻ എയറിലെ പൈലറ്റുമാരുടെ സമരം തുടങ്ങി. പൈലറ്റുമാർ സമരം തുടങ്ങിയതോടെ 30 ഓളം ഫ്‌ളൈറ്റുകലാണ് റദ്ദാക്കിയത്. അയർലന്റ് , യുകെ തുടങ്ങിയ മേഖലകളിലേക്കുള്ള സർവ്വീസുകളാണ് റദ്ദാക്കിയത്. അയർലന്റ് മേഖലയിൽ തുടങ്ങിയ സമരം സമ്മർ സീസണെ കൂടുതൽ ബാധിക്കമെന്ന് ഉറപ്പാണ്. സ...

അടിമുടി പരിഷ്‌കാരങ്ങളുമായി ഡബ്ലിൻ ബസുകൾ; ബസ് നമ്പറുകളിൽ മാറ്റം വരുന്നതിനൊപ്പം ട്രിപ്പുകളിലും റൂട്ടിലും ഭേദഗതി; ഒപ്പം ടിക്കറ്റ് നിരക്കും ഉയരും

July 04, 2018

ഡബ്ലിൻ: അടിമുടി പരിഷ്‌കാരങ്ങളുമായി ഡബ്ലിൻ ബസുകലെ നിരത്തിലിറക്കാൻ നാഷണൽ ട്രാൻസ്‌പോർട്ട് അഥോറിറ്റിയുടെ തീരുമാനം. ബസുകളുടെ നമ്പറുകൾ പുനർനിർണയിച്ചും ,ട്രിപ്പുകളുടെ എണ്ണം വേഗത്തിലും,റൂട്ടിലും പുനഃക്രമീകരിച്ചും പുതിയ പരിഷ്‌കാരങ്ങൾ വരുത്തുവാനാണ് പദ്ധതി. കൂട...

ലീപ് കാർഡ് ഉള്ള കുട്ടികൾക്ക് ഇനി രണ്ടാഴ്‌ച്ചക്കാലം പൊതുഗതാഗതത്തിൽ സൗജന്യ യാത്ര; ബസ്, റെയിൽ തുടങ്ങിയ പൊതുഗതാഗത സൗകര്യങ്ങൾ കുട്ടികൾക്ക് സൗജന്യമാക്കിയത് ഡബ്ലിൻ, കോർക്ക്, വാട്ടർഫോർഡ്, ലീമെറിക്, ഗാൽവേ തുടങ്ങിയ സ്ഥലങ്ങളിൽ

July 03, 2018

ഡബ്ലിൻ: ലീപ് കാർഡ് ഉള്ള കുട്ടികൾക്ക് ഇനി രണ്ടാഴ്‌ച്ചക്കാലം രാജ്യത്തെ പൊതുഗതാഗത സേവനങ്ങൾ സൗജന്യമായി ഉപയോഗിക്കാം. രണ്ടാം തീയതി മുതലാണ് ലീപ് കാർഡ് ഉള്ളവർക്കായി സൗജന്യ സേവനം ഒരുക്കിയിരിക്കുന്നത്. ഈ മാസം 15 വരെയാണ് ഈ സൗകര്യം ലഭിക്കുക. ഡബ്ലിൻ ബസ്സ്, ബസ്സ് ...

MNM Recommends