1 usd = 72.22 inr 1 gbp = 94.41 inr 1 eur = 84.99 inr 1 aed = 19.66 inr 1 sar = 19.26 inr 1 kwd = 238.30 inr

Sep / 2018
22
Saturday

അയർലന്റ് കടന്ന് പോകുന്നത് പതിറ്റാണ്ടിലെ ഏറ്റവും വലിയ ചൂടിലൂടെ; പല സ്ഥലങ്ങളിലും താപനില 32 ഡിഗ്രിയിലേക്ക് ഉയർന്നു; ദിവസങ്ങളായി കനത്ത ചൂട് തുടങ്ങിയതോടെ പലയിടത്തും വെള്ളത്തിനും നിയന്ത്രണം

June 29, 2018

രാജ്യം കടന്ന് പോകുന്നത് പതിറ്റാണ്ടിലെ ഏറ്റവും വലിയ ചൂടൻ ദിനങ്ങളിലൂടെയെന്ന് റിപ്പോർട്ട്. പലയിടത്തും ചൂട് 32 ഡിഗ്രിയിലേക്ക് ഉയർന്നതോടെ പലയിടത്തും ജലക്ഷാമവും നേരിടുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചൂട് 30 ഡിഗ്രിക്ക് മേൽ തുടരുകയാണ്. 1976 ലെ വരൾച്ചയ്ക...

ലീമെറിക്കിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ ഇന്ത്യൻ വിദ്യാർത്ഥി പൂനാ സ്വദേശി; ലീമെറിക് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയായ അജിൻക്യ ആത്മഹത്യ ചെയ്തത് ജോലി ഓഫർ ലഭിച്ചതിന് പിന്നാലെ; സുഹൃത്തിന്റെ മരണം വിശ്വസിക്കാനാവാതെ സഹപാഠികൾ

June 20, 2018

ലീമെറിക്ക് : കഴിഞ്ഞ ഞായറാഴ്‌ച്ച ലീമെറിക്കിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ഇന്ത്യൻ വിദ്യാർത്ഥിയുടെ മരണ വാർത്ത വിശ്വസിക്കാനാവാതെ കഴിയുകയാണ് സഹപാഠികളും സുഹൃത്തുക്കളും. ലീമെറിക് യൂണിവേഴ്‌സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ അജിൻക ജ...

അയർലന്റിൽ ആനുകൂല്യത്തോടെയുള്ള പേരന്റൽ ലീവ് ആറ് മാസം വരെയാക്കി ഉയർത്താൻ സാധ്യത; കുട്ടികളുടെ പ്രായം എട്ടിൽ നിന്ന് 12 വരെയാക്കി ഉയർത്താനും നീക്കം; പ്രവാസികൾക്കുൾപ്പെടെ ഗുണകരമാകുന്ന തരത്തിൽ നിയമമാറ്റം പരിഗണനയിൽ

June 12, 2018

രാജ്യത്തെ പ്രവാസികൾക്കുൾപ്പെടെയുള്ള രക്ഷിതാക്കൾക്ക് ഏറെ ഗുണകരമാകുന്ന തരത്തിൽ പേരന്റൽ ലീവ് മാറ്റംവരുത്തുന്ന കാര്യം പരിഗണിക്കുന്നതായി റിപ്പോർട്ട്. ശമ്പളരഹിത പേരന്റൽ ലീവ് ആറ് മാസം വരെയാക്കി വർദ്ധിപ്പിക്കാനുള്ള നിയമം ഈ ആഴ്ച പാർലമെന്റ് മുമ്പിലേത്തുക. ഈ നി...

രാജ്യമെമ്പാടുമായി സ്‌കൂൾ ഫൈനൽ പരീക്ഷയ്‌ക്കൊരുങ്ങുന്നത് ഒരു ലക്ഷത്തിലധികം കുട്ടികൾ; നൂറോളം മലയാളികുട്ടികളും പരീക്ഷാ ചൂടിൽ; ലിവിങ് സെർട്ട് ജൂനിയർ പരീക്ഷകൾക്ക് ഇന്ന് തുടക്കം

June 06, 2018

ഡബ്ലിൻ: അയർലണ്ടിലെമ്പാടമായി സ്‌കൂൾ ഫൈനൽ പരീക്ഷയ്‌ക്കൊരുങ്ങുന്നത് ഒരു ലക്ഷത്തിലധികം കുട്ടികൾ ആണ് തയ്യാറെടുക്കുന്നത്. ഇതിൽ നൂറോളം മലയാളി കുട്ടികളും ഉണ്ടെന്നാണ് റിപ്പോർട്ട്. ലിവിങ് സെർട്ട്,ജൂനിയർ സെർട്ട് പരീക്ഷകൾക്കായി രാജ്യത്തെമ്പാടുമുള്ള ഒരു ലക്ഷത്തി ...

അയർലന്റിലെ എല്ലാ നഗരങ്ങളിലും ടൗണുകളിലും സൗജന്യ വൈഫൈ ഹോട്‌സ്‌പോട്ടുകൾ ഉടൻ; പൊതുസ്ഥലങ്ങളിൽ ഇന്റർനെറ്റ് സൗകര്യം ഒരുക്കുന്നത് ഇയു പദ്ധതിയുടെ കീഴിൽ

May 16, 2018

രാജ്യത്തെ പൊതുസ്ഥലങ്ങളിലെമ്പാടും സൗജന്യ വൈഫൈ സൗകര്യം പരിഗണനയിൽ. വൈഫൈ 5 ഇയു പദ്ധതിയുടെ കീഴിൽ അടുത്ത മൂന്ന് വർഷത്തിനകം പ്രാദേശിക അധികാരികൾക്കായി 120 മില്യൺ യൂറോയാണ് ഇതിനായി മാറ്റിവക്കുക. പൊതുസ്ഥലങ്ങളായ പാർക്ക്, ലൈബ്രറി, മ്യൂസിയും കൂടാതെ നഗരങ്ങളിലും സിറ...

സുരക്ഷാ പ്രശ്‌നം; ലിഡിൽ, ടെസ്‌കോ, ഡ്യൂൺസ് സൂപ്പർമാർക്കറ്റുകൾ വഴി വിതരണം ചെയ്ത നിരവധി ഭക്ഷണസാധനങ്ങൾ തിരിച്ചുവിളിച്ചു; ഉപഭോക്താക്കൾ കരുതലെടുത്തോളൂ

May 04, 2018

ലിഡിൽ, ടെസ്‌കോ, ഡ്യൂൺസ് തുടങ്ങിയ സൂപ്പർമാർക്കറ്റുകൾ വഴി വിതരണം ചെയ്യുന്ന ചില ഭക്ഷണ സാധനങ്ങൾ സുരക്ഷാ പ്രശ്‌നങ്ങളെ തുടർന്ന് പിൻവലിച്ചു. ഫ്രൂട്ട്‌സുകൾ, യോഗർട്‌സ്, റെഡി മീൽസ് തുടങ്ങിയ സാധനങ്ങളാണ് സ്‌റ്റോറുകളിൽ നിന്നും പിൻവലിച്ചത്. ഫുണ്ട് സേഫ്്റ്റി അഥോറിറ...

നൂറ്റൊന്നിൻ നിറവിൽ' നില്ക്കുന്ന ക്രിസോസ്റ്റം മെത്രാപ്പൊലീത്തായ്ക്ക് ഐറീഷ് മലയാളിയുടെ ഗാനോപഹാരം; നൂറ്റൊന്നിൻ നിറവിൽ'എന്ന് തുടങ്ങുന്ന ഗാനം ഏറ്റെടുത്ത് മലയാളി സമൂഹം

April 26, 2018

ഡബ്ലിൻ: നൂറ്റൊന്നാം പിറന്നാൾ ആഘോഷിക്കുന്ന മലങ്കര മാർത്തോമാ സുറിയാനി സഭയുടെ വലിയ മെത്രാപ്പൊലീത്താ പത്മഭൂഷൺ ഫീലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിക്ക് ഐറീഷ് മലയാളികളുടെ സ്‌നേഹത്തിൽ കുതിർന്ന ഗാനോപഹാരം. കഴിഞ്ഞ വർഷം തിരുമേനിയുടെ നൂറാം പിറന്നാൾ ദിനത്തിൽ ഐറീഷ...

കോർക് സെന്റ് പാട്രിക് സ്ട്രീൽ ഏർപ്പെടുത്തിയിരുന്ന കാറുകളുടെ വിലക്ക് പിൻവലിച്ചു; തീരുമാനം വ്യാപാരികളുടെ ആവശ്യത്തെ തുടർന്ന്; വിലക്ക് പിൻവലിച്ചത് ഓഗസ്റ്റ് 9 വരെ

April 23, 2018

വ്യാപാരികളുടെ നിരന്തര ആവശ്യത്തെ തുടർന്ന് കോർക്ക് സെൻഫ് പാട്രിക് സ്ട്രീൽ വർഷങ്ങളായി ഏർപ്പെടുത്തിയിരുന്ന കാറുകളുടെ വിലക്ക് പിൻവലിച്ചു. കോർക്ക് സിറ്റി കൗൺസിലാണ് മൂന്ന് മാസത്തേക്ക് കാറുകൾക്ക് ഈ പ്രദേശത്തെക്ക് കടക്കാൻ അനുവാദം നല്കിയത്. ഓഗസ്റ്റ് 9 വരെയാണ് ...

സിനി ചാക്കോയെ വാഹനം ഇടിച്ചത് ജോലി കഴിഞ്ഞു വീട്ടിലേക്ക് നടന്നു പോകുമ്പോൾ; എയിംസിലെ ജോലി വിട്ട് അയർലന്റിൽ എത്തിയിട്ട് ആറു മാസം തികഞ്ഞില്ല: കോട്ടയം സ്വദേശിയുടെ മരണത്തിൽ വിങ്ങി ഐറിഷ് മലയാളികൾ

April 13, 2018

ജോലി കഴിഞ്ഞ് മടങ്ങി വരവേ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അയർലന്റിലെ മലയാളി നഴ്‌സ് വിട വാങ്ങി. മാർച്ച് 14നു രാത്രി ആശുപത്രി ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് പോകും വഴി സ്റ്റാർസ് ഫീൽഡ് ക്രോസിങ്ങിലെ റൗണ്ട് എബൗട്ടിൽ റോഡ് മുറിച്ചു കടക്...

ഭക്ഷണം പാചകം ചെയ്യുന്ന സ്ഥലങ്ങളിൽ നിറയെ പാറ്റയും എലിയും; ഡബ്ലിൻ സിറ്റി സെന്ററിന് സമീപമുള്ള ഇന്ത്യൻ റസ്റ്റോറന്റ് അടച്ച് പൂട്ടി ഫുഡ് സേഫ്റ്റി അഥോറിറ്റി

April 10, 2018

ഭക്ഷണം പാചകം ചെയ്യുന്ന സ്ഥലങ്ങളിൽ വൃത്തിഹീനമായ സാഹചര്യം കണ്ടെത്തിയതിനെ തുടർന്ന് ഡബ്ലിൻ സിറ്റി സെന്ററിന് സമീപമുള്ള ഇന്ത്യൻ റസ്റ്റോറന്റ് അടച്ച് പൂട്ടി. ഫുഡ് സേഫ്റ്റി അഥോറിറ്റി നടത്തിയ പരിശോധനയിലാണ് പാറ്റയും എലിയും അടങ്ങിയ വൃത്തി ഹീനമായ സാഹചര്യം കണ്ടെത്...

പരി അബ്ദുൽ ജലീൽ മോർ ഗ്രീഗോറിയോസ് ബാവായുടെ ഓർമ്മ ഗാൾവേ പള്ളിയിൽ

April 04, 2018

ഗാൾവേ (അയർലണ്ട് ):ഗാൾവേ സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്ൾസ് ദേവാലയത്തിൽ പരി .അബ്ദുൽ ജലീൽ മോർ ഗ്രീഗോറിയോസ് ബാവായുടെ 337 -)O മത് ശ്രാദ്ധപ്പെരുന്നാൾ ഏപ്രിൽ മാസം 8 -)O തീയ്യതി ഞായറാഴ്ച കൊണ്ടാടുന്നു. ഇറാഖിലെ മൊസൂളിൽ ജനിച്ച പരി .പിതാവ് 1654 ഇൽ ആമീദിലെ മെത്രാപ...

ആശുപത്രികളിൽ ബെഡ് കാത്ത് ട്രോളികളിലുള്ള രോഗികൾക്ക് ഇനി ചൂടുള്ള ഭക്ഷണം ലഭിക്കില്ല; സുരക്ഷയെ മുൻനിർത്തി തിരക്കേറിയ ആശുപത്രികളിൽ ചൂട് ഭക്ഷണം വിളമ്പുന്നതിന് വിലക്ക്

March 21, 2018

തിരക്കുള്ള ആശുപത്രികളിൽ ചൂടുള്ള ഭക്ഷണം രോഗികൾക്ക് വിളമ്പുന്നതിന് വിലക്കേർ പ്പെടുത്താൻ നീക്കം. തിരക്കേറിയ ആശുപത്രികളിൽ ബെഡ് കാത്ത് ട്രോളികളിലുള്ള രോഗികൾക്ക് ചൂടുള്ള ഭക്ഷണം വിളമ്പുന്നതിനാണ് വിലക്കേർപ്പെടുത്തുന്നത്. സുരക്ഷയെ മുൻനിർത്തിയാണ് നടപടി. ട്രോ...

അയർലന്റ് സ്‌കൂളുകളിലെ ഈസ്റ്റ് അവധികൾ വെട്ടിച്ചുരുക്കാൻ അധികൃതർ; എമ്മ ചുഴലികാറ്റ് മൂലം മുടങ്ങിയ ക്ലാസുകൾക്ക് പകരമായി ശനിയാഴ്‌ച്ചയടക്കം പ്രവർത്തിക്കാൻ നിർദ്ദേശം; തീരുമാനത്തിനെതിരെ ടീച്ചേഴ്‌സ് ഓർഗനൈസേഷൻ രംഗത്തെത്തിയപ്പോൾ അനുകൂല നിലപാടുമായി പേരന്റ് കൗൺസിൽ

March 09, 2018

ഡബ്ലിൻ: എമ്മ കൊടുങ്കാറ്റിന്റെ സമയത്ത് നഷ്ടമായ സ്‌കൂൾ പ്രവൃത്തി ദിനങ്ങൾക്ക് പകരമായി ഈസ്റ്റർ അവധി ദിനങ്ങൾ വെട്ടിക്കുറയ്ക്കാൻ തീരുമാനം.മാർച്ച് 23 വെള്ളിയാഴ്ചയാണ് നിലവിലുള്ള ക്രമം അനുസരിച്ച് സ്‌കൂൾ അടയ്‌ക്കേണ്ടത്.എന്നാൽ ആവശ്യമെങ്കിൽ പെസഹാ ബുധനാഴ്ച്യായ മാ...

അംഗപരിമിതർക്കായി നീക്കി വച്ചിരിക്കുന്ന പാർക്കിങ് ഏരിയകളിൽ വാഹനം പാർക്ക് ചെയ്യുന്നവർക്കുള്ള പിഴ ഇരട്ടിയാക്കി; തുക വർദ്ധിപ്പിച്ചത് 80 യൂറോയിൽ നിന്ന് 150 യൂറോയായി

March 06, 2018

രാജ്യത്തെ അംഗപരിമിതർക്കായി നീക്കി വച്ചിരിക്കുന്ന സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്നവർക്കുള്ള പിഴ ഇരട്ടിയാക്കാൻ തീരുമാനം. നിലവിലെ 80 യൂറോയിൽ നിന്ന് 150 യൂറോയായാണ് നിരക്ക് വർദ്ധിച്ചിരിക്കുന്നത്. ഇത്തരം നിയമലംഘനങ്ങൾ ഏറി വരുന്നതാണ് നിരക്ക് വർദ്ധിപ്പിക്കാ...

എമ്മ കൊടുങ്കാറ്റ് അയർലന്റിനെ നിശ്ചലമാക്കി; രാജ്യമെമ്പാടും റെഡ് അലേർട്ട്; 400 ഓളം സ്‌കൂളുകൾ അടഞ്ഞ്കിടക്കുന്നു; വിമാനസർവ്വീസുകൾ റദ്ദാക്കി; ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി ഇല്ല; ജനങ്ങൾക്ക് ഇന്നും ദുരിതദിനം

March 02, 2018

യൂറോപ്യൻ രാജ്യങ്ങൾ വീണ്ടും ശൈത്യം പിടിമുറിക്കിയിരിക്കുകയാണ്. ലണ്ടനിലെ അയലർലന്റിലുമടക്കം മിക്ക രാജ്യങ്ങളിലും മഞ്ഞ് വീഴ്‌ച്ച ശക്തമായതോടെ ജനങ്ങൾ ദുരിതത്തിലാണ്. ഇതിനിടെ അയർലന്റിൽ അതിശൈത്യത്തിനൊപ്പം അതിശക്തമായ കാറ്റുകൂടിയായതോടെ ജനജീവിതവും ബുദ്ധിമുട്ടിലായി...

MNM Recommends