1 usd = 72.69 inr 1 gbp = 95.60 inr 1 eur = 85.57 inr 1 aed = 19.79 inr 1 sar = 19.38 inr 1 kwd = 240.13 inr

Sep / 2018
25
Tuesday

എമ്മ കൊടുങ്കാറ്റ് അയർലന്റിനെ നിശ്ചലമാക്കി; രാജ്യമെമ്പാടും റെഡ് അലേർട്ട്; 400 ഓളം സ്‌കൂളുകൾ അടഞ്ഞ്കിടക്കുന്നു; വിമാനസർവ്വീസുകൾ റദ്ദാക്കി; ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി ഇല്ല; ജനങ്ങൾക്ക് ഇന്നും ദുരിതദിനം

March 02, 2018

യൂറോപ്യൻ രാജ്യങ്ങൾ വീണ്ടും ശൈത്യം പിടിമുറിക്കിയിരിക്കുകയാണ്. ലണ്ടനിലെ അയലർലന്റിലുമടക്കം മിക്ക രാജ്യങ്ങളിലും മഞ്ഞ് വീഴ്‌ച്ച ശക്തമായതോടെ ജനങ്ങൾ ദുരിതത്തിലാണ്. ഇതിനിടെ അയർലന്റിൽ അതിശൈത്യത്തിനൊപ്പം അതിശക്തമായ കാറ്റുകൂടിയായതോടെ ജനജീവിതവും ബുദ്ധിമുട്ടിലായി...

ഡബ്ലിൻ കോളേജ് ഗ്രീൻ പ്രദേശത്തെ വാഹന നിരോധനം; നടപടിക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി ടാക്‌സി ഡ്രൈവർമാർ

February 19, 2018

ഡബ്ലിൻ കോളേജ് ഗ്രീൻ പ്രദേശത്ത് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചതിനെതിരെ പ്രതിഷേധത്തിനൊരുങ്ങി ടാക്‌സി ഡ്രൈവർമാർ. രാവിലെയും വൈകുന്നേരവും ഈ പ്രദേശത്ത് ഗതഗാതക്കുരുക്ക് രൂക്ഷമായതോടെയാണ് ഈ പ്രദേശത്ത് വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത് ലു...

ഡബ്ലിൻ കോളേജ് ഗ്രീൻ പ്രദേശത്ത് വാഹനങ്ങൾക്ക് നിരോധനം; രാവിലെയും വൈകിട്ടും ഈ മേഖലയിലൂടെ സർവ്വീസ് നടത്താൻ ലുവാസിന് മാത്രം അനുവാദം

February 15, 2018

ഡബ്ലിൻ: ഡബ്ലിൻ കോളേജ് ഗ്രീൻ പ്രദേശത്ത് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചു. ഈ മേഖലയിലൂടെ ലുവാസ് ഒഴികെയുള്ള ഗതാഗതങ്ങൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. രാവിലെയും വൈകിട്ടും ഈ പ്രദേശത്ത് വൻ ഗതാഗതക്കുരുക്ക് നേരിടുന്നതിനാലാണ് മറ്റ് വാഹനങ്...

ഇനി യാത്രക്കിറങ്ങുമ്പോൾ തിരക്കോർത്തുള്ള ടെൻഷൻ വേണ്ട; ലുവാസിന്റെ നീളം കൂടിയ ട്രാം സർവ്വീസ് ഈ ആഴ്‌ച്ച മുതൽ ഓടിത്തുടങ്ങും

February 07, 2018

ട്രാം സർവ്വീസിലുള്ള തിരക്ക് കുറയ്ക്കുന്നതി്‌ന്റെ ഭാഗമായി ഈ ആഴ്‌ച്ച മുതൽ ലുവാസിന്റെ നീളം കുടിയ ട്രാം സർവ്വീസുകൾ ഓടിത്തുടങ്ങും. 55മീറ്റർ നീളമുള്ള ആദ്യത്തെ ഡബ്ലിനെ സർവ്വീസാണ് ഗ്രീൻ ലൈനിൽ ഈ ആഴ്‌ച്ച മുതൽ സർവ്വീസ് നടത്തുക. നീളംകൂടുതലുള്ള ലുവാസിന്റെ പുതിയ സ...

അയർലന്റിൽ ഇന്ന് മുതൽ ടാക്‌സി നിരക്ക് ഉയരും; നിലവിലെ നിരക്കിൽ നിന്നും 3.22 ശതമാനം മാത്രം നിരക്ക് വർദ്ധനവവ് വരുത്തിയതിൽ ഡ്രൈവർമാർക്ക് അതൃപ്തി

February 01, 2018

ഡബ്ലിൻ: രാജ്യത്തെ ടാക്‌സി നിരക്കുകളിൽ ഇന്ന് മുതൽ വർദ്ധനവ്. ഗതാഗത വകുപ്പിന്റെ ഉന്നത അധികാര സമിതിയുടെ നിർദ്ദേശം കണക്കിലെടുത്താണ് ടാക്‌സി നിരക്കുകൾ ഉയർത്താൻ ട്രാൻസ്‌പോർട്ട് അഥോറിറ്റി തീരുമാനമെടുത്തത്. നിലവിലെ നിരക്കിൽ നിന്നും 3.22 ശതമാനം വർദ്ധനവാണ് നടപ്...

വെള്ളപ്പൊക്കം ഉണ്ടാക്കിയ ദുരിതം വിട്ടുമാറും മുമ്പ് കൊടുങ്കാറ്റ് ഭീഷണിയിൽ അയർലന്റ്; 110 കി.മി വേഗതയിൽ കാറ്റിന് വീശാൻ സാധ്യത ഉള്ളതിനാൽ രാജ്യമെങ്ങും യെല്ലോ വിന്റ് വാണിങ്

January 23, 2018

ഡബ്ലിൻ: വെള്ളപ്പൊക്കം ഉണ്ടാക്കിയ ദുരിതം വിട്ടുമാറും മുമ്പ് കൊടുങ്കാറ്റ് ഭീഷണിയിൽ ആണ് അയർലന്റ് ജനത. മണിക്കൂറിൽ 110 കി മി വേഗതയിൽ കാറ്റ് വീശുമെന്ന് ഉറപ്പായതോചെ മെറ്റ് ഏറാന്റെ യെല്ലോ വാണിങ് വീണ്ടും നിലവിൽ വന്നു. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്ത് രാജ്യ...

ലോക കേരള സഭ; ക്രാന്തിയെ പ്രതിനിധീകരിച്ചു സെക്രട്ടറി അഭിലാഷ് തോമസ് പങ്കെടുത്തു നിർദ്ദേശങ്ങൾ സമർപ്പിച്ചു

January 17, 2018

കഴിഞ്ഞ ദിവസം സമാപിച്ച ലോക കേരള സഭയിൽ അയർലണ്ടിൽ നിന്ന് ക്രാന്തിയെ പ്രതിനിധീകരിച്ചു സെക്രട്ടറി അഭിലാഷ് തോമസ് പങ്കെടുത്തു. ലോകത്തിന്റെ വിവിധ മേഖലകളിൽ താമസിക്കുന്ന മലയാളികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരും എം എൽ എ മാരും എംപിമാരും മന്ത്രിമാരും ഉൾപ്പെട്ടതാ...

അയർലന്റിലെ സ്‌കൂളുകളിൽ സ്മാർട്ട്‌ഫോണുകൾക്ക് നിരോധനം ഏർപ്പെടുത്താൻ നീക്കം; വിദ്യാഭ്യാസ മന്ത്രിയുടെ തീരുമാനത്തിന് പിന്നിൽ അഞ്ചിൽ ഒരാൾ സൈബർബുള്ളിയിങ് നേരിടുന്നതെന്ന കണ്ടെത്തൽ

January 13, 2018

അയർലന്റിലെ സ്‌കൂളുകളിൽ സ്മാർട്ട്‌ഫോണുകൾക്ക് നിരോധനം ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിലെന്ന് വിദ്യാഭ്യാസമന്ത്രി റിച്ചാർഡ് ബ്രൂട്ടൺ. സ്‌കൂളിലെ കുട്ടികളിൽ അഞ്ചിൽ ഒരാൾ സൈബർ ബുള്ളിയിങ് നേരിടുന്നുവെന്നും 13 ശതമാനം പേരും നഗ്ന ചിത്രങ്ങളും വീഡിയോകളും പരസ്പരം കൈ...

ലേബർ കോടതി നിർദ്ദേശിച്ച 1.15 ശതമാനം വേതനവർദ്ധനവിനെ തള്ളി റെയിൽ ഡ്രൈവർമാർ; ഭൂരിപക്ഷം ആളുകളും നിർദ്ദേശത്തെ എതിർത്തതോടെ വീണ്ടും ട്രെയിൻ സമരത്തിന് സാധ്യത

January 11, 2018

ലേബർ കോടതി നിർദ്ദേശിച്ച 1.15 ശതമാനം വേതനവർദ്ധനവിനെ ട്രെയിൻ ഡ്രൈവർമാർ എതിർത്തതോടെ വീണ്ടുമൊരു സമരത്തിന് വഴിയൊരുങ്ങുന്നു. കഴിഞ്ഞ ദിവസം നടന്ന വോട്ടിങിലാണ് നാഷണൽ ബസ് ആൻഡ് റെയിൻ യൂണിയനും എസ്‌ഐപിടിയും നിർദ്ദേശത്തെ എതിർത്ത് വോട്ട് ചെയ്തത്. 93 ശതമാനം നടന്ന വോ...

അമിതമായ വെള്ളത്തിന്റെ ഉപയോഗം മൂലം വാട്ടർ നിരക്ക് ഉയരുന്നത് ഒരു ലക്ഷത്തോളം വീടുകൾക്ക്; അയർലന്റിൽ 2019 മുതൽ വാട്ടർ ചാർജ് നിരക്ക് ഉയരുന്നത് ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ

December 21, 2017

2019 മുതൽ വാട്ടർ ചാർജ് നിരക്ക് ഉയരുന്നത് വെള്ള ഉപയോഗത്തിന്റെ അടിസ്ഥാനത്തിലായിരി ക്കുമെന്ന് റിപ്പോർട്ട്. വെള്ളത്തിന്റെ അമിതമായ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമയി നടപ്പിലാക്കുന്ന പദ്ധതി ഏകദേശം ഒരു ലക്ഷത്തോളം പേർക്ക് ബാധകമാകുമെന്നാണ് റിപ്പോർട്ട്. നാല് അംഗ...

ക്രിസ്തുമസ് സീസണിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന റയാൻ എയർ യാത്രക്കാർക്ക് യാത്രാ തടസ്സം ഉണ്ടാകില്ല; ഈ ആഴ്‌ച്ച നടത്താനിരുന്ന പൈലറ്റുമാരുടെ സമരം പിൻവലിച്ചു; സമരം വേണ്ടെന്ന് വച്ചത് ചർച്ചയെ തുടർന്ന്

December 19, 2017

ബുധനാഴ്‌ച്ച നടത്താനിരുന്ന റയാൻ എയർ പൈലറ്റ് മാരുടെ സമരം ചർച്ചയെ തുടർന്ന് പിൻവലിച്ചു. ഇതോടെ ക്രിസ്തുമസ് സീസണിൽ യാത്രക്കായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവർക്ക് യാത്രതടസ്സം ഉണ്ടാകില്ലെന്ന് ആശ്വസിക്കാം. റയാൻ എയർ മാനേജ്‌മെന്റും യൂണിയനും തമ്മിൽ ചർച്ചയിൽ അനുക...

മൂന്നിഞ്ച് ഘനത്തിൽ വരെ ഇന്ന് മഞ്ഞ് പൊഴിയും; രാജ്യത്തിന്റെ പല പ്രദേശങ്ങളിലും ഓറഞ്ച് വാണിങ്; വാഹനമോടിക്കുന്നവർ കരുതലെടുക്കുക

December 08, 2017

ഡിസംബർ വന്നെത്തിയതോടെ രാജ്യം മഞ്ഞിൽ പൊതിഞ്ഞിരിക്കുകയാണ്. മൂടൽ മഞ്ഞും മഞ്ഞ് വീഴ്‌ച്ചയും തുടങ്ങിയതോടെ രാജ്യത്തെ പല പ്രദേശങ്ങളിലും ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചിരിക്കുകയാണ് കാലവസ്ഥാ വിഭാഗം. ഇന്ന് പലയിടത്തും മൂന്നിഞ്ച് വരെ ഘനത്തിൽ വരെ മഞ്ഞ് വീഴ്‌ച്ച ഉണ്...

അയർലന്റിൽ അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് ഇനി സൗജന്യയാത്ര; മുതിർന്നവർക്കുള്ള ഇടത്തരം യാത്രകളുടെ നിരക്കിൽ വർദ്ധനവ്; പൊതുഗാതഗത സംവിധാനത്തിൽ നിലവിൽ വന്ന മാറ്റങ്ങൾ ഇങ്ങനെ

December 02, 2017

അയർലന്റിൽ അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യയാത്ര നല്കാൻ പൊതുഗതാഗത വകുപ്പ് തീരുമാനിച്ചു. രാജ്യത്തെ പൊതുഗതാഗത സൗകര്യങ്ങളായ ബസ് ഐറാൻ, ലുവാസ്, ഡബ്ലിൻ ബസ്, ഡാർട്ട് തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളിൽ ഇനി മുതൽ അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് ഇനി സൗ...

ഐറീഷ് വാട്ടറിന്റെ റീഫണ്ടിങ് ഇമെയ്‌ലുകൾ ലഭിച്ചവരിൽ നിങ്ങളുമുണ്ടോ? വ്യക്തിവിവരങ്ങൾ നല്‌കേണ്ട ഇമെയ്ൽ തട്ടിപ്പിൽ നിങ്ങൾ വീഴരുത്; പ്രചരിക്കുന്നത് വ്യാജ മെയ്‌ലുകളെന്ന് ഐറിഷ് വാട്ടർ

November 29, 2017

ഡബ്ലിൻ: ഐറിഷ് വാട്ടറിന്റെ റീഫണ്ടിങ് ലഭിക്കുമെന്ന പേരിൽ വ്യാജ ഇമെയ്‌ലുകൾ പ്രചരിക്കുന്നതായും തട്ടിപ്പിൽ വീഴരുതെന്ന് മുന്നറിയിപ്പുമായി ഐറിഷ് വാട്ടർ അധികൃതർ രംഗത്ത്. റീഫണ്ടിങ്ങിന് അർഹത ഉള്ളവരെ തേടിയെത്തുന്ന വ്യാജ ഇ-മെയിൽ സന്ദേശത്തിൽ വ്യക്തി വിവരങ്ങൾ അപ്‌...

പല പ്രദേശങ്ങളിലും യെല്ലോ വാണിങുമായി മെറ്റ് ഐറാൻ; താപനില രണ്ട് ഡിഗ്രി വരെ താഴ്ന്നു; പലറോഡുകളിലും മഞ്ഞ് വീഴ്‌ച്ചയെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു; തണുത്ത് വിറച്ച് അയർലന്റ്

November 25, 2017

വിന്ററിന്റെ വരവറിയിച്ചെത്തിയ മഞ്ഞ് വീഴ്‌ച്ചയും മൂടൽമഞ്ഞും മഴയുമൊക്കെയായി അയർലന്റ് തണുത്ത് വിറയ്ക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ താപനില നാല് ഡിഗ്രിയിൽ താഴ്ന്നതോടെ കനത്ത തണുപ്പ് പിടിമുറുക്കിക്കഴിഞ്ഞു. പല പ്രദേശങ്ങളിലും മഞ്ഞ് വീഴ്‌ച്ച ശക്തമായതിനാൽ യെല്ലോ വാ...

MNM Recommends