1 usd = 72.35 inr 1 gbp = 95.09 inr 1 eur = 84.45 inr 1 aed = 19.70 inr 1 sar = 19.29 inr 1 kwd = 238.89 inr

Sep / 2018
20
Thursday

മഞ്ഞപ്പിത്തം ബാധിച്ച് ഇന്ത്യക്കാരി മരിച്ച സംഭവം; വിചാരണ തുടരുന്നു; ഭർത്താവിനോട് മോശമായി പെരുമാറിയതിൽ ഡോക്ടർ മാപ്പ് പറഞ്ഞു

September 28, 2014

തങ്ങളുടെ കൈപ്പിഴ കൊണ്ട് രോഗി മരിച്ചാൽ ഭൂരിഭാഗം ഡോക്ടർമാരും ആ കുറ്റം മറ്റാരുടെയെങ്കിലും തലയിലേക്കിട്ട് തടിയൂരാനാണ് ശ്രമിക്കുക. എന്നാൽ സ്ലിഗോ ഹോസ്പിറ്റലിലെ ഒരു മുതിർന്ന ഡോക്ടറായ സീമസ് ക്രൗലേയാണ് തന്റെ് തെറ്റ് തുറന്ന് സമ്മതിച്ചിരിക്കുന്നത്. മഞ്ഞപ്പിത്തം...

അയർലണ്ടിലെ പ്രമുഖ ഗായകരുടെ സംഗീതവിരുന്ന് ലിഫി സൗണ്ടിൽ

September 18, 2014

ഡബ്ലിൻ: അയർലണ്ടിലെ പ്രമുഖ ഗായകരെ അണിനിരത്തികൊണ്ടുള്ള സംഗീത പരിപാടി കേരളാഹൗസ് ലിഫി സൗണ്ട് 96.4 എഫ്എം സംപ്രേഷണം ചെയ്തു. സാബു ജോസഫ്, മംഗള രാജേഷ്, ജാസ്മിൻ പ്രമോദ്, മനീഷ, അജയാൻ പി കെ, ജോഷി കൊച്ചുപറമ്പിൽ, സുബിൻ ജോസഫ്, ശ്രേയ സുധീർ, ശ്യാം, സുമ സൈജു, ബ്രിട്ടോ...

അയർലണ്ടിൽ വീട് വാടക വീണ്ടും കുതിച്ച് ഉയരുന്നു; ഡബ്ലിനിൽ വാടക 1275 യൂറോ

September 18, 2014

ഡബ്ലിൻ: അയർലണ്ടിൽ വീട് വാടക കൂടുകയാണെന്നാണ് പുതിയ പ്രവണതകൾ സൂചിപ്പിക്കുന്നത്. പുതിയ കണക്കുകൾ പ്രകാരം തലസ്ഥാനമായ ഡബ്ലിന് പുറത്ത് ഒരു വീട് വാടകയ്‌ക്കെടുക്കാൻ മാസം തോറും 800 യൂറോയെങ്കിലും കൊടുക്കേണ്ട സ്ഥിതിയാണുള്ളത്. എന്നാൽ ഡബ്ലിനിൽ ഇതിന് 1,275 യൂറോയെങ്...

ദത്തു പുത്രൻ ആണെന്ന തിരിച്ചറിവിൽ മനം നൊന്ത യുവാവ് ഒമ്പത് വയസ്സുകാരായ ഇരട്ട സഹോദരങ്ങളെ കുത്തിക്കൊന്നു ആത്മഹത്യ ചെയ്തു; ദുരന്തത്തിൽ നടുങ്ങി അയർലാന്റ്

September 05, 2014

അയർലന്റിൽ 22-കാരനായ യുവാവ് തന്റെ ഒമ്പതു വയസ്സുകാരായ ഇരട്ട സഹോദരങ്ങളെ കുത്തിക്കൊന്നു. കൃത്യം നടത്തിയ ശേഷം വീട്ടിൽ നിന്നും മുങ്ങിയ പ്രതി ജോനാഥനെ പിന്നീട് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മാതാപിതാക്കൾ ഷോപ്പിങിനായി പുറത്തു പോയപ്പോഴാണ് സംഭവം നടന്നത്. മൂന്...

ഡബ്ലിൻ സീറോ മലബാർ സഭ ബൈബിൾ കലോൽസവം 28ന്

September 01, 2014

ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ രണ്ടാമത്  ബൈബിൾ കലോൽസവം  സെപ്റ്റംബർ  28 ഞായറാഴ്ച ഉച്ചക്ക് 1.30 മുതൽ 7.00 വരെ ആഘോഷിക്കുന്നതാണ്. ബൂമൗണ്ട് ആർട്ടൈൻ ഹാളിൽ വച്ചാണ് പ്രോഗ്രാം അവതരിപ്പിക്കപെടുന്നത്. ഡബ്ലിൻ സിറോ മലബാർ സഭക്ക് ഡബ്ലിനിൽ 9 സെന്ററുകളാനുള്ളത്. ഈ ...

നാളെ മുതൽ മഴ മാറി ചൂടാകുമെന്ന് മെറ്റ് എറാൻ; വേനൽക്കാലത്തെ വരവേല്ക്കാൻ ഒരുങ്ങിക്കൊള്ളൂ

August 30, 2014

ഡബ്ലിൻ; രാജ്യത്ത് നാളെ മുതൽ മഴ മാറി ചൂട് കാലം തുടങ്ങുമെന്ന് മെറ്റ് എറാൻ. ഈ ആഴ്‌ച്ച തുടങ്ങുന്ന വേനൽക്കാലം രണ്ടാഴ്‌ച്ചത്തേക്ക് നീണ്ട് നില്ക്കുമെന്നും നാളെ മുതൽ താപനില ഉയരുമെന്നുമാണ് കാലാവസ്ഥാ വിഭാഗം നല്കുന്ന റിപ്പോർട്ട്. കാലവസ്ഥ 25 ഡിഗ്രി വരെ ഉയരാവുന്ന...

ലാൽ ജോസിനും സുരേഷ് ജോസഫിനും കോർക്കിൽ ഉജ്ജ്വല വരവേല്പ്

August 28, 2014

കോർക്ക്: കൊച്ചിയിൽ നിന്നും ലണ്ടനിലേക്കുള്ള യാത്രാമദ്ധ്യേ ബുധനാഴ്‌ച്ച ഉച്ചയോടു കൂടി അയർലണ്ടിലെ കോർക്കിൽ എത്തിയ റെക്കോർഡ് ഡ്രൈവ് ടീം ക്യാപ്റ്റൻ സുരേഷ് ജോസഫിനും ലാൽ ജോസിനും വേൾഡ് മലയാളീ കൗൺസിലിന്റെ നേതൃത്വത്തിൽ ഉജ്ജ്വല വരവേല്പ് നൽകി. ബിഷപ്പ്‌ടൗൺ ബാർ ഹാള...

റെയിൽ സമരം തുടങ്ങി; ഇന്റർസിറ്റി, കമ്യൂട്ടർ, ഡാർട്ട് സർവീസുകൾ മുടങ്ങും, ലക്ഷക്കണക്കിന് യാത്രക്കാരെ ബാധിക്കും

August 24, 2014

ഡബ്ലിൻ:വേതനം വെട്ടിച്ചുരുക്കലിനെതിരേ യൂണിയൻകാർ നടത്തുന്ന 48 മണിക്കൂർ റെയിൽ സമരം ആരംഭിച്ചു. എസ്‌ഐപിടിയു, നാഷണൽ ബസ്, റെയിൽ യൂണിയൻ (എൻബിആർയു) യൂണിയനുകൾ പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ ഇന്റർസിറ്റി, ഡാർട്ട്, കമ്യൂട്ടർ സർവീസുകളും ഇന്നും നാളെയും മുടങ്ങും. റ...

എമർജൻസി ഡിപ്പാർട്ട്‌മെന്റിൽ രോഗികളുടെ എണ്ണമേറി; ഡ്രൊഗീഡ ഹോസ്പിറ്റലിലെ നഴ്‌സുമാർ ഇന്ന് സമരത്തിന്

August 20, 2014

ഡബ്ലിൻ: എമർജൻസി ഡിപ്പാർട്ട്‌മെന്റിൽ രോഗികളുടെ എണ്ണം ക്രമാതീതമാകുകയും പരിചരണത്തിന് ആവശ്യമായ സ്റ്റാഫ് ഇല്ലാത്തതിനെത്തുടർന്ന് ഡ്രൊഗീഡ ഔവർ ലേഡി ഓഫ് ലൂർദ്‌സ് ഹോസ്പിറ്റലിലെ നഴ്‌സുമാർ ഇന്ന് സമരം ചെയ്യും. ഐറീഷ് നഴ്‌സസ് ആൻഡ് മിഡ് വൈഫ്‌സ് ഓർഗനൈസേഷൻ (ഐഎൻഎംഒ) ആ...

വാടകയ്‌ക്കൊപ്പം ആവശ്യക്കാരും വർധിച്ചു; താമസസ്ഥലം തേടി വിദ്യാർത്ഥികൾ അലയുന്നു

August 19, 2014

ഡബ്ലിൻ: സ്‌കൂൾ റിസൾട്ടുകൾ പ്രസിദ്ധീകരിച്ച് കോളേജ് വിദ്യാഭ്യാസത്തിനായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വലിയൊരു കടമ്പയായി താമസസ്ഥലം കണ്ടെത്തൽ. താങ്ങാവുന്നത്ര വാടകയ്ക്ക് അപ്പാർട്ട്‌മെന്റുകൾ അയർലണ്ടിലെങ്ങും കിട്ടാത്ത അവസ്ഥയാണിപ്പോൾ. വാടകയ്‌ക്കൊപ്പം തന...

അയർലണ്ടിലെ ഗർഭഛിദ്ര നിയമത്തെച്ചൊല്ലി വീണ്ടും വിവാദം: ആശങ്ക രേഖപ്പെടുത്തി നാഷണൽ വിമൻസ് കൗൺസിൽ

August 18, 2014

ഡബ്ലിൻ: അയർലണ്ടിലെ പുതിയ ഗർഭഛിദ്ര നിയമത്തിൻ കീഴിൽ ഗർഭഛിദ്രം നിഷേധിച്ച യുവതി കഴിഞ്ഞ ദിവസം പ്രസവിച്ചതിനെത്തുടർന്ന് ഗർഭഛിദ്ര നിയമത്തെചൊല്ലി വീണ്ടും വിവാദം. രാജ്യത്തെ ഗർഭഛിദ്ര നിയമത്തിന്റെ കാര്യത്തിൽ  ആശങ്ക രേഖപ്പെടുത്തി നാഷണൽ വിമൻ കൗൺസിൽ കൂടി രംഗത്തെത്ത...

ഓസ്‌ട്രേലിയൻ സന്ദർശനത്തിനിടെ ഐറീഷ് യുവതി പ്രസവിച്ച കുഞ്ഞ് മരിച്ചു; പ്രസവം മറച്ചുവച്ചതിന് ജയിലായ യുവതിക്ക് സ്വദേശം സന്ദർശിക്കാൻ അനുമതി

August 13, 2014

ഡബ്ലിൻ: ഓസ്‌ട്രേലിയൻ സന്ദർശനത്തിനിടെ പ്രസവിക്കുകയും കുഞ്ഞ് മരിച്ചുപോകുകയും ചെയ്ത സംഭവത്തിൽ പിടിയിലായ ഐറീഷ് യുവതിക്ക് സ്വദേശം സന്ദർശിക്കുന്നതിനുള്ള അനുമതിയായി. ഒക്‌ടോബറിൽ കേസ് പുനർവിചാരണയ്ക്ക് എടുക്കുന്നതിന് മുമ്പ് സ്വദേശത്തു വന്നുപോകാനാണ് അനുമതിയായിര...

പൊതുമേഖലാ ജീവനക്കാരുടെ വെട്ടിക്കുറച്ച ശമ്പളം പുനഃസ്ഥാപിക്കും; നഴ്‌സുമാർക്കും ശമ്പള വർധനയുണ്ടാകും

August 12, 2014

ഡബ്ലിൻ: നഴ്‌സുമാരടക്കമുള്ള പൊതുമേഖലാ ജീവനക്കാരുടെ വെട്ടിക്കുറച്ച ശമ്പളം പുനഃസ്ഥാപിക്കുമെന്ന് മന്ത്രി. മന്ത്രിയുടെ പ്രസ്താവനയെ പബ്ലിക് സർവീസ് ട്രേഡ് യൂണിയനായ ഇംപാക്ട് സ്വാഗതം ചെയ്തിട്ടുണ്ട്. പൊതുമേഖലയിലെ ജീവനക്കാരുടെ ശമ്പളവും പെൻഷനും വെട്ടിക്കുറച്ച നട...

MNM Recommends