Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അയർലന്റിൽ അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് ഇനി സൗജന്യയാത്ര; മുതിർന്നവർക്കുള്ള ഇടത്തരം യാത്രകളുടെ നിരക്കിൽ വർദ്ധനവ്; പൊതുഗാതഗത സംവിധാനത്തിൽ നിലവിൽ വന്ന മാറ്റങ്ങൾ ഇങ്ങനെ

അയർലന്റിൽ അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് ഇനി സൗജന്യയാത്ര;  മുതിർന്നവർക്കുള്ള ഇടത്തരം യാത്രകളുടെ നിരക്കിൽ വർദ്ധനവ്; പൊതുഗാതഗത സംവിധാനത്തിൽ നിലവിൽ വന്ന മാറ്റങ്ങൾ ഇങ്ങനെ

യർലന്റിൽ അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യയാത്ര നല്കാൻ പൊതുഗതാഗത വകുപ്പ് തീരുമാനിച്ചു. രാജ്യത്തെ പൊതുഗതാഗത സൗകര്യങ്ങളായ ബസ് ഐറാൻ, ലുവാസ്, ഡബ്ലിൻ ബസ്, ഡാർട്ട് തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളിൽ ഇനി മുതൽ അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് ഇനി സൗജന്യമായി യാത്ര ചെയ്യാം.

കൂടാതെ മുതിർന്നവർക്ക് ഇടത്തരം യാത്രകൾക്ക് നിരക്ക് വർദ്ധനവും പ്രാബല്ല്യത്തിൽ വരുത്തി്. ചെറിയ യാത്രകൾക്കും ദീർഘദൂര യാത്രകൾക്കും നിരക്കിൽ വർദ്ധനവ് വരാതെ ഇടത്തരം യാത്രകൾക്കാണ് നിരക്കിൽ വ്യതിയാനം ഉണ്ടാവുന്നത്. ഡബ്ലിൻ ബസ്്, ലുവാസ്, ഐറിഷ് റയിൽ തുടങ്ങിയവയിൽ 5% വർദ്ധനവാണ് വരിക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP