Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡബ്ലിനിലെ നഗ്ന ബീച്ചുകളിലൊന്നായ ഡാൽകി പരിസരത്ത് ചുറ്റിക്കറങ്ങുന്നവരുടെ എണ്ണം കൂടുന്നു; പരാതി ഏറിയതോടെ ബിച്ചുകളിൽ കുളിക്കുന്നവരുണ്ടെന്ന സൈൻ ബോർഡുകൾ സ്ഥാപിക്കാൻ കൗൺസിൽ

ഡബ്ലിനിലെ നഗ്ന ബീച്ചുകളിലൊന്നായ ഡാൽകി പരിസരത്ത് ചുറ്റിക്കറങ്ങുന്നവരുടെ എണ്ണം കൂടുന്നു; പരാതി ഏറിയതോടെ ബിച്ചുകളിൽ കുളിക്കുന്നവരുണ്ടെന്ന സൈൻ ബോർഡുകൾ സ്ഥാപിക്കാൻ കൗൺസിൽ

ഞ്ചാരിക്ക് നഗ്‌നനായി നടക്കുവാനും കടലിൽ ഇറങ്ങാനും എല്ലാം സ്വതന്ത്ര്യമുള്ള ബീച്ചുകളിൽ ഒന്നാണ് ഡാൽകി ബീച്ച്. അയർലന്റിലെ ആദ്യ നഗ്ന ബീച്ച് എന്നറിയിപ്പെടുന്നതും ഇത് തന്നെയാണ്. കഴിഞ്ഞ മാർച്ചിലാണ് ഇത് പൊതുജനങ്ങൾക്കായി തുറന്നിട്ടത്. എന്നാൽ തുറന്ന് അധികനാൾ കഴിയുമുമ്പേ ബീച്ച് മൂലം പരിസരവാസികൾ ബുദ്ധിമുട്ടുകയാണ്.

നഗ്വന ബിച്ചിനടുത്ത് ചുറ്റിക്കറങ്ങി നടക്കുന്നവരുടെ എണ്ണം കൂടുന്നുവെന്നാണ് പരിസരവാസികൾ പറയുന്നത്. അതുകൊണ്ട് തന്നെ ഇതിന് പരിഹാരം കാണണമെന്നും ഇവര് ആവശ്യപ്പെട്ടു. ഇതോടെ കൗൺസിൽ മുന്നറിയിപ്പായി സൈൻ ബോർഡുകൾ സ്ഥാപിക്കാനൊരുങ്ങുകയാണ് വീണ്ടപം.

നഗ്നരായി ബീച്ചിൽ ചുറ്റിത്തിരിയുന്ന സഞ്ചാരികളെ കണ്ടാൽ ഞെട്ടരുതെന്നും അവര് ബിച്ചിൽ കുളിക്കുകയാണെന്നും ബോർഡിൽ മുന്നറിയിപ്പ നല്കും. ന്ഗന ബീച്ചുകൾ ആസ്വദിക്കാനെത്തുന്നവർക്ക മാത്രം ഈ പ്രദേശത്തേക്ക് അനുമതി നല്കുകയാണ് ലക്ഷ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP