Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡബ്ലിനിൽ മലയാളി ബാലൻ നിര്യാതനായി; ജന്മനാ അസുഖബാധിതനായ ജയ്ഡന്റെ മരണം ചികിത്സയിലിരിക്കെ; മരണം വിളിച്ചത് കോട്ടയം സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുകാരനായ മകനെ

ഡബ്ലിനിൽ മലയാളി ബാലൻ നിര്യാതനായി; ജന്മനാ അസുഖബാധിതനായ ജയ്ഡന്റെ മരണം ചികിത്സയിലിരിക്കെ; മരണം വിളിച്ചത് കോട്ടയം സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുകാരനായ മകനെ

ബ്ലിനിൽ മലയാളി ബാലൻ നിര്യാതനായി. സോട്സിലെ ബാൽബ്രിഗാനിൽ താമസിക്കുന്ന ഷോബിൻ ജിസ് ദമ്പതികളുടെ ജന്മനാ അസുഖബാധിതനായ മകൻ ജയ്ഡനെ ആണ് ചികിത്സയിലിരിക്കെ മരണം വിളിച്ചത്.

ജന്മനാ അസുഖബാധിതനായിരുന്ന ജെയ്ഡന് രണ്ടു ദിവസം മുൻപ് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ആയിരുന്നു. അഞ്ച് വയസുള്ള ജയ്ഡനെ ദ്രോഗഡ ഹോസ്പ്റ്റലിലാണ് പ്രവേശിപ്പിച്ചിരുന്നത്

പൊൻകുന്നം ചെങ്കല്ലേപ്പള്ളി കുമ്പുക്കൽ കുടുംബാംഗമാണ് ജയ്ഡന്റെ പിതാവ് ഷോബിൻ. സീറോ മലബാർ സഭാ സ്വോർഡ്‌സ് ഇടവകാ കമ്മിറ്റി മെമ്പറാണ് ഷോബിൻ .സംസ്‌കാരം സംബന്ധിച്ചുള്ള വിവരങ്ങൾ പിന്നീട് തീരുമാനിക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP