Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡബ്ലിനിൽ മലയാളി ദമ്പതികളുടെ പതിമൂന്ന് വയസുകാരനായ മകൻ മരിച്ചു; മരിച്ചത് ക്രാന്തി ഭാരവാഹികളായ മനോജ് ഡി മന്നത്തിന്റെയും പ്രീതി മനോജിന്റെയും മകൻ

ഡബ്ലിനിൽ മലയാളി ദമ്പതികളുടെ പതിമൂന്ന് വയസുകാരനായ മകൻ മരിച്ചു; മരിച്ചത് ക്രാന്തി ഭാരവാഹികളായ മനോജ് ഡി മന്നത്തിന്റെയും പ്രീതി മനോജിന്റെയും മകൻ

സ്വന്തം ലേഖകൻ

ക്രാന്തി അയർലൻഡ് ജോയിന്റ് സെക്രട്ടറിയായ മനോജ് ഡി മന്നത്തിന്റെയും വൈസ് പ്രസിഡന്റ് പ്രീതി മനോജിന്റെയും മകൻ ആലാപ് മനോജ് നിര്യാതനായി.പതിമൂന്നു വയസായിരുന്നു .

ഡബ്ലിൻ ബ്ലാഞ്ചർസ്‌ററൗണ് ക്‌ളോണിയിൽ ആണ് മനോജും പ്രീതിയും അയർലണ്ടിൽ താമസിക്കുന്നത്. സംസ്‌ക്കാരം നാളെ (തിങ്കളാഴ്ച ) വൈകിട്ട് മൂന്നു മണിക്ക് കോട്ടയം മാങ്ങാനം നരസിംഹസ്വാമി ക്ഷേത്രത്തിനു സമീപം ഉള്ള കളരിക്കൽ വീട്ടു വളപ്പിൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP