Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഡബ്ലിനിലെ ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധക്ക്; തിരക്കേറിയ രണ്ട് സ്റ്റേഷനുകൾ ആ ആഴ്‌ച്ച അടച്ചിടും; അറ്റകുറ്റ പണികളെ തുടർന്ന് പിയേഴ്‌സ്, സ്ട്രീറ്റ് ടാരാ സ്ട്രീറ്റ് സ്റ്റേഷനുകൾ അടയ്ക്കുക ശനിയും ഞായറുമായി

ഡബ്ലിനിലെ ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധക്ക്; തിരക്കേറിയ രണ്ട് സ്റ്റേഷനുകൾ ആ ആഴ്‌ച്ച അടച്ചിടും; അറ്റകുറ്റ പണികളെ തുടർന്ന് പിയേഴ്‌സ്, സ്ട്രീറ്റ് ടാരാ സ്ട്രീറ്റ് സ്റ്റേഷനുകൾ അടയ്ക്കുക ശനിയും ഞായറുമായി

ബ്ലിനിലൂടെ ട്രെയിൻ യാത്ര സ്ഥിരമായി നടത്താറുള്ളവരാണോ നിങ്ങൾ. അല്ലെങ്കിൽ ഈ വാരന്ത്യത്തിൽ അങ്ങോട്ട് യാത്രക്ക് തയ്യാറെടുക്കുന്നവരോ ആണോ നിങ്ങൾ. ആണെങ്കിൽ ഒരു നിമിഷം ശ്രദ്ധിച്ചോളൂ. ഈ ആഴ്‌ച്ചാവസാനം തിരക്കേറിയ രണ്ട് സ്‌റ്റേഷനുകൾ അടച്ചിടും.

അറ്റക്കുറ്റ പണികളുടെ ഭാഗമായി ഡബ്ലിൻ പിയേഴ്‌സ് സ്റ്റേഷനും, ടാറാ സ്റ്റേഷനുമാണ് ശനി ഞായർ ദിവസങ്ങളിൽ അടഞ്ഞ് കിടക്കുക. ഇതോടെ ഈ വഴിയുള്ള സർവ്വീസുകൾ തടസ്സപ്പെടും. സ്റ്റേഷനുകളിലെ മേൽക്കൂരയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതാണ് കാരണം.

പണികൾ നടക്കുന്നതിനിൽ ഇടയ്ക്കിടെയുള്ള ദിവസങ്ങളിൽ സ്റ്റേഷനുകൾ അടച്ചിടാനും സാധ്യതയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP