Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പരിശോധനയിൽ കണ്ടെത്തിയത് വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നതായി; കോർക്കിലെ ഇന്ത്യൻ റസ്റ്റോറന്റടക്കമുള്ള ഹോട്ടലുകളിലെ പരിശോധനയിൽ കണ്ടത് ഞെട്ടിക്കുന്ന വിവരങ്ങൾ

പരിശോധനയിൽ കണ്ടെത്തിയത് വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നതായി; കോർക്കിലെ ഇന്ത്യൻ  റസ്റ്റോറന്റടക്കമുള്ള ഹോട്ടലുകളിലെ പരിശോധനയിൽ കണ്ടത് ഞെട്ടിക്കുന്ന വിവരങ്ങൾ

സ്വന്തം ലേഖകൻ

വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷണം പാകം ചെയ്യപ്പെടുന്നതായും നിയമലംഘനം നടക്കുന്നതായും പരിശോധനയിൽ തെളിഞ്ഞതിനെ തുടർന്ന് കോർക്കിലെ ഇന്ത്യൻ റസ്‌റ്റോറന്റടക്കം ആറോളം കടകൾക്കെതിരെ കഴിഞ്ഞ മാസം നടപടി എടുത്തതായി റിപ്പോർട്ട്. പപരിശോധനയിൽ കടകൾക്കുള്ളിൽ എലികളെയും രക്തക്കറകളും മറ്റും കണ്ടെത്തിയതിനെ തുടര്ന്നാണ് നടപടി.

ആരോഗ്യ, സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാതെയാണ് ഈ ഹോട്ടലുകൾ പ്രവർത്തിച്ചിരുന്നതെന്നാണ് കണ്ടെത്തൽ. കോർക്കിലെ ഇന്ത്യൻ ആഗ്ര, ബോംബേ ബ്രാസറി അടക്കം ആറ് എണ്ണമാണ് കഴിഞ്ഞ മാസം അടക്കാൻ ഉത്തരവില്ലെട്ട്. ഇതിനൊപ്പം കാരറ്റ് ടെയ്ൽ, ജോയ് ടെക്ക് എവേ, സർക്കിൾ കെ സർവ്വീസ് സ്‌റ്റേഷൻ, ലിഡിൻ അയർലന്റ് എന്നിവയും കഴിഞ്ഞ മാസം അടക്കാൻ ഉത്തരവി്ട്ടിരുന്നു.

ഓപ്പൺ ഫുഡ് അടങ്ങിയിരിക്കുന്ന സ്റ്റോറേജ് യൂണിറ്റുകളിൽ എലിശല്യം
വേവിച്ച ഭക്ഷണങ്ങൾ കേടായ റഫ്രിജറേഷൻ യൂണിറ്റിലും അന്തരീക്ഷ താപനിലയിലും സൂക്ഷിക്കുന്നതായി കണ്ടെത്തൽ, ദുർഗന്ധം, എന്നീ കാരണങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. കഴിഞ്ഞ മാസം അടയ്ക്കാൻ ഉത്തരവിട്ട് മൂന്ന് ദിവസത്തിന് ശേഷം പിൻവലിക്കുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP