Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണ വൈറസ് വ്യാപനം; സമൂഹത്തിലെ ദുർബലരായവർക്ക് കൈത്താങ്ങായി ഡബ്ലിനിലെ ഇന്ത്യൻ റസ്റ്റോറന്റ്; ഭവനരഹിതരായവർക്ക് സൗജന്യ ഭക്ഷണം നല്കാൻ മാംസ് ഉടമ

കൊറോണ വൈറസ് വ്യാപനം; സമൂഹത്തിലെ ദുർബലരായവർക്ക് കൈത്താങ്ങായി ഡബ്ലിനിലെ ഇന്ത്യൻ റസ്റ്റോറന്റ്; ഭവനരഹിതരായവർക്ക് സൗജന്യ ഭക്ഷണം നല്കാൻ മാംസ് ഉടമ

സ്വന്തം ലേഖകൻ

കൊറോണ വൈറസ് പ്രതിസന്ധി രൂക്ഷമാകുമ്പോൾ പ്രദേശത്തെ ഭവനരഹിതർക്ക് സൗജന്യ ഭക്ഷണം നൽകാനൊരുങ്ങുകയാണ് ഡബ്ലിനിലെ ഇന്ത്യൻ റസ്റ്റോറന്റ്.മാരകമായ COVID-19 വ്യാപകമായി പിടിമുറക്കിയ സമയത്ത് നമ്മുടെ സമൂഹത്തിലെ ഏറ്റവും ദുർബലരായവരെ സഹായിക്കുക എന്ന ഉദ്ദേശത്തോടെയാണ് സൗജന്യമായി ഭക്ഷണം നല്കുന്നതെന്ന് മാംസ് ഇന്ത്യൻ റസ്‌റ്റോറന്റ് അധികൃതർ അറിയിച്ചു.

മാരകമായ COVID-19 പൊട്ടിപ്പുറപ്പെട്ട സമയത്ത് ഭവനരഹിതർക്ക് സേവന വ്യവസ്ഥകളുടെ അഭാവം ഉണ്ടെന്ന് കൗൺസിലർ ആന്റണി ഫ്‌ളിൻ പറഞ്ഞതിന് പിന്നാലെയാണ് സൗജന്യമായ ഭക്ഷണം എന്ന വാഗ്ദാനവുമായി കടയുടമകൾ രംഗത്തെത്തിയത്.കൊറോണ വൈറസ് കാരണം എല്ലാം പൂട്ടിയിരിക്കുമ്പോൾ ഒരു സൗജന്യ ഭക്ഷണത്തിനായി ഞങ്ങളുടെ അടുത്തേക്ക് വരാൻ ദയവായി മടിക്കരുതെന്നും അവർ അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP