Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാളെ മുതൽ മഴ മാറി ചൂടാകുമെന്ന് മെറ്റ് എറാൻ; വേനൽക്കാലത്തെ വരവേല്ക്കാൻ ഒരുങ്ങിക്കൊള്ളൂ

നാളെ മുതൽ മഴ മാറി ചൂടാകുമെന്ന് മെറ്റ് എറാൻ; വേനൽക്കാലത്തെ വരവേല്ക്കാൻ ഒരുങ്ങിക്കൊള്ളൂ

ഡബ്ലിൻ; രാജ്യത്ത് നാളെ മുതൽ മഴ മാറി ചൂട് കാലം തുടങ്ങുമെന്ന് മെറ്റ് എറാൻ. ഈ ആഴ്‌ച്ച തുടങ്ങുന്ന വേനൽക്കാലം രണ്ടാഴ്‌ച്ചത്തേക്ക് നീണ്ട് നില്ക്കുമെന്നും നാളെ മുതൽ താപനില ഉയരുമെന്നുമാണ് കാലാവസ്ഥാ വിഭാഗം നല്കുന്ന റിപ്പോർട്ട്.

കാലവസ്ഥ 25 ഡിഗ്രി വരെ ഉയരാവുന്നതാണ്. രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും താപനില ശരാശരിയേക്കാൾ കൂടുതലാകമെന്നാണ് അധികൃതർ പറയുന്നത്. അധികം വൈകാതെ തന്നെ മഴയും മഞ്ഞും ശക്തിയായി തിരികെ വരുമെന്നും അതുകൊണ്ട് വേനൽക്കാലത്തെ പ്രയോജനപ്പെടുത്താനും കാലവസ്ഥാ വിഭാഗം പറയുന്നുണ്ട്. അറ്റ്‌ലാന്റിക് തീരത്ത് രൂപമെടുത്ത ക്രിസ്റ്റോബാൽ ചുഴലിക്കാറ്റാണ് ഈ വ്യതിയാനത്തിന് കാരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP