Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡബ്ലിൻ കോളേജ് ഗ്രീൻ പ്രദേശത്തെ വാഹന നിരോധനം; നടപടിക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി ടാക്‌സി ഡ്രൈവർമാർ

ഡബ്ലിൻ കോളേജ് ഗ്രീൻ പ്രദേശത്തെ വാഹന നിരോധനം; നടപടിക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി ടാക്‌സി ഡ്രൈവർമാർ

ബ്ലിൻ കോളേജ് ഗ്രീൻ പ്രദേശത്ത് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചതിനെതിരെ പ്രതിഷേധത്തിനൊരുങ്ങി ടാക്‌സി ഡ്രൈവർമാർ. രാവിലെയും വൈകുന്നേരവും ഈ പ്രദേശത്ത് ഗതഗാതക്കുരുക്ക് രൂക്ഷമായതോടെയാണ് ഈ പ്രദേശത്ത് വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത് ലുവാസ് ഒഴികെയുള്ള ഗതാഗതങ്ങൾക്കാണ് ഇവിടെ പ്രവേശനം നിഷേധിച്ചത്.

കൂടാതെ ഈ പ്രദേശത്ത് കൂടിയുള്ള കാൽനടയാത്രക്കാർക്ക് പ്രത്യേക പാത ഉണ്ടാക്കാനും കൗൺസിൽ പദ്ധതിയിട്ടിട്ടുണ്ട്. ഇതും ലുവാസ് സർവീസ്, ഡബ്ലിൻ ബസ്, ടാക്സികൾ, മറ്റ് വാഹനങ്ങൾ തുടങ്ങിയവ നിരോധിക്കാൻ കാരണമാണ്. എന്നാൽ ഇതിന്റെ അനുമതി ലഭിക്കുന്നതിന് മുമ്പ് തന്നെ ഈ പ്രദേ്ശത്ത് ടാക്‌സിക്ക് നിരോധനം ഏർപ്പെടുത്താൻ നിർദ്ദേശം മുന്നോട്ട് വച്ചതാണ് ഡ്രൈവർമാരെ ചൊടുപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP