Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ടെസ്‌കോയിൽ നിന്ന ബദാമുകൾ വാങ്ങി സൂക്ഷിക്കുന്നവരാണോ നിങ്ങൾ? സൽമോണേല്ലാ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ടെസ്‌കോ ബദാമുകൾ തിരിച്ചുവിളിക്കുന്നു

ടെസ്‌കോയിൽ നിന്ന ബദാമുകൾ വാങ്ങി സൂക്ഷിക്കുന്നവരാണോ നിങ്ങൾ? സൽമോണേല്ലാ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ടെസ്‌കോ ബദാമുകൾ തിരിച്ചുവിളിക്കുന്നു

ടെസ്‌കോയിൽ നിന്ന ബദാമുകൾ വാങ്ങി സൂക്ഷിച്ചുവരാണോ നിങ്ങൾ? എന്നാൽ ഇവ ഭക്ഷിക്കുന്നവർ ജാഗ്രതപുലർത്തിക്കോളൂ. സൽമോണല്ലോ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ടെസ്‌കോ ബാദാമിന്റെ പാക്കറ്റുകൾ തിരിച്ചുവിളിച്ചിരിക്കുകയാണ്.

സൂപ്പർമാർക്കറ്റിന്റെ ബ്രാൻഡിൽ ഇറങ്ങിയ ബദാമിന്റെ 200 ഗ്രാം പാക്കറ്റുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ഫുഡ് സേഫ്റ്റി അതോറിറ്രായാണ് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. കൂടാതെ ഇവരുടെ വെബ്‌സൈറ്റിൽ ബാച്ച് നമ്പർ അടക്കമുള്ള വിവരങ്ങൾ നല്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP