1 usd = 71.04 inr 1 gbp = 92.35 inr 1 eur = 78.74 inr 1 aed = 19.34 inr 1 sar = 18.93 inr 1 kwd = 233.95 inr

Jan / 2020
21
Tuesday

അയർലണ്ടിൽ സത്ഗമയ മകരവിളക്ക് ആഘോഷം ഭക്തിസാന്ദ്രമായി

January 20, 2020

ഡബ്ലിൻ : ഭക്തിയുടെ ഭസ്മക്കുറി ചാർത്തി ഭക്തകണ്ഠങ്ങളിൽ നിന്നുയർന്ന ശരണം വിളികളാൽ അയർലണ്ടിലും മകരവിളക്ക് ആഘോഷം ഭക്തിസാന്ദ്രമായി. ആദ്യഹിന്ദു മലയാളി കൂട്ടായ്മയായ സത്ഗമയ സദ്സംഘത്തിന്റെ ആഭിമുഖ്യത്തിൽ ക്‌ളോണീ റോയൽ മീത്ത് പിച്ച് &പുട്ട് ക്ലബിൽ ക്ഷേത്രമാതൃ...

ഡബ്ലിൻ സീറോ മലബാർ സഭയിൽ വി. അന്തോനീസിന്റ നോവേന എല്ലാ ചൊവ്വാഴ്ചകളിലും താലായിൽ

January 07, 2020

വിശുദ്ധ കുർബാനയും, അത്ഭുത പ്രവർത്തകനായ വി. അന്തോനീസിന്റ തിരുശേഷിപ്പ് വണക്കവും നോവേനയും എല്ലാ ചൊവ്വാഴ്ചകളിലും താല ഫെറ്റർകെയിൻ ചർച്ച് ഓഫ് ഇൻ കാർനേഷനിൽ വച്ച് നടത്തപ്പെടും. വൈകിട്ട് 6 മണിക്ക് വിശുദ്ധ കുർബാന തുടർന്ന് നൊവേന. വിശുദ്ധ അന്തോനീസിന്റ ഭൗതീക ശരീര...

സീറോ മലബാർ സഭയുടെ വിവാഹ ഒരുക്ക സെമിനാർ ഫെബ്രുവരി 7, 8, 9 തീയതികളിൽ

January 03, 2020

ഡബ്ലിൻ : അയർലണ്ട് സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ വിവാഹ ഒരുക്ക സെമിനാർ ഫെബ്രുവരി 7, 8, 9 തീയതികളിൽ തീയതികളിൽ റിയാൾട്ടോ ഫാത്തിമ മാതാ പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. മൂന്നു ദിവസവും രാവിലെ 9.30 ന് ആരംഭിച് വൈകിട്ട് 5.30ന് അവസാനിക്കും. മൂന്നു ദിവസവും മുഴുവ...

സത്ഗമയ മകരവിളക്ക് ആഘോഷവും അയ്യപ്പപൂജയും 12 ന് ഡബ്ലിനിൽ

January 01, 2020

ഡബ്ലിൻ : അയർലണ്ടിലെ ആദ്യ ഹിന്ദു മലയാളി കൂട്ടായ്മയായ സത്ഗമയ സദ്സംഘത്തിന്റെ ആഭിമുഖ്യത്തിൽ മകരവിളക്ക് ആഘോഷവും അയ്യപ്പപൂജയും ജനുവരി 12 ഞായറാഴ്‌ച്ച 3 മണിമുതൽ ഡബ്ലിൻ ക്‌ളോണീ റോയൽ മീത്ത് പിച്ച് &പുട്ട് ക്ലബിൽ വച്ച് നടത്തപ്പെടും. കലിയുഗ വരദനായ ശബരിമല ശ്ര...

ഡബ്ലിൻ സീറോ മലബാർ സഭ ഒരുക്കുന്ന വിശുദ്ധനാട് തീർത്ഥാടനം മാർച്ച് 21 മുതൽ 30 വരെ

December 31, 2019

ഡബ്ലിൻ സീറോ മലബാർ സഭ ഒരുക്കുന്ന പ്രഥമ വിശുദ്ധനാട് തീർത്ഥാടനം മാർച്ച് 21 മുതൽ 30 വരെ തീയതികളിൽ നടക്കുന്നു. നമ്മുടെ രക്ഷകനായ ദൈവപുത്രന്റെ കാല്പാടുകൾ പതിഞ്ഞ പുണ്യഭൂമിയിലൂടെ രക്ഷാകര സംഭവങ്ങൾ ധ്യാനിച്ചുകൊണ്ട് നടത്തുന്ന തീർത്ഥയാത്രയ്ക്ക് ഡബ്ലിൻ സീറോ മലബാർ ...

ഡബ്ലിൻ സീറോ മലബാർ സഭയുടെ അഞ്ച് കുർബാന സെന്ററുകളിൽ ഇന്ന് വിശുദ്ധ കുർബാനയും വർഷാവസാന പ്രാർത്ഥനയും

December 31, 2019

കഴിഞ്ഞ ഒരുവർഷക്കാലം ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദിപറഞ്ഞുകൊണ്ട് വർഷാവസാന പ്രാത്ഥനയും വിശുദ്ധ കുർബാനയും ഡബ്ലിൻ സീറോ മലബാർ സഭയുടെ അഞ്ച് കുർബാന സെന്ററുകളിൽ നടക്കും. 2019 ഡിസംബർ 31 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ബ്രേ സെന്റ് ഫെർഗാൾസ് ദേവാലയത്തിൽ വിശുദ്ധ കുർ...

ഡബ്ലിൻ സീറൊ മലബാർ സഭയുടെ ബൈബിൾ ക്വിസ് ജനുവരി 11 ന്

December 30, 2019

വിശ്വാസികളിൽ ബൈബിൾ പഠനം പ്രോത്സാഹിപ്പിക്കുക, വിശുദ്ധരെ കൂടുതൽ പരിചയപ്പെടുക എന്നീ ലക്ഷ്യത്തോടെ ഡബ്ലിൻ സീറൊ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്‌മെന്റ് എല്ലാവർഷവും സഘടിപ്പിക്കുന്ന ബൈബിൾ ക്വിസ് ഈ വർഷം 2020 ജനുവരി 11 ശനിയാഴ്ച നടക്കും. ഡബ്ലിനിലെ ഒൻപത് ക...

ഗോൾവേ സെന്റ് തോമസ് സീറോ മലബാർ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് ആഘോഷങ്ങൾ നാളെ

December 27, 2019

ഗോൾവേ: ഗോൾവേ സെന്റ് തോമസ് സീറോ മലബാർ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷപരിപാടികൾ ഡിസംബർ 28 ന് നടത്തപ്പെടും. ഡിസംബർ 28 ന്(ശനിയാഴ്ച ) വൈകിട്ട് 3.30 ന് മെർവ്യൂവീലുള്ള ഹോളി ഫാമിലി ദേവാലയത്തിൽ വച്ച് റവ.ഫാ.ജോസ് ഭരണികുളങ്ങര അർപ്പ...

കുഞ്ഞുപൈതങ്ങളുടെ തിരുനാളും, ഉണ്ണീശോയ്ക്ക് അടിമവയ്ക്കലും നാളെ താലായിൽ

December 27, 2019

ഡബ്ലിൻ സീറോ മലബാർ സഭയിൽ കുഞ്ഞുപൈതങ്ങളുടെ തിരുനാൾ 2019 ഡിസംബർ 28 ശനിയാഴ്ച താല ഫെറ്റർകെയിൽ ചർച്ച് ഓഫ് ഇൻ കാർനേഷനിൽ വച്ച് ആചരിക്കുന്നു. സീറോ മലബാർ സഭയുടെ യൂറോപ്പിനായുള്ള അപ്പസ്‌തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് തിരുനാളിനും തിരുകർമ്മങ്...

ക്രിസ്തുമസിന് ഒരുങ്ങി ഡബ്ലിൻ സീറോ മലബാർ സഭ; തിരുക്കർമ്മങ്ങൾ ചുവടെ

December 24, 2019

മനുഷ്യരക്ഷക്കായ് ഭൂമിയിലവതരിച്ച ദൈവകുമാരന്റെ തിരുജനനത്തിന്റെ ഓർമ്മപുതുക്കുന്ന ക്രിസ്തുമസിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഇരുപത്തഞ്ച് ദിനങ്ങൾ നീണ്ട നോമ്പിനും ഒരുക്കങ്ങൾക്കും ശേഷം വിശ്വാസികൾ തിരുപിറവി ആചരിക്കും. ദീപാലങ്കാരങ്ങളാൽ നിറഞ്ഞ ഡബ്ലിൻ നഗരത്തിലെ എട...

യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭയുടെ കരോൾ നൈറ്റ് ജിംഗിൾ ബെൽസ് 28 ന് ലീമെറിക്കിൽ

December 17, 2019

അയർലണ്ടിലെ യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കരോൾ നൈറ്റ് (ജിംഗിൾ ബെൽസ് 2019 ) ഡിസംബർ 28 ശനിയാഴ്ച വൈകിട്ട് ലിമെറിക്ക് സെ . സ്റ്റീഫൻസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. അന്നേ ദിവസം ഉച്ച കഴി...

ഡബ്ലിനിലും ശരണ ഘോഷ ധ്വനി; മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി സനാതന അയർലണ്ട് മണ്ഡലവിളക്ക് പൂജയും ഭക്തിഗാനമേളയും 27ന്

December 10, 2019

ഇത് ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തർക്ക് പുണ്ണ്യകാലമാണ്. നവംമ്പർ പതിനേഴിന് തുടങ്ങി ഡിസംബർ 27 ന് അവസാനിക്കുന്ന ഈ മണ്ട്ഡല കാലം ഭക്തർക്ക് നിർവ്വൃതിയുടെ നാളുകളാണ്. സാമ വേദത്തിലെ തത്വമസി പൊരുളിലൂടെ ദൈവവും മനുഷ്യനും ഒന്നാവുന്ന നാളുകൾ. മണ്ട്ഡലം ഒന്നുമുതൽ എല്ല...

മിഷൻ കലോത്സവം `പ്ലെറോമ 2020` ചിത്രരചനാ സാഹിത്യമത്സരങ്ങൾ ഡിസംബർ 7 ന്

November 26, 2019

ഡബ്ലിൻ സീറോ മലബാർ സഭയുടെ പ്രഥമ മിഷൻ കലോത്സവം `പ്ലെറോമ 2020` ന് 2019 ഡിസംബർ 7 നു ആരംഭം കുറിക്കും. ഡിസംബർ 7 നു ഉച്ചകഴിഞ്ഞ് 2 മണിക്ക് 9 സെന്ററുകളിലായി ചിത്രരചനാ, സാഹിത്യ രചനാ മത്സരങ്ങൾ നടക്കും. ആദ്യമായി സോണൽ തലത്തിൽ സംഘടിപ്പിച്ചിരിക്കുന്ന മിഷൻ കലോത്സവത്...

വി. അന്തോനീസിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠയും, നോവേനയും താലായിൽ: മാർ വലിയമറ്റം മുഖ്യകാർമ്മികൻ

November 21, 2019

ഡബ്ലിൻ സീറോ മലബാർ സഭയുടെ താല കുർബാന സെന്ററിൽ അത്ഭുതപ്രവർത്തകനായ വി. അന്തോനീസിന്റെ തിരുശേഷിപ്പിന്റെ പ്രതിഷ്ഠയും, ആഘോഷമായ വിശുദ്ധ കുർബാനയും നോവേനയും നവംബർ 26 ചൊവ്വാഴ്ച വൈകിട്ട് നടക്കും. തലശേരി അതിരൂപതയുടെ മുൻ അധ്യക്ഷൻ മാർ ജോർജ്ജ് വലിയമറ്റം പിതാവ് മുഖ്യ...

ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ചർച്ചിൽ മരിച്ചവരുടെ ഓർമ്മത്തിരുനാൾ ആചരിച്ചു

November 15, 2019

ലിമെറിക്ക് : സെന്റ് മേരീസ് സീറോ മലബാർ ചർച്ചിൽ മരിച്ചവരുടെ ഓർമ്മത്തിരുനാൾ ഭക്ത്യാദരങ്ങളോടെ ആചരിച്ചു.ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ചാപ്ലയിൻ ഫാ.റോബിൻ തോമസ്, ഫാ.ഷോജി വർഗീസ് (abbeyfeale)എന്നിവരുടെ കാർമ്മികത്വത്തിൽ വി.കുർബാനയും ഒപ്പീസും അർപ്പി...

MNM Recommends