1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
20
Wednesday

കോർക്ക് സീറോമലബാർ സഭയിൽ സംയുക്ത തിരുനാൾ ആഘോഷം ഭക്തി നിർഭരമായി

May 30, 2018

കോർക്ക് :കോർക്ക് സീറോ-മലബാർ പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിന്റെയും, വി. തോമാശ്ലീഹാ, വി. സെബസ്ത്യാനോസ്, വി. അൽഫോൻസാ എന്നീ വിശുദ്ധരുടെ സംയുക്ത തിരുന്നാൾ ഭക്ത്യാദരപൂർവം കൊണ്ടാടി. വിൽട്ടൻ S.M.A ദേവാലയത്തിൽ ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. ജോസഫ് കറുകയിൽ മ...

ഡബ്ലിൻ സീറോ മലബാർ സഭയുടെ അഞ്ചാമത് കുടുംബസംഗമം ജൂൺ 23 ശനിയാഴ്‌ച്ച ലൂക്കനിൽ.

May 30, 2018

ഡബ്ലിൻ: പ്രവാസ ജീവിതത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് വിനോദത്തിന്റെ വര്ണ്ണക്കാഴ്‌ച്ചകളുമായി ഡബ്ലിന് സീറോ മലബാർ സഭയുടെ എല്ലാ ഇടവകകളിൽ നിന്നുമുള്ള നൂറുകണക്കിന് അംഗങ്ങൾ പങ്കെടുക്കുന്ന അഞ്ചാമത് കുടുംബ സംഗമം ലൂക്കനിൽ നടത്തപ്പെടും. ജൂണ് 23 ശനിയാഴ്‌ച്ച രാവി...

ഈ വർഷത്തെ വെക്കേഷൻ ബൈബിൾ ക്ലാസ് ജൂലൈ 3, 4, 5, 6 തീയതികളിൽ

May 25, 2018

ഡബ്ലിൻ. താലാ, സെന്റ്. ഇഗ്നേഷ്യസ് നൂറോനോ യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സൺഡേ സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള വെക്കേഷൻ ബൈബിൾ ക്ളാസ്സുകൾ (VBS) ഈ വർഷം ജൂലൈ 3, 4, 5, 6 തിയതികളിലായി നടത്തപ്പെടുന്നു. ന്യൂകാസിലിലുള്ള സെന്റ് .ഫീനിയൻസ് ഹാളിൽ വച്ച് 3,...

യാക്കോബായ സുറിയാനി ഓർത്തഡോക്ൾസ് സഭ കുടുംബസംഗമം;രജിസ്‌ട്രേഷൻ ഉത്ഘാടനം നിർവ്വഹിച്ചു

May 22, 2018

ഡബ്ലിൻ: അയർലണ്ടിലെ പരിശുദ്ധ യാക്കോബായ സുറിയാനി ഓർത്തഡോക്ൾസ് സഭയുടെ ഈ ർഷത്തെ ഫാമിലി കോൺഫറൻസിന്റെ രെജിസ്‌ട്രേഷൻ ഉത്ഘാടനം മെയ് 20 ഞായറാഴ്ച ഡബ്ലിൻ,സെന്റ് . ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്ൾസ് പള്ളിയിൽവച്ച് വി . കുർബ്ബാനാനന്തരം ഇടവക വികാരി ഫാ .ബി...

ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിന്റെ യൂറോപ്യൻ കൺവൻഷനുകൾക്ക് തുടക്കമായി; അയർലണ്ടിൽ നാല് നഗരങ്ങളിൽ കൺവെൻഷൻ

May 21, 2018

ഡബ്ലിൻ :യേശുക്രിസ്തു തരുന്ന പാപക്ഷമയും ഹൃദയശുദ്ധീകരണവും അനുഭവിച്ചുകൊണ്ട് സഭാഭേദം കൂടാതെ ഒരുമിച്ച് പ്രാർത്ഥിക്കുകയും ദൈവവേല ചെയ്യുകയും ചെയ്യുന്നവരുടെ കൂട്ടായ്മയായ ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിന്റെ (CRF) യൂറോപ്യൻ കൺവെന്ഷനുകൾക്ക് ഇന്നലെ (മെയ്‌ 19) സ്വി...

അനുഗ്രഹമഞ്ഞു പെയ്തിറങ്ങി ഇന്ത്യൻ ഓർത്തഡോക്ൾസ് കുടുംബ സംഗമം

May 18, 2018

ഇന്ത്യൻ ഓർത്തോഡോക്‌സ് സഭയുടെ അയർലൻഡ് റീജിയൻ ഫാമിലി കോൺഫറൻസ് മെയ് 5,6,7 തീയതികളിലായി വാട്ടർഫോർഡ് മൗണ്ട് മെല്ലറി അബ്ബിയിൽ വെച്ച് നടത്തപ്പെട്ടു . മെയ് 5 ശനിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടു കൂടി ഭദ്രാസന മെത്രാപ്പൊലീത്തഅഭിവന്ദ്യ ഡോ :മാത്യൂസ് മാർ തീമോത്തിയോസ്...

മൊർത്ത മറിയം വനിതാസമാജം പ്രവർത്തകരുടെ ഏകദിന സെമിനാറും വാർഷിക പൊതുയോഗവും ജൂൺ 2 ന് വാട്ടർഫോർഡിൽ

May 17, 2018

ഡബ്ലിൻ: അയർലണ്ടിലെ പരിശുദ്ധ യാക്കാബായ സുറിയാനിഓർത്തക്‌ഡോക്‌സ് സഭയുടെ കീഴിലുള്ള മൊർത്ത മറിയം വനിതാ സമാജംപ്രവർത്തകരുലെ ഏകദിന സെമിനാറും, വാർഷീക പൊതുയോഗവും ജൂൺ 2ശനിയാഴ്ച വാട്ടർഫോർഡിലുള്ള De La Salle കോളേജ് കാമ്പസിൽ വച്ച്നടത്തുന്നു. ശനിയാഴ്ച രാവിലെ 9 .30 ...

അയർലണ്ടിലെ സീറോ മലബാർ സഭയുടെ നോക്ക് മരിയൻ തീർത്ഥാടനം 19 ശനിയാഴ്ച്

May 14, 2018

ഡബ്ലിൻ: അയർലണ്ടിലെ സീറോമലബാർ സഭയുടെ നോക്ക് മരിയൻ തീർത്ഥാടനം മെയ് 19 ശനിയാഴ്‌ച്ച രാവിലെ 10.15ന് നോക്ക് മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ വച്ച് നടത്തപ്പെടുന്നു. സീറോ മലബാർ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റർ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത് മുഖ്യതിഥി ആയി പങ്ക...

ഡബ്ലിൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ 13 ന്

May 09, 2018

ഡബ്ലിൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ 13 ന് നടക്കും.വികാരി റവ. ഫാ. ടി. ജോർജിന്റെകാർമികത്വത്തിൽ ഞായറാഴ്ച 2.00 മണി മുതൽ വി: കുർബ്ബാനയും, മധ്യസ്ഥ പ്രാർത്ഥനയും, ആശീർവാദവും, നേർച്ച വിളമ്പും ഉണ്ടായിരിക്കും...

യാക്കോബായ സിറിയൻ സൺഡേസ്‌കൂൾ അസോസിയേഷൻ ബാലകലോത്സവം സമാപിച്ചു

May 08, 2018

ഡബ്ലിൻ (അയർലണ്ട്)-:മലങ്കര യാക്കോബായ സിറിയൻ സണ്ടേസ്‌കൂൾ അസോസിയേഷൻ (എം .ജെ .എസ്സ് .എസ്സ് .എ )അയർലണ്ട് റീജിയൻ ബാലകലോത്സവം ഡബ്ലിനിൽ വെച്ച് നടത്തപ്പെട്ടു.രാവിലെ 9.30 നു രജിസ്‌ട്രേഷനോടെ ആരംഭിച്ച ബാലകലോത്സവം എം .ജെ .എസ്സ്.എസ്സ്.എ അയർലണ്ട് റീജിയൻ ഡയറക്ടർ റവ ...

ഗോൾവെയിൽ നാളെ ഡോ മാത്യുസ് മാർ തിമോത്തിയോസ് കുർബാന അർപ്പിക്കുന്നു

May 07, 2018

ഗോൾവെ: അയർലണ്ടിലെ ഗോൾവേയിൽ മെയ് 8 ന്, ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മലങ്കര ഓർത്തഡോക്ൾസ് സഭയുടെ യുകെ-യൂറോപ്പ് -ആഫ്രിക്ക ഭദ്രാസനധിപൻ, അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് തിരുമേനി വിശുദ്ധ കുർബാന അർപ്പിക്കുന്നു. ഗോൾവേയിലെ ലോക്രീയ-ബുള്ളയിൻ സെന്റ്. പാട്ര...

അയർലൻഡ് ഇന്ത്യൻ ഓർത്തോഡോക്‌സ് ചർച് കുടുംബ സംഗമം ഇന്ന് മുതൽ

May 03, 2018

അയർലൻഡ് - ഇന്ത്യൻ ഓർത്തഡോക്ൾസ് സഭയുടെ അയർലൻഡ് റീജിയൻ ഫാമിലി കോൺഫറൻസ് 2018 മെയ്‌ 5,6,7 തീയതികളിലായി വാട്ടർഫോർഡ് മൗണ്ട് മെല്ലെറി അബ്ബിയിൽ വച്ചു നടത്തപ്പെടുന്നു. ഇന്ത്യൻ ഓർത്തഡോക്ൾസ് സഭയുടെ യൂകെ,യൂറോപ്, ഫ്രിക്കയുടെ ഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ ഡോ: ...

ലിമെറിക്ക് സീറോ മലബാർ സഭയുടെ തിരുനാളും വാർഷികാഘോഷങ്ങളും ഭക്തിസാന്ദ്രമായി

April 25, 2018

ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ സഭയുടെ തിരുനാളും വാർഷികവും ന്യൂപോർട്ട് കമ്മ്യൂണിറ്റി ഹാളിൽ വച്ച് ഭക്തിസാന്ദ്രമായി ആഘോഷിച്ചു. കോർക്ക് സീറോ മലബാർ ചർച്ച് ചാപ്ലയിൻ ഫാ.സിബി അറയ്ക്കൽ ,ലിമെറിക്ക് സീറോ മലബാർ ചർച്ച് ചാപ്ലയിൻ ഫാ.റോബിൻ തോമസ് എന...

ഡബ്ലിൻ സീറോ മലബാർ സഭയുടെ 'കാത്തലിക് സിറ്റി യൂത്ത് മൂവ്‌മെന്റിന് ' തുടക്കം കുറിച്ചു

April 11, 2018

 ഡബ്ലിൻ - ഡബ്ലിൻ സീറോ മലബാര് സഭയുടെ നേതൃത്വത്തിലുള്ള കാത്തലിക് സിറ്റി യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിച്ച WAY (Welcome All Youth) ഏപ്രിൽ 7 ശനിയാഴ്‌ച്ച ഫിബ്‌സ്‌ബോറോ സ്‌കൗട്ട് ഹാളിൽ വച്ച് സീറോ മലബാർ സഭ ചാപ്ലൈൻസ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലിൽ M...

ഡബ്ലിൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളിയിലെ പീഡാനുഭവ ശുശ്രൂഷകൾ 25 മുതൽ

March 24, 2018

ലൂക്കൻ (ഡബ്ലിൻ) സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളിയുടെ ഈ വർഷത്തെ കഷ്ടാനുഭവ ആഴച ശുശ്രൂഷകൾ വികാരി വെരി. റവ. ഫാ. ടി. ജോർജിന്റെയും, വെരി. റവ. ഫാ. ജേക്കബ് പി. ഫിലിപ്പ് കോർ എപ്പിസ്‌കോപ്പായുടെയും സംയുക്ത കാർമികത്വത്തിൽ നടത്തപ്പെടുന്നതായിരിക്കും. മാർച്...

MNM Recommends