Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അയർലണ്ടിലെ യാക്കോബായ സുറിയാനി സഭയുടെ സംയുക്ത ക്രിസ്മസ് പുതുവത്സര ആഘോഷം 31 ന്

അയർലണ്ടിലെ യാക്കോബായ സുറിയാനി സഭയുടെ സംയുക്ത ക്രിസ്മസ് പുതുവത്സര ആഘോഷം  31 ന്

ഡബ്ലിൻ: അയർലണ്ടിലെ യാക്കോബായ സുറിയാനി സഭയിലെ എല്ലാ ഇടവകകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ക്രിസ്മസ് പുതുവത്സര ആഘോഷം കാരോൾ നൈറ്റ് ജിൻഗിൾ ബെൽസ് 2014 താല സെന്റ് ഇഗ്‌നാത്തിയോസ് നൂറോനോ സിറിയൻ ഓർത്തഡോക്സ് കോൺഗ്രിഗേഷനിൽ വച്ച്  31 ന് നടത്തപ്പെടുന്നു.

വൈകിട്ട് 4,30 ന് ആരംഭിക്കുന്ന വി :കുർബാനക്ക് ശേഷം പുതുവത്സര സന്ദേശം അറിയിക്കുന്നതോടൊപ്പം കേക്ക് മുറിച്ചു ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നതാണ്. എല്ലാ ഇടവകകളിൽ നിന്നും ഉള്ള സൺഡേ സ്‌കൂൾ കുട്ടികളുടെയും മുതിർന്നവരുടേയും ഗായക സംഘത്തിന്റെയും കാരോൾ ഗാനങ്ങൾ ഉണ്ടായിരിക്കും. ഇതിൽ എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് ഫാ. ബിജു എം പാറേക്കാട്ടിൽ, ഫാ.. ജോബിമോൻ സ്‌കറിയ, ഫാ. തോമസ് പുതിയമഠത്തിൽ എന്നിവർഅറിയിച്ചു






Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP