Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സോർഡ്‌സിൽ ആദ്യകുർബാന സ്വീകരണം സംഘടിപ്പിച്ചു

സോർഡ്‌സിൽ ആദ്യകുർബാന സ്വീകരണം സംഘടിപ്പിച്ചു

ബ്ലിൻ സീറോ മലബാർ സഭയുടെയുടെ സോർഡ്‌സ് കുർബാന സെന്ററിൽ ഞായറാഴ്ച ആദ്യകുർബാന സ്വീകരണം സംഘടിപ്പിച്ചു. സോർഡ്‌സ് റിവർവാലിയിലുള്ള സെന്റ്. ഫിനിയാൻസ് ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് നടക്കുന്ന വിശുദ്ധ കുർബാന മധ്യേ അമെയ സിജൊ, ക്രിസ്റ്റ മരിയ ബിനു, ഡെൽഫിയ ലിസബേത് ദിലീപ്, ജോർജ്ജ് ചെറിയാൻ, ഗ്ലെൻ ജെയിംസ് എന്നീ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം ആണ് നടന്നത്.

സീറോ മലബാർ ക്രമത്തിൽ നടക്കുന്ന ചടങ്ങുകൾക്ക് ചാപ്ലിന്മാരായ റവ. ഡോ. ക്ലമന്റ് പാടത്തിപറമ്പിൽ, റവ. ഫാ. റോയ് വട്ടക്കാട്ട്, റവ. ഫാ. രാജേഷ് മേച്ചിറാകത്ത് തുടങ്ങിയവർ കാർമ്മികരായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP