Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പ് ഒരുക്കുന്ന യൂറോപ്പ് ബൈബിൾ കൺവന്ഷന്റെ ഒരുക്കങ്ങൾ അയർലന്റിൽ പൂർത്തിയായി

ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പ് ഒരുക്കുന്ന യൂറോപ്പ് ബൈബിൾ കൺവന്ഷന്റെ ഒരുക്കങ്ങൾ അയർലന്റിൽ പൂർത്തിയായി

ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽഎല്ലാവർഷവും നടത്തിവരുന്ന യൂറോപ്പ് ബൈബിൾ കൺവെൻഷൻ ഈമാസം 24ന് ബെൽഫാസ്റ്റ്, 25ന7 ദ്രോഗഡയിൽ 26ന് ഗാൽവേയിൽ 27ന് കോർക്ക്‌ല 28ന് ഡബ്ലിൻ എന്നീ സ്ഥലങ്ങളിൽ നട ത്തപ്പെടുന്നു.

പ്രസ്തുത യോഗ ത്തിൽ സാജു കുര്യാക്കോസ്, സാലി സാജുഎന്നിവർ വചനം നൽകാൻ എ ത്തുന്നു. കൂടാതെ ലോകപ്രശസ്ത സുവിശേഷകനുമ പ്രൊഫ. എം. വൈ. യോഹന്നാൻ മുഖ്യ സന്ദേശം നൽകും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: crfgospel.org

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP