Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുടുംബവിശുദ്ധീകരണ ധ്യാനം ഒരുക്കങ്ങൾ പൂർത്തിയായി

കുടുംബവിശുദ്ധീകരണ ധ്യാനം ഒരുക്കങ്ങൾ പൂർത്തിയായി

ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ ബ്ലാഞ്ചാർഡ്‌സ്ടൗൺ, ക്ലോണി, ഫിബ്ബിൾസ്‌ടൗൺ കമ്മ്യൂണിറ്റി  സെന്റെറിൽ 25, 26, 27 (ശനി, ഞായർ, തിങ്കൾ) ദിവസങ്ങളിൽ  നടത്തുന്ന കുടുംബ നവീകരണ ധ്യാനത്തിന്റെയും 28 (ചൊവ്വ) ന് നടത്തുന്ന ഏകദിന കൺവെൻഷന്റെ  ഒരുക്കങ്ങൾ പൂർത്തിയായി.

കുടുംബ നവീകരണ ധ്യാനത്തിന് ജേക്കബ് മഞ്ഞളി അച്ചനും, ക്രിസ്റ്റീൻ ധ്യാനത്തിന് യു.കെ ഡിവൈൻ മിനിസ്ട്രിയുടെ 10 അംഗടീമും നേതൃത്വം നല്കും. എല്ലാ ദിവസവും രാവിലെ 9.00 മുതൽ 5.30 വരെയാണ് ധ്യാനശുശ്രുഷകൾ. 3 മുതൽ 6 വരെ ക്ലാസ്സിലുള്ള കുട്ടികളുടെ ധ്യാനം ലിറ്റിൽപേസ് ദേവാലയത്തിലാണ് നടത്തപെടുക. 9.45 ന് ഫിബ്ബിൾസ്‌ടൗൺ കമ്മ്യൂണിറ്റി  സെന്റെറിൽ നിന്നും ലിറ്റിൽപേസ് ദേവാലയത്തിലേക്ക് ബസ്സിൽ കൊണ്ടുപോകുന്നതിനാൽ കുട്ടികളുടെ റെജിസ്‌ട്രേഷനും, കൺസെന്റ് ഫോമും അതിന് മുൻപ് മാതാപിതാക്കൾ പൂർത്തികരിക്കേണ്ടതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP