Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐറീഷ് ഗ്ലോബൽ മിഷന്റെ വിബിഎസ് 27 മുതൽ 29 വരെ

ഐറീഷ് ഗ്ലോബൽ മിഷന്റെ വിബിഎസ് 27 മുതൽ 29 വരെ

ഡബ്ലിൻ: ഐറീഷ് ഗ്ലോബൽ മിഷന്റെ നേതൃത്വത്തിൽ ഒക്ടോബർ 27 മുതൽ 29 വരെ വിബിഎസ് സംഘടിപ്പിക്കുന്നു. എല്ലാ ദിവസവും രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാണ് വിബിഎസ് നടത്തുക. കൂടുതൽ വിവരങ്ങൾക്ക് 0876600530, 0873296686 എന്നീ നമ്പരിൽ ബന്ധപ്പെടുക.

സ്ഥലത്തിന്റെ വിലാസം: Hope and Glory Empowerment Center, 18 A Rosemount Business Park, Ballycoolin, D15

വെബ്‌സൈറ്റ്: www.irishglobalmission.org

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP