Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭയുടെ കരോൾ നൈറ്റ് ജിംഗിൾ ബെൽസ് 28 ന് ലീമെറിക്കിൽ

യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭയുടെ കരോൾ നൈറ്റ് ജിംഗിൾ ബെൽസ് 28 ന് ലീമെറിക്കിൽ

പോൾ പീറ്റർ

യർലണ്ടിലെ യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കരോൾ നൈറ്റ് (ജിംഗിൾ ബെൽസ് 2019 ) ഡിസംബർ 28 ശനിയാഴ്ച വൈകിട്ട് ലിമെറിക്ക് സെ . സ്റ്റീഫൻസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. അന്നേ ദിവസം ഉച്ച കഴിഞ്ഞു 2 .00 മണിക്ക് അർപ്പിക്കപ്പെടുന്ന വി. കുർബ്ബാനാനന്തരമാണ് കരോൾ പ്രോഗ്രാമുകൾ ക്രമീകരിച്ചിരിക്കുന്നത്.

അയർലണ്ട് പാത്രിയാർക്കൽ വികാരിയേറ്റിലെ വിവിധ ഇടവകകളിലെ കരോൾ സംഘങ്ങൾ പങ്കെടുക്കുന്ന പ്രസ്തുത പ്രോഗ്രാമിൽ മാനിസോ 2019 online കരോൾ ഗാന മത്സര വിജയികൾക്കുള്ള സമ്മാന ദാനവും നടത്തപ്പെടുന്നതാണ്. 

Venue Address : Ballybrown GAA Club , Aos Cluan , Co. Limerick 

കൂടുതൽ വിവരങ്ങൾക്ക്:ഫാ.ബിജു പാറേക്കാട്ടിൽ - 089 423 9359 ബിനു ബി . അന്തിനാട്ട് - 085 269 2517

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP