Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓർത്തഡോക്സ് ഫാമിലി കോൺഫറൻസ് 16നും 17നും വാട്ടർഫോർഡിൽ

ഓർത്തഡോക്സ് ഫാമിലി കോൺഫറൻസ് 16നും 17നും വാട്ടർഫോർഡിൽ

അയർലണ്ട്:  മലങ്കര ഓർത്തഡോക്‌സ് സഭയുടെ അയർലണ്ടിലുള്ള കോർക്ക്, വാട്ടർഫോർഡ്, ലിമറിക്ക് ഇടവകകൾ സംയുക്തമായി  16, 17 തീയതികളിൽ വാട്ടർഫോർഡിൽ വച്ചു ഫാമിലി കോൺഫറൻസ് നടത്തുന്നു. 'നിന്റെ യൗവന കാലത്തു നിന്റെ സൃഷ്ടാവിനെ ഓർത്തുകൊള്ളുക എന്നുള്ള ചിന്താവിഷയത്തെ ആസ്പദമാക്കിയുള്ള ചർച്ചകളും പ്രഭാഷണവും ഉണ്ടായിരിക്കും. യൂ.കെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് തിരുമേനിയും, വൈദിക ശ്രേഷ്ഠരും ഫാമിലി കോൺഫറൻസിനു നേതൃത്വം നൽകും.

വിശദ വിവരങ്ങൾക്ക്

ഫാ. എൽദൊ വർഗീസ്
ഷെറി ജോൺ (കോർക്ക്)
ഷാജി ജോൺ (വാട്ടർഫോർഡ്)
തുഷോർ (ലിമെറിക്ക്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP